SUCCESS - Page 45

പിസ ഗോപുരത്തോളം വലിപ്പമുള്ള ഒരു ഛിന്നഗ്രഹം 2046-ലെ വാലന്റൈൻസ് ദിനത്തിൽ ഭൂമിയിൽ സർവനാശം വിതയ്ക്കും; കേരളം മുതൽ ലോസ് ഏഞ്ചൽസ് വരെ വിനാശ പരിധിയിൽ; നാസ പുറത്തുവിട്ടത് 23 വർഷത്തിന് ശേഷം നാം ഭയപ്പെടേണ്ട സത്യം
ഓൺലൈൻകാരെ നിങ്ങളേക്കാൾ ഭേദമാണ് തെരുവു നായ്ക്കൾ.. ഞാൻ കെട്ടിയാലും പിരിഞ്ഞാലും നിങ്ങൾക്കെന്താ ഛേദം? എന്റെ വീടു പണിയാൻ കോടികൾ കൊണ്ടു വന്ന് തന്നത് നിങ്ങളാണോ? ഇനി എങ്കിലും മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നു കയറരുതെ: ഓൺലൈൻ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മഞ്ജു പത്രോസ്
പുരോഗമനവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ; വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ?  ഇ പി ജയരാജനെ പിന്തുണച്ച ഗോവിന്ദൻ മാസ്റ്ററെ പരിഹസിച്ച് ഷാഫി പറമ്പിൽ; സമൂഹമാധ്യമത്തിലെ പരിഹാസം ചിത്രമുൾപ്പടെ പങ്കുവെച്ച്
ചോദിച്ചുചോദിച്ചു പോയപ്പോൾ ചാറ്റ് ജിപിടിയിലും അപകടം മണത്തു; സംഭാഷണത്തിനിടെ ചോദിക്കാതെ തന്നെ കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നതിന്റ വിവരണവുമായി ചാറ്റ് ബോട്ട്; വിരട്ടിയപ്പോൾ ചാറ്റ് ജിപിടി മാപ്പുപറഞ്ഞെങ്കിലും വഴിതെറ്റിക്കാമെന്ന് വിദഗ്ദ്ധർ
ആവാസവ്യൂഹത്തിന് ശേഷം വീണ്ടും ക്രിഷാന്ദ്; ദർശന രാജേന്ദ്രൻ പ്രധാന വേഷത്തിലെത്തുന്ന പുരുഷ പ്രേതം ഒടിടി റിലീസിന്; ചിത്രമെത്തുക സോണിലിവിൽ; ചിത്രത്തിന്റെ ടീസർ പുറത്ത്
ഹണിമൂൺ ചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചുതരണേ; എന്നെ വിസ്മയിപ്പിച്ച ഷുക്കൂർ വക്കീലിന്റെ രണ്ടാം വിവാഹത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും മനസ് കൊണ്ട് അദ്ദേഹത്തിന് ഒപ്പം; ആശംസകൾ നേർന്ന് റസൂൽ പൂക്കുട്ടി
എന്റെ എക്കാലത്തെയും സുന്ദരിയായ ജാക്വലിന് ഹോളി ആശംസകൾ;ജീവിതത്തിൽ നിന്നും മാഞ്ഞുപോയ നിറങ്ങൾ നൂറു മടങ്ങായി നിങ്ങൾക്ക് തിരികെ തരുമെന്ന് ഞാൻ ഉറപ്പ് പറയുന്നു; സ്വന്തം കൈപ്പടയിൽ ജാക്വലിന് ഹോളി ആശംസിച്ച് സുകേഷ് ചന്ദ്രശേഖർ; തന്റെ ഭാഗം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കും നന്ദി പറഞ്ഞ് സുകേഷ് ചന്ദ്രശേഖർ
ഭൂമിയുടെ 10 മടങ്ങ് വലിപ്പമുള്ള സൗരജ്വാലയുടെ ചിത്രം പകർത്തി നാസ; സൂര്യനിൽ നടന്ന സ്ഫോടനത്തിൽ അമേരിക്കയിൽ റേഡിയോ ബ്ലാക്കൗട്ട്; പ്രപഞ്ചത്തിലെ മറ്റൊരു അവിശ്വസനീയ മുഹൂർത്തം ഇങ്ങനെ
സിനിമയിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അമിതാഭ് ബച്ചനു പരുക്ക്; വാരിയെല്ലിനു പൊട്ടലും പേശികൾക്കു ക്ഷതവുമേറ്റ താരം മുംബൈയിലെ വസതിയിൽ വിശ്രമത്തിൽ: അപകടമുണ്ടായത് സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ
കിച്ചഡിയായി.. ഇനി നമുക്ക് കടുക് വറുക്കാം! ബിൽഗേറ്റ്‌സിനെ കുക്കിങ്ങ് പഠിപ്പിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; വൈറലായി രസകരമായ വീഡിയോ; ദ ഇത്രയെ ഉള്ളൂ കാര്യമെന്ന് കമന്റുകളും