SERVICE SECTOR - Page 40

ചുവപ്പൻ ഭീകരത കേരളത്തിൽ യാഥാർഥ്യം; എതിർക്കുന്നവരെയൊക്കെ കൊന്നുതള്ളുന്ന ഈ പാർട്ടി ജനാധിപത്യത്തിന് ഭീഷണി; സിപിഎം ആയുധം താഴെ വച്ചാൽ മാത്രമേ കേരളത്തിൽ സമാധാനം പുലരുകയുള്ളവെന്ന് കുമ്മനം രാജശേഖരൻ
ജുഡീഷ്യറി കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന കേവലമൊരു ഡിപ്പാർട്ട്മെന്റോ, ജഡ്ജിമാർ അതിലെ ശിപായിമാരോ ആയി അധ:പതിച്ചുകൂട; എന്തൊക്കെ ന്യൂനതകളുണ്ടായാലും നീതിക്കായുള്ള ജനങ്ങളുടെ അഭയകേന്ദ്രം തന്നെയാണ് ജുഡീഷ്യറി; എംവി ജയരാജൻ എഴുതുന്നു
നിയതമായ ഒരു ആകൃതിക്കും വഴങ്ങാതെ ജലം പോലെ ജീവിച്ചു മരിക്കുകയും ചെയ്ത ഒരുവളെ സിനിമയിലാക്കുമ്പോൾ അമ്പേ പരാജപ്പെട്ടുപോകുന്നത് എങ്ങനെന്ന് അനുഭവിച്ചറിയണമെങ്കിൽ ആമി കാണണം; ഒരു കുറിപ്പ് പോലും സാധ്യമാവാത്ത വിധം അശക്തനും അസംതൃപ്തനുമാണ്: ഒരു സിനിമാ പ്രേക്ഷകന്റെ നിരീക്ഷണം ഇങ്ങനെ
വലിയ വായിൽ പുരോഗമനം പറഞ്ഞിട്ട് നിയമ സഭയിൽ സ്ത്രീകളുടെ എണ്ണം ദയനീയമായതെന്തേ? എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ എത്ര സ്ത്രീകൾ ഉണ്ട് ? കേരളത്തിൽ ഒരു സ്ത്രീ മുഖ്യമന്ത്രിയോ ധനകാര്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആകാത്തത് എന്താണ് ? രാഷ്ട്രീയക്കാരുടെ കപട സ്ത്രീവാദം പൊളിച്ചുകാട്ടി ഒരു കുറിപ്പ്
ഈശ്വര പ്രാർത്ഥന പാടുമ്പോൾ എണീറ്റ് നിൽക്കാത്ത കുരീപ്പുഴയോടൊപ്പം മാത്രമല്ല നിലവിളക്ക് കൊളുത്താതെ മാറി നിന്നുകൊണ്ട് തന്റെ മത വിശ്വാസത്തെ സംരക്ഷിച്ച അബ്ദുറബ്ബിനൊപ്പവുമാണ്; കുരീപ്പുഴ വിഷയത്തിൽ രംഗത്തിറങ്ങിയ സിപിഎമ്മിനെ വിമർശിച്ച് ശ്രീജ നെയ്യാറ്റിൻകര
എല്ലാ ദുഃഖങ്ങൾക്കും ആശ്വാസം തേടി എത്തുന്ന ദൈവസന്നിധിയിൽ പോലും ഭക്തന് ആശ്വാസം ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി; കലികാലത്ത് ദൈവത്തിനും ഇൻഷ്വറൻസ്; കൊച്ചിൻ ദേവസ്വം ബോർഡ് നീക്കത്തിനെതിരെ കുമ്മനം എന്ത് നിലപാട് എടുക്കും; മുതിർന്ന മാധ്യമ പ്രവർത്തകനായ റോയ് മാത്യു എഴുതുന്നു
സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം വീട്ടിൽ വയ്ക്കണം; ശമ്പളം നിർത്തലാക്കി കമ്മീഷനോ ഇൻസന്റീവോ നൽകണം; കെഎസ്ആർടിസിയെ രക്ഷിക്കാൻ ജീവനക്കാർ മനസ്സുവയ്ക്കണമെന്ന് കുറിക്കുന്നു ജലീൽ മംഗലത്ത്
കൊമ്പേറി എന്ന പാമ്പ് ആരെയെങ്കിലും കടിച്ച ശേഷം മരത്തിന്റെ കൊമ്പിൽ കേറി കിടക്കും; കടിയേറ്റ വ്യക്തിയുടെ ചിതയിൽ നിന്നുയരുന്ന പൊക കണ്ടാലേ പാമ്പ് മരത്തിൽ നിന്ന് താഴെ ഇറങ്ങുകയുള്ളു; ബിനോയ് കോടിയേരി കേസിൽ കോടിയേരിയെ പരമാവധി നാറ്റിക്കാനുള്ള ശ്രമത്തിലാണ് യെച്ചൂരിയെന്ന് മാധ്യമ പ്രവർത്തകൻ റോയ് മാത്യു
ആർത്തവമെന്നു കേൾക്കുമ്പോഴോ ആർത്തവക്കാരികളെ കണ്ടാലോ പാഡ് കണ്ടാലോ അതിനെക്കുറിച്ച് പറഞ്ഞാലോ നാണക്കേട് തോന്നുന്നൊരു സമൂഹം വളർന്നു വന്നതിൽ ഒരൽഭുതവും തോന്നുന്നില്ല; വേദനിക്കുന്നെങ്കിൽ ആർത്തവത്തോടനുബന്ധിച്ച വേദന എന്നു തന്നെ പറഞ്ഞോളൂ; ഷംന കൊളക്കാടൻ എഴുതുന്നു
കമ്യൂണിസ്റ്റ് വിഗ്രഹങ്ങൾക്കുമേൽ അത്തരം വ്യാഖ്യാനങ്ങൾ നടത്താനുള്ള ത്രാണി കുരീപ്പുഴ എന്ന വിപ്ലവ ശ്രീകുമാറിനുണ്ടോ? നാട്ടുമ്പുറത്തെ കുറച്ച് പീറ പിള്ളേര് വന്ന് പീറ ചോദ്യങ്ങൾ ചോദിച്ചപ്പോ താങ്കൾ വല്ലാതെ മുള്ളി പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിയത് എന്തിന്? കുരീപ്പുഴ ശ്രീകുമാറിനോട് കവിതയിലൂടെ തന്നെ ചില ചോദ്യങ്ങൾ ചോദിച്ച് മംഗളം അവതാരകൻ എസ്.വി.പ്രദീപ്
സംഘിസ്ഥാൻ സ്ഥാപിക്കാമെന്ന വ്യാമോഹവുമായി മുന്നോട്ടു പോകുന്ന ആർഎസ്എസ് സംഘപരിവാരത്തെ പ്രതിരോധിക്കാൻ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്; പ്രതിഷേധിക്കുന്ന നാവുകളെയാകെ നിശബ്ദമാക്കുക എന്ന ആർഎസ്എസ് അജണ്ടയാണ് ഇവിടെയും നടപ്പിലാക്കപ്പെടുന്നത്; കവി കുരീപ്പുഴ ശ്രീകുമാറിന് പിന്തുണയുമായി കോടിയേരി ബാലകൃഷണൻ
കുരീപ്പുഴ ഇന്നുമുതൽ ആഗോളപ്രശസ്തനായിക്കഴിഞ്ഞു; കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തിൽ വിറ്റുതീരും; പ്രശസ്തനാകാൻ മോദി വിമർശകനെന്നും തനിക്ക് ആർഎസ്എസ് ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കലാണ് എളുപ്പവഴിയെന്ന് കെ.സുരേന്ദ്രൻ