SERVICE SECTOR - Page 39

കേരളത്തിലെ ഏതെങ്കിലും രാഷ്ടീയ നേതാവിന്റെ മക്കൾ രാഷ്ടീയ സംഘർഷത്തിൽ കൊല്ലപ്പെടുകയോ കൊലക്കേസിൽ അകത്താകുകയോ ചെയ്തിട്ടുണ്ടോ? ഒരു രാഷ്ടീയ ആശയവും മറ്റുള്ളവരെ കൊന്നൊടുക്കിയോ ഭീഷണിപ്പെടുത്തിക്കൊണ്ടോ അല്ല ജനങ്ങളെ സ്വാധീനിക്കേണ്ടത്: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് നടി ശ്രീയ രമേശ്
ഞാൻ ആഭ്യന്തരമന്ത്രിയായാൽ ആദ്യം ഞാൻ മുടി കെട്ടിവെക്കും, വട്ടപ്പൊട്ടു തൊടും, ചുവന്ന കരയുള്ള വെള്ള സാരി ഉടുക്കും.. കയ്യിൽ വാച്ച് കെട്ടും; പിന്നെ ഡിജിപി ബഹ്‌റയെ വിളിക്കും; എന്നിട്ടു പറയും ഇനി മേലാൽ ഈ പരിസരത്തതൊന്നും കണ്ടു പോകരുത്.. ഡിജിപി ആണ് പോലും ഡിജിപി: സുനിത ദേവദാസ് എഴുതുന്നു
പഠന വേളയിൽ കോളേജ് അധികാരികളുടെ കൊള്ളയടി; ബാങ്ക് വായ്‌പ്പയെടുത്ത് പഠനം പൂർത്തീകരിച്ചാലും ലഭിക്കുക തുച്ഛമായ തുക; വീട്ടു ചിലവുകളും യാത്രാത്തുകയും കഴിയുമ്പോൾ കൈയിൽ വട്ടപ്പൂജ്യം; ജോലിഭാരം എടുത്താൽ പൊങ്ങാത്ത വിധത്തിലും: മലാഖമാരുടെ ദുരിതങ്ങൾ ആരറിയാൻ..
മൂന്നു ലക്ഷത്തി അമ്പതിനായിരം കോടിയിൽ എത്ര പൂജ്യം എന്നാലോചിച്ചാണ് ബോധ ശൂന്യനായത്; അത്രയും രൂപ കഴിഞ്ഞ കുറെ കാലത്തിനിടയിൽ ചില രാഷ്ട്രീയക്കാർ ചേർന്ന് നമ്മുടെ രാജ്യത്തു വെട്ടിച്ചത്രേ; അപ്പൊ അത്രയും തുക നമ്മുടെ രാജ്യത്ത് വെട്ടിക്കാനായി ഉണ്ട്; അതാലോചിച്ചപ്പോ എനിക്ക് അല്പം സന്തോഷം തോന്നാതിരുന്നില്ല; പക്ഷെ വെട്ടിക്കുന്നതിനും വേണ്ടേ ഒരു പരിധി; അജോയ് കുമാർ എഴുതുന്നു
മാണിക്യമലരായ പൂവി എന്ന വിവാദഗാനം മനോഹരമായ മാപ്പിളപ്പാട്ടിന്റെ ചലച്ചിത്രാവിഷ്‌ക്കാരം; അതിൽ മതനിന്ദ കാണുന്നവർ ഗാനരംഗം കാണാത്തവരും ചരിത്രബോധമില്ലാത്തവരും; കാളപെറ്റു എന്ന് കേട്ടാൽ ഉടൻ കയറെടുക്കുമ്പോൾ സംഭവിക്കുന്നത്
ജനകീയ ചൈനയ്ക്കും ക്യൂബയ്ക്കും ഉത്തര കൊറിയക്കുമെതിരെ സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന ദുഷ്പ്രചരണത്തിന്റെ തുടർച്ചയാണ് ഷുഹൈബിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന കോലാഹലം; പുരോഗമന, മതേതര ജനാധിപത്യ വിശ്വാസികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം; കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാർ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാൻ ഇടയുള്ള പ്രസ്താവന; അഡ്വക്കേറ്റ് ജയശങ്കറിന്റെ പരിഹാസം ഇങ്ങനെ
ഒരു നോവലോ രണ്ടു വോള്യം കവിതയോ ഇറക്കിയാൽ പെട്ടെന്ന് സാംസ്‌കാരിക പട്ടം കിട്ടും കേരളത്തിൽ; അൽപം ഇടതുപക്ഷ ഭാഷയും ഉണ്ടെങ്കിൽ ബുദ്ധിജീവി പരിവേഷവും; എന്തുകൊണ്ടാണ് ശശി തരൂരും അരുന്ധതി റോയിയുമെല്ലാം ഇതിന് പുറത്തു നിൽക്കുന്നത്? എങ്ങനെയാണ് കേരളത്തിൽ ബുദ്ധിജീവികളും സാംസ്‌കാരിക നായകരും ഉണ്ടാകുന്നതെന്ന് നിരീക്ഷിച്ച് ജെഎസ് അടൂർ
വാടക കൊലയാളികൾ കൊന്ന ഭർത്താവിന്റെ രാഷ്ട്രീയം ഏറ്റെടുത്ത് സമരമുഖത്ത് നില്കുന്ന ഒരു സ്ത്രീയെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ നിങ്ങൾ അവഹേളിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുമ്പോൾ അപകടം സംഭവിക്കുന്നത് അവർക്കല്ല; അപരന്റെ സ്വരം സംഗീതം പോലെ ശ്രവിക്കാൻ ആകുന്ന ഒരു കാലത്തിനു വേണ്ടി ജീവൻ കളഞ്ഞ രക്തസാക്ഷികളുടെ ഓർമകൾക്കാണ്;കെ.കെ.രമയെ അവഹേളിച്ച സൈബർ സഖാക്കൾക്കെതിരെ കെ.എ.ഷാജി
കാറിന് മുന്നിലേക്ക് ഹെഡ് ലൈറ്റ് ബ്രൈറ്റിൽ തെളിയിച്ചു കൊണ്ട് രണ്ടു ബൈക്കുകൾ ഓടിച്ചു വന്നു..; പെട്ടെന്ന് നല്ല ഉച്ചത്തിൽ ശബ്ദത്തോടെ ഫ്രണ്ട് ഗ്ലാസിൽ എന്തോ വന്നിടിച്ചു; ഒന്ന് ഞെട്ടിയെങ്കിലും ഗ്ലാസിൽ കോഴിമുട്ട ആണ് വന്നു പതിച്ചതെന്നു മനസ്സിലായി: മുട്ടയെറിഞ്ഞ് കാഴ്ചമറച്ച് അപകടപ്പെടുത്തി കൊള്ളയടിക്കുന്ന തന്ത്രം പട്ടാമ്പി-വല്ലപ്പുഴ റോഡിൽ നേരിട്ടതിന്റെ ഞെട്ടലിൽ ഒരു അനുഭവക്കുറിപ്പ്
ഇല്ല അതിൽ ആമിയില്ല ..... മാധവിക്കുട്ടിയില്ല ... കമലാദാസോ കമലാ സുരയ്യയോ ഇല്ല .... കേവല കേട്ടുകേൾവി മാത്രമുള്ളവർക്കും പൊതുബോധത്തിന്റെ അടിമകൾക്കും വേണ്ടിയാണ് തനി ഭീരുവായ കമൽ ആമി നിർമ്മിച്ചിരിക്കുന്നത്; ലൗ ജിഹാദെന്ന പെരും നുണയ്ക്കും മുസ്ലിം വിരുദ്ധ പൊതു ബോധത്തിനായുള്ള മുതൽക്കൂട്ടാണ് ഈ സിനിമ; ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു