INSURANCE - Page 25

മുന്നൂറോളം പത്രപ്രവർത്തകർ തൊഴിലെടുക്കുന്ന കൊച്ചിയിൽ ദളിത് വിഭാഗത്തിൽ നിന്നും രണ്ട് പേർ മാത്രം! നിങ്ങൾ ഇനിയും പറയുമോ മാധ്യമസ്ഥാപനങ്ങളിൽ ജാതി ഇല്ലെന്ന്? ന്യൂസ് 18 ലെ മാധ്യമപ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ കണക്കുകൾ ചൂണ്ടി സന്തോഷ് കുമാർ എഴുതിയ ലേഖനം
ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളാണ് കേരളത്തെ ഇന്ത്യയിലെ പൊതു അവസ്ഥയിൽ നിന്നും വ്യത്യസ്തരാക്കുന്നത്; അബദ്ധ പ്രചാരണങ്ങൾ നടത്തിയാൽ നാം മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥയിലേക്ക് തരംതാഴും; കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ വിഭാഗത്തെ ഗോരഖ്പുർ ആശുപത്രിയുമായി താരതമ്യം ചെയ്യുന്നവർക്ക് ഡോ.ജിനേഷിന്റെ മറുപടി
സണ്ണി ലിയോൺ വേദിയിൽ തുണിയഴിച്ച് ചാടുകയോ, അവരെ കാണാൻ ആരെങ്കിലും തുണിയുടുക്കാതെ വരികയോ ചെയ്തതായി അറിയില്ല; ആരെയെങ്കിലും കൊല്ലാനോ, വെറുക്കാനോ, പീഡിപ്പിക്കാനോ അവർ ആരാധകരോട് ആഹ്വാനം ചെയ്തിട്ടുമില്ല; അപ്പോൾ പിന്നെ ദൈവത്തിന്റെ സ്വന്തം നാട്എങ്ങനെ സംശയത്തിന്റെ നിഴലിലാകും: എഴുത്തുകാരൻ സേതുവിന് ഒരു മറുപടി
ഫ്രഞ്ച് പാർലമെന്റിലെ സീറ്റിങ് അറേഞ്ച്‌മെന്റായിരുന്നു ഇടതും വലതും എന്നത് എത്രപേർക്കറിയാം? ഇടതെന്നാൽ കമ്മ്യൂണിസ്റ്റുകൾ എന്നു വിചാരിക്കുന്നവർ വായിച്ചറിയുക; സി.പി.എം ഇല്ലാതെ ഇടതു ബദൽ വളർത്താൻ സിപിഐ മുൻകൈ എടുക്കേണ്ടത് എന്തുകൊണ്ട്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആഗ്ലോ ഇന്ത്യക്കാർ നേരിട്ടത് കടുത്ത അരക്ഷിതാവസ്ഥ; രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീറ്റപ്പോൾ ആംഗ്ലോ ഇന്ത്യൻ വംശജർ തേടിയത് തങ്ങൾ ആരെന്ന ചോദ്യത്തിന് ഉത്തരം
അമ്മായിയപ്പനെ ചതിച്ച് സ്വന്തമാക്കിയ ബിപിഎൽ വിറ്റ് നേടിയ 1450 കോടിയിൽ 150 കോടി നൽകി ഏഷ്യാനെറ്റ് വാങ്ങി; കാശുമുടക്കി എംപിയാകാൻ ഏഷ്യാനെറ്റ് ന്യൂസ് മാത്രം കൈവശം വച്ച് ബാക്കിയൊക്കെ വിറ്റു കാശാക്കി; കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന് സ്വയം കരുതുന്ന ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് അനീഷ് ഷംസുദ്ദീൻ എഴുതുന്നത്
അടിമയല്ല, വിരട്ടാൻ നോക്കേണ്ടെന്നു പറഞ്ഞ ബംഗാൾ മുഖ്യമന്ത്രിയുടെ ആർജവം പിണറായിക്കില്ലേ? മമതയുടെ ആർജവം വിജയനില്ലാത്തത് കോൺഗ്രസിന്റെ കുറ്റമല്ല; മുഖ്യമന്ത്രിയെ ഗവർണർ വിളിപ്പിച്ചതിനെ കുറിച്ച് വി.ടി ബൽറാമിനു പറയാനുള്ളത്
ജിഎസ്ടി നടപ്പിലാക്കി ഒരു മാസം പിന്നിടുമ്പോൾ അതിന്റെ ഫലം കാണുന്നുണ്ട്; ജിഎസ്ടി വന്നതോടെ ഒരു ദരിദ്രന് ആവശ്യമുള്ള സാധനങ്ങളുടെ വില കുറഞ്ഞു; സാധനങ്ങൾക്കു വിലക്കുറവുണ്ട് എന്നു കേൾക്കുമ്പോൾ എനിക്കു വളരെ സന്തോഷം തോന്നുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാദിന്റെ പൂർണ്ണ മലയാള പരിഭാഷ