SUCCESS - Page 201

അയോധ്യയിലെ ദശരഥന്റെ മകൻ രാമനായാലും കുഴപ്പമില്ല! പെറ്റി എഴുതാൻ ഞങ്ങൾക്ക് ഒരു പേരു മാത്രം മതി; സീറ്റ് ബെൽറ്റ് ഇടാത്ത കാർ യാത്രക്കാരന് പെറ്റിയടിച്ച് കൊല്ലം ചടയമംഗലം പൊലീസ്; വൈറലായ വീഡിയോയിലുള്ളത് ആൾമാറാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പൊലീസുകാരൻ; ടാർഗറ്റ് തികയ്ക്കാൻ പെറ്റിക്കൊള്ള തുടരുമ്പോൾ
മനുഷ്യന്റെ വീക്ഷണകോണിൽ നിന്ന് ലോകത്തെ കാണാനും സംവദിക്കാനും കഴിയും; ഒരു വ്യക്തിയെപ്പോലെ ചിന്തിക്കാനുള്ള വിവേകവും; ആശയ വിനിമയത്തിന് നിർമ്മിത ബുദ്ധിയുമായി ഫേസ് ബുക്ക്; പദ്ധതിയിൽ 13 സർവകലാശാലകൾ
സൂരജിനെ ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിട്ടും വിധി പോരെന്നും നീതി നിഷേധം എന്നും ഉള്ള ഉത്രയുടെ അമ്മയുടെ പ്രതികരണം നീതി ദേവതയെ നിന്ദിക്കൽ; വിമർശനവുമായി ജോമോൻ പുത്തൻ പുരയ്ക്കലിന്റെ കുറിപ്പ്
സൂരജിന് പാമ്പിനെ വിറ്റയാളെ മാപ്പു സാക്ഷി ആക്കേണ്ട കാര്യം എന്തായിരുന്നു? സർക്കാർ മറുപടി പറയണം; ശിക്ഷ ഇരട്ട ജീവപര്യന്തത്തിൽ ഒതുങ്ങിപ്പോയതിൽ വിഷമം; അപ്പീൽ നൽകി പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പുവരുത്തണം; സുരേഷിനെ വിട്ടയച്ചതിന് എതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ
നെടുമുടി വേണു അരങ്ങൊഴിഞ്ഞു;  റിലീസും കാത്തിരിക്കുന്നത് അഞ്ചോളം നെടുമുടി ചിത്രങ്ങൾ; മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം രണ്ടെണ്ണം വീതം, ഒന്ന് മഞ്ജുവിന്റെ കൂടെ
അതിശക്തമായ റേഡിയോ ആന്റിന പിടിച്ചെടുത്തത് 19 വിദൂര നക്ഷത്രങ്ങളിൽ നിന്നുള്ള സിഗ്‌നലുകൾ; വ്യാഴത്തിനും സൂര്യനുമിടയിലുള്ള സിഗ്‌നലുകളോട് സാമ്യമുള്ള സിഗ്‌നലുകൾ സൂചിപ്പിക്കുന്നത് അജ്ഞാത ഗ്രഹങ്ങളുടെ സാന്നിദ്ധ്യം; പ്രപഞ്ചത്തിന്റെ അജ്ഞാത രഹസ്യങ്ങളിലേക്ക് ശാസ്ത്രലോകം
ഒരു ഹിന്ദുവായി ജനിച്ചു, ഒരു ഹിന്ദുവായിത്തന്നെ ഈ ജന്മം ജീവിക്കും; ദയവായി എന്നെയൊന്ന് വിട്ടുപിടി;  വിമർശനങ്ങൾക്ക് മറുപടിയുമായി എം ജി ശ്രീകുമാർ; നടക്കുന്നത് തന്നെ മാത്രം ലക്ഷ്യം വച്ചുള്ള പ്രചരണമെന്നും എം ജി
പെൺകുട്ടികളുടെ ദിനം. മകളോടൊപ്പം ഒരു പഴയ ചിത്രം; മെഹന്ദിയിട്ട മകളുടെ കൈകൾ നോക്കുന്ന ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഹൃദ്യമായ ചിത്രമെന്ന് കമന്റുകളും