SUCCESS - Page 46

കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ സൈനികർ; സൈനികരുടെ മനോവീര്യം വെളിവാക്കുന്ന ചിത്രമെന്ന് സൈന്യം; ലേ ആസ്ഥാനമായുള്ള 14 കോർ ട്വീറ്റ് ചെയ്ത ചിത്രങ്ങൾ വൈറൽ
66 മില്യൺ വർഷങ്ങൾക്ക് മുൻപ് ഡിനോസറുകളുടെ ജീവൻ എടുത്തത് പോലൊരു ആസ്ട്രോയ്ഡ് ആക്രമണം ഉടൻ ഭൂമിയുടെ മേൽ ഉണ്ടാവുമോ ? നിയന്ത്രണം വിട്ട ഛിന്നഗ്രഹത്തെ തടയാൻ നാസ കിണഞ്ഞ് ശ്രമിക്കുന്നു; പറ്റിയില്ലെങ്കിൽ എന്ത് സംഭവിക്കും?
ചിരിക്കുമ്പോൾ ഒരു വശം അനക്കാനാകില്ല, കണ്ണുകൾ താനെ അടഞ്ഞു പോകുന്നു; ബെൽസ് പാൾസി രോഗം ബാധിച്ച് ആശുപത്രിയിലാണ്; ചികിത്സാ വിവരങ്ങൾ പങ്കുവെച്ച് ആശുപത്രിയിൽ നിന്നും വീഡിയോയുമായി അവതാരകൻ മിഥുൻ രമേഷ്
എടക്കാട് ബെറ്റാലിയൻ പരാജയമായപ്പോൾ ബാക്കി പ്രതിഫലം സംയുക്ത വേണ്ടെന്നു വെച്ചു; മുഴുവൻ ശമ്പളവും കൊടുക്കാതെ ഡബ്ബിങിനും പ്രൊമോഷനും ഇറങ്ങാത്ത ചേട്ടന്മാർക്കും ചേച്ചിമാർക്കും പാഠമാണ് അവർ: വെളിപ്പെടുത്തലുമായി സാന്ദ്രാ തോമസ്
ഞങ്ങളുടെ ആരാധനാലയങ്ങളെല്ലാം കേന്ദ്ര ബിന്ദുവാക്കുന്നത് മക്കയിലെ കഅബയാണ്; പല ക്ലാസുകളിലും, കഅബയുടെ സ്ഥാനം, ഭൂമിയുടെ മധ്യത്തിൽ ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്; എന്താണ് ഇതിന്റെ യാഥാർഥ്യം? ഭൂമിയുടെ കേന്ദ്രം മക്കയാണോ; ശാസ്ത്രലോകം ബൈജുരാജ് വ്യക്തമാക്കുന്നു
റൊണാൾഡോയ്‌ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ കയ്യിലുണ്ട്; വിഡിയോയിൽ ഇരുവരും പൂർണ നഗ്‌നരായതുകൊണ്ട് പുറത്തിറക്കില്ല; റൊണാൾഡോയെ ടാഗ് ചെയ്ത് ചിലിയൻ മോഡലിന്റെ വെളിപ്പെടുത്തൽ; മെസിക്ക് മറ്റൊരു യുവതിയുമായി ഡേറ്റിങ് എന്നും ഡാനിയേല ഷാവേസ്
മലയാളത്തിൽ സിനിമയുടെ വിജയം നിർണ്ണയിക്കാൻ പോലും പ്രമോഷൻ സംഘങ്ങൾ; ചെറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങൾക്ക് വലിയ പ്രമോഷൻ സ്വപ്‌നം മാത്രം; അന്യഭാഷ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോലെ മലയാള ചിത്രത്തെയും പിന്തുണയ്ക്കണമെന്ന് ശ്വേത മേനോൻ