SUCCESS - Page 161

കഴിഞ്ഞ പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിൽ; അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല; ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു; സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിച്ചു; ശിവശങ്കറിന്റെ കുറിപ്പ് വൈറലാകുമ്പോൾ
കെ റെയിൽ പദ്ധതിക്കെതിരെ വിമർശന കവിത;   സൈബർ ആക്രമണത്തിൽ റഫീക്ക് അഹമ്മദിന് പിന്തുണയുമായി സുനിൽ പി ഇളയിടം; ഇടതുപക്ഷ പ്രവർത്തകർ ഒരു നിലയ്ക്കും ഈ വഴി പിൻതുടർന്നു കൂടായെന്ന് കുറിപ്പ്
ചില കണക്കുകൂട്ടലുകൾ തെറ്റാറില്ല, ഇവനാണ് കായംകുളത്തെ പൊലീസ് ഓഫീസറെ വർഗീയവാദിയാക്കാൻ ശ്രമിച്ചവൻ; തന്നെ അസഭ്യം പറഞ്ഞവനാണ് അഫ്‌സൽ മണിയിലെന്ന് മുകേഷ്; വിമർശനം തെരഞ്ഞെടുപ്പ് കാലത്തെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട്
ഹേ...കേ... എങ്ങോട്ടു പോകുന്നു ഹേ... കെ റെയിൽ പദ്ധതിയെ പരിഹസിച്ച് റഫീക്ക് അഹമ്മദിന്റെ കവിത; കവിയ്‌ക്കെതിരെ പാർട്ടി അണികളുടെ സൈബർ ആക്രമണം; ഇടതുപക്ഷത്തിനുള്ള പിന്തുണ കണ്ണടച്ചുള്ളതല്ലെന്ന് തിരിച്ചടിച്ച് റഫീക്ക് അഹമ്മദും
പാന്റ്‌സ് ഭീകര ആയുധമാണ്, ശുംഭശിരോമണി ജയരാജൻ: പാന്റ്‌സിട്ട് ചിത്രം പോസ്റ്റ് ചെയ്ത് എം വി ജയരാജന്റെ പരിഹാസത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി
കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി; കുടുംബത്തെ സിഐ തടഞ്ഞ് വച്ചെന്ന് ആരോപണം; തങ്ങളെ മാത്രം തടഞ്ഞത് പർദ്ദയിട്ടിരിക്കുന്നതുകൊണ്ടാണോ എന്ന ഉമ്മയുടെ ചോദ്യത്തിന് വേഷം പ്രശ്‌നം തന്നെയാണെന്ന് സിഐയുടെ മറുപടി; യുവാവിന്റെ പോസ്റ്റ് ചർച്ചയാകുന്നു
എന്റെ എല്ലാ ഭ്രാന്തിനും ഒപ്പം നിൽക്കുന്നതിന് നന്ദി; വിവാഹനിശ്ചയത്തിന്റെ ഒന്നാം വാർഷികം വേറിട്ട രീതിയിൽ ആഘോഷിച്ച് എലീന പടിക്കലും രോഹിത്തും; വൈറലായി ചിത്രങ്ങൾ
ടെസ്റ്റ് ചെയ്തത് പനിയും തളർച്ചയും തോന്നിയതോടെ; പിന്നീട് ഒറ്റയ്ക്കുള്ള 12 ദിവസം പലതും പഠിച്ചു; കോവിഡ് ബാധിച്ച ദിനങ്ങളെ ഓർത്ത് റിമി ടോമി; യുട്യൂബിൽ ട്രെൻഡിങ്ങായി ഗായികയുടെ കോവിഡ് കാല അനുഭവങ്ങൾ