INSURANCE - Page 31

ഫ്‌ലാറ്റുകളിൽ ജീവിക്കുന്നവർ വീണു മരിക്കാതിരിക്കാൻ ഓർത്തിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ എന്തൊക്കെ? ഓട്ടോമാറ്റിക്ക് ലോക്ക് മുതൽ വെനീഷ്യൻ ബ്ലൈന്റ് കൊണ്ടുവരെ അപ്പാർട്ടുമെന്റുകളിൽ ഒളിഞ്ഞിരിക്കുന്ന അനേകം കൊലയാളികൾ: കുഞ്ഞ് കരഞ്ഞാൽ അമ്മ എന്തുചെയ്യണം എന്നു പറഞ്ഞ് മുരളി തുമ്മാരുകുടി
നിയന്ത്രിക്കാൻ ഏറ്റവുമെളുപ്പമുള്ള കുറ്റകൃത്യമാണ് റാഗിങ്; കുറ്റം ചെയ്താലും തലയൂരി പോരാം എന്ന ധാരണയാണ് പ്രധാന പ്രശ്‌നം: റാഗിങ് എന്ന ക്രിമിനൽ കുറ്റം അവസാനിപ്പിക്കാൻ മുരളി തുമ്മാരുകുടി എഴുതുന്ന നിർദ്ദേശങ്ങൾ
വിദ്യാർത്ഥി പ്രതിഷേധത്തിന്റെ പുതിയ മുഖം സൈബർ ആക്രമണമോ? പരീക്ഷ നടത്തിപ്പിലെ അപാകവും വാർത്താ അവതാരകന്റെ പരാമർശവും പ്രകോപനമായപ്പോൾ തിരിച്ചടി ഏഷ്യാനെറ്റ് ന്യൂസിന്; റേറ്റിങ് ഇടിച്ചുതാഴ്‌ത്തി വിദ്യാർത്ഥി പ്രതിഷേധം
ഇതൽപ്പം പഴകിയ രോഗമാണ്; സോപ്പുമേടിക്കുമ്പോൾ ബില്ലടിക്കാത്തതു മുതൽ തുടങ്ങുന്ന രോഗം; ടാക്‌സ് വെട്ടിക്കുന്നതും കള്ളപ്പണമുണ്ടാക്കുന്നതും നമ്മുടെ ദേശീയവിനോദം; കള്ളപ്പണവേട്ട ഒരു വെടിക്കെട്ടുകൊണ്ടൊന്നും തീരാത്ത പൂരമെന്ന് നിരീക്ഷിച്ച് മുരളി തുമ്മാരുകുടി
ബാങ്ക് അക്കൗണ്ട് ദുരുപയോഗത്തിന് ഏഴ് വർഷം വരെ തടവ് ശിക്ഷ;മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം ഡിപ്പോസിറ്റ് ചെയ്ത് മാറിയെടുക്കുന്നവരുടെയും അക്കൗണ്ട് ഉടമയുടേയും വിവരങ്ങളും പരിശോധിക്കും; രണ്ടര ലക്ഷത്തിന് മുകളിൽ മാറിയെടുത്തവരുടെ വിവരങ്ങൾ സൂക്ഷമം പരിശോധിക്കുന്നു
എന്തുകൊണ്ട് ഡീ മോണിറ്റൈസേഷൻ വിജയിക്കണം? ചില രാഷ്ട്രീയക്കാർ ഇതിനെ എതിർക്കുന്നത് നരേന്ദ്ര മോദി അങ്ങനെ ആളാവണ്ട എന്നു കരുതി; നോട്ട് പിൻവലിക്കലിനെ പൂർണമായി അനുകൂലിച്ച് കേരളത്തിലെ മുൻ ആം ആദ്മി നേതാവ് അഡ്വ. അനിൽ ഐക്കരയുടെ കുറിപ്പ്
വാർത്താചാനലുകളെയും പത്രമാദ്ധ്യമങ്ങളെയും എത്ര അവഗണിക്കുന്നോ അത്ര മനസമാധാനം ലഭിക്കും; സുപ്രീംകോടതിയിലെ അക്രിഡിറ്റേഷൻ റൂൾസ് അറിയാതെയാണോ മാദ്ധ്യമ പ്രവർത്തകരും ബുദ്ധിജീവികളും ആക്രോശിക്കുന്നത്? ജോൺസൺ മനയാനി എഴുതുന്നു...
ഡോളറിന്റെ വിലയേക്കാൾ കൂടിയ മൂല്യം ഉള്ള കറൻസി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ അടയാളമാണോ? രൂപയുടെ മൂല്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു
സ്ത്രീയുടെ മാനം പിച്ചിച്ചീന്തിയ രാഷ്ട്രീയ നേതാവും കൂട്ടരും ഇപ്പോഴും സമൂഹത്തിൽ മാന്യന്മാർ..! കുറ്റബോധത്താൻ നീറി ഭർത്താവിനും കുഞ്ഞിനും ഒപ്പം അവൾ ജീവിതം തള്ളി നീക്കുന്നു; നീതി നിഷേധിച്ച് പൊലീസ്; കൂട്ട ബലാത്സംഗത്തിനിരയായ മലയാളി സ്ത്രീയുടെ അനുഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷി