SUCCESS - Page 200

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; എം ജയചന്ദ്രനെ വീട്ടിലെത്തി ആദരിച്ച് വി ശിവൻകുട്ടി; സംഗീതത്തിന്റെ രണ്ടു വിഭാഗത്തിനും ഒരേ വ്യക്തിക്ക് പുരസ്‌കാരം അപൂർവ്വതയെന്ന് മന്ത്രി
നിങ്ങളാണോ അമൃത ടി വിയിലെ ആ ഹിന്ദി പാട്ടുപരിപാടിയുടെ അവതാരകൻ? വാത്സല്യം കലർന്ന ചിരിയോടെ മാത്രം സംസാരിച്ചുകണ്ടിട്ടുള്ള മണി സാറിന്റെ ഈ അപ്രതീക്ഷിത ഭാവപ്പകർച്ചക്ക് പിന്നിൽ എന്താകാം? കേരള കൗമുദിയിലെ പഴയ പത്രാധിപർ എംഎസ് മണിയെ രവി മേനോൻ ഓർക്കുമ്പോൾ
സൗരയൂഥത്തിലൂടെ 12 വർഷം നീളുന്ന യാത്ര; മറികടന്നു പോകുന്നത് എട്ടോളം വ്യത്യസ്ത ഛിന്നഗ്രഹങ്ങളെ; ഗ്രഹങ്ങളുടെ ഉത്പത്തിയേക്കുറിച്ചും പരിണാമങ്ങളെ കുറിച്ചും കൂടുതൽ അകക്കാഴ്‌ച്ച നൽകുമെന്ന പ്രതീക്ഷ; നാസയുടെ ലൂസി ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ
അബ്ദുള്ള കുട്ടിയെ വിളിച്ചു അറിയിക്കാൻ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ.? സ്വന്തക്കാർ പോലും ഓനെ ഒരു പരിപാടിക്കും വിളിക്കില്ലാ: ബിജെപി നേതാവിനെ പരിഹസിച്ച് ഐഷ സുൽത്താന
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനങ്ങളെന്ന് മമ്മൂട്ടി; ജയസൂര്യയ്ക്കും അന്ന ബെന്നിനും അവരുടെ മികച്ച പ്രകടനത്തിന് പ്രത്യേക അഭിനന്ദനമെന്ന് മോഹൻലാൽ
യുവമന്ത്രിയിൽ ഇടതുമുന്നണിക്ക് അഭിമാനിക്കാം;  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീർത്തിച്ച് മല്ലിക സുകുമാരൻ; ഇങ്ങനെയുള്ള ഭരണാധികാരികളോട് സ്നേഹവും ആദരവും തോന്നുന്നതെന്നും കുറിപ്പ്
വനത്തിൽ കൂട്ടം തെറ്റിയ കുട്ടിയാനയെ അമ്മയാനയുടെ അരികിലേക്ക് എത്തിച്ചു; രക്ഷപ്പെടുത്തിയ വനപാലകനെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് കുട്ടിയാന; വൈറലായി ദൃശ്യങ്ങൾ; യഥാർഥ സ്നേഹം എന്ന് കമന്റുകൾ