SERVICE SECTOR - Page 67

ഡോക്ടറാണെന്ന് സ്വയം അവകാശപ്പെടുന്ന ഒരു വ്യാജ വൈദ്യനെ എന്തിനാണ് നിങ്ങൾ പിന്താങ്ങുന്നത്? പാരസെറ്റാമോൾ കൊണ്ടാണ് എലിപ്പനി വരുന്നതെന്ന് പറയുന്ന ആൾ നടത്തുന്ന ആരോഗ്യ ക്ലാസ്സ് എടുക്കുന്നതിലെ വിരോധാഭാസം എന്താണ് താങ്കൾ അറിയാത്തത്? ജേക്കബ് വടക്കഞ്ചേരിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന അനിൽ അക്കരക്ക് ഒരു തുറന്ന കത്ത്
നിയമങ്ങൾ പാലിക്കാതെ വിഐപി വാഹനങ്ങളുടെ ചീറിപ്പായലിന് ആര് തടയിടും? അകമ്പടി വാഹനങ്ങൾ അപഹരിച്ച ജീവന് ആര് ഉത്തരവാദിത്തം പറയും? ഉന്നതരുടെ സുരക്ഷ പ്രത്യേക പ്രിവിലേജായി മാറുമ്പോൾ സാധാരണക്കാരന് നിഷേധിക്കപ്പെടുന്നത് മൗലികാവകാശങ്ങൾ
കുലംകുത്തിയെന്നും കുലംകുത്തി തന്നെയെന്ന് ക്രൂരമായി പ്രതിവചിച്ച താങ്കളുടെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു; വെട്ടിനുറുക്കി ഒടുക്കിയ നിരപരാധികളായ മനുഷ്യർക്ക് മേൽ അന്തഃസാരശൂന്യമായ വാക്കുകൾ ചൊരിയുന്നതിൽ അർത്ഥമില്ല: കെ കെ രമ എഴുതുന്നു
കോഴിയോട് മുട്ടയുടെ കാര്യത്തിൽ മത്സരിക്കാൻ പറ്റിയ ഫാക്ടറിയൊന്നും തൽക്കാലം ലോകത്തില്ല; ഒരു വ്യാജ മുട്ട ഉണ്ടാക്കാൻ എത്ര ചെലവ് വരും? ചൈനീസ് വ്യാജമുട്ടക്കഥ സത്യമോ അതോ മിഥ്യയോ?
വയോധികനായ ഒരു പൗരനെ കൊന്നുതള്ളി വെള്ള പുതപ്പിച്ച് രാജ്യദ്രോഹിയെ ത്രിവർണം പുതപ്പിച്ച് രക്തസാക്ഷിയാക്കുന്ന സംഘാധിപത്യം; ദാദ്രിയിൽ നിന്നും ഭരണഘടനയിലേക്ക് ഗോമാതാവിനെ ചുമലിലേറി ഒരു യാത്ര: അഡ്വ. ശ്രീജിത് പെരുമന എഴുതുന്നു
നിങ്ങൾക്ക് ഒരു നഗ്‌ന ശരീരം കാണണമെന്നുണ്ടെകിൽ ആദ്യം ഒരു കണ്ണാടിയിൽ ആണ് നോക്കേണ്ടത് അല്ലാതെ എന്റെ ക്ലിപ്പിൽ അല്ല;  പുരുഷനു ആസ്വദിക്കാനുള്ള നഗ്നശരീരം മാത്രമായി സ്ത്രീയെ കാണുന്ന ഇന്ത്യൻ സമൂഹത്തോട് രാധിക പറഞ്ഞത്: ദീപ പ്രവീൺ എഴുതുന്നു
സർക്കാരിനെതിരെ സമരം ചെയ്യുന്ന നിങ്ങൾ എന്തുകൊണ്ട് സ്വാശ്രയ കോളേജുകൾക്കെതിര സമരം ചെയ്യുന്നില്ല? മുനീറിന്റെ കോളേജ് എട്ട് ലക്ഷം പിരിക്കുമ്പോൾ രണ്ടരലക്ഷം പിരിക്കുന്ന പരിയാരത്തേക്ക് എന്തിന് മാർച്ച് നടത്തുന്നു? യുഡിഎഫുകാരോട് ചില ചോദ്യങ്ങൾ
സൗമ്യക്ക് നീതി നിഷേധിച്ചത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; കഥാകാരിയായ ഡോ. ഷേർളി വാസുവിന്റെ ബാലിശമായ നിഗമനങ്ങൾ സൗമ്യക്ക് നീതി നിഷേധിച്ചു; ഗോവിന്ദച്ചാമിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ഡോ. ഹിതേഷ് ശങ്കർ എഴുതുന്നു