INSURANCE - Page 30

ഈ മലകൾ കത്തിക്കുമ്പോൾ ആ മനുഷ്യർ അനുഭവിക്കുന്ന പ്രാകൃത സന്തോഷം എന്താണ്? എന്നിട്ടും ഗാട്ഗിലിനെ തെറിവിളിച്ചിട്ട് അഹങ്കാരത്തോടെ പറയും ഞങ്ങൾ കർഷകർ ഇവിടെ പ്രകൃതി സംരക്ഷിക്കുകയാണെന്ന്: കാട് കത്തുമ്പോൾ മനസും കത്തുന്നതിനെ കുറിച്ച് ജിജോ കുര്യൻ എഴുതുന്നു
സെനാറിയോ പ്ലാനിങ്ങ് അഥവ ഫ്യുച്ചറോളജി; നമ്മുടെ കുട്ടികൾക്ക് കരിയർ തെരഞ്ഞെടുക്കുമ്പോൾ ലോകം എങ്ങോട്ട് ചിന്തിക്കുന്നു എന്ന വിഷയവും തെരഞ്ഞെടുത്തുകൂടെ? മുരളി തുമ്മാരുകുടി എഴുതുന്നു
ഇതര സംസ്ഥാനങ്ങളിലെ കൊലപാതകികൾ മുഴുവൻ കേരളത്തിലേയ്ക്കു കടക്കുകയാണോ? 30 പേരെ കൊല്ലാൻ വകുപ്പുണ്ടായിട്ടു പത്തു പേരെ പോലും കൊല്ലാത്ത ഈ പാവങ്ങളെ എന്തിനു കുറ്റപ്പെടുത്തണം? മാടമ്പള്ളിയിലെ യഥാർത്ഥ കൊലയാളിയെ തേടി മുരളി തുമ്മാരുകുടി
4000 പേർ റോഡിൽ മരിക്കുന്നു... 1500 പേർ മുങ്ങി മരിക്കുന്നു... 1200 പേർ വീണു മരിക്കുന്നു... 300 പേർ ഷോക്കടിച്ച് മരിക്കുന്നു... 30 പേരെ ആനകുത്തി കൊല്ലുന്നു: യുദ്ധഭൂമിയിലെ മരണ സാധ്യതയെ കടത്തിവെട്ടിയ നമ്മൾ മരിക്കാതിരിക്കാൻ ഈ പത്ത് കാര്യങ്ങൾ ചെയ്യുക: മുരളി തുമ്മാരുകുടി എഴുതുന്നു
കമലിനെ സിപിഐ(എം) രാഷ്ട്രീയ ചട്ടുകമാക്കുന്നു; ഉദ്യോഗസ്ഥാനങ്ങൾ നൽകിയിട്ട് ബുദ്ധിജീവികളെയും കലാകാരന്മാരെയും കെണിയിൽ പെടുത്തുന്നതു നമ്മുടെ രാഷ്ട്രീയ പതിവാണ്; കമൽ എന്ന പേരു നൂറുശതമാനം നിഷ്‌കളങ്കമൊന്നുമല്ല
ലോകത്തിന് മഹാദുരന്തങ്ങൾ ഒന്നും ഇല്ലാതെ പോയ ഭാഗ്യവർഷം; കേരളത്തെ കണ്ണീരണിയിച്ചത് പുറ്റിങ്ങൽ; ചുഴലിക്ക് പോലും ഇനി നമ്മളെ തേടിയെത്താം; കേരളത്തിലെ മരണങ്ങൾ കുറയ്ക്കാൻ നിർബന്ധമായും പാലിക്കേണ്ട പത്ത് കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു
ചോരക്കുഞ്ഞുങ്ങളെ മാറത്തടുക്കി പലായനം ചെയ്യുന്ന ഒരായിരം മറിയമുമാർ ഇവിടെയുണ്ട്.. സിറിയയിൽ, ഇറാഖിൽ, ഫലസ്തീനിൽ, ആഫ്രിക്കയിൽ...; ഉണ്ണികളുമായി നാടും വീടും വിട്ടോടേണ്ടി വരുന്ന അമ്മമാരുടെ കണ്ണീരുകൂടിയുണ്ട് ഓരോ ക്രിസ്മസിലും