SUCCESS - Page 63

ഒറ്റ ചവിട്ടിന് കാർ പറന്നു; ഒരേസമയം അടിച്ചൊതുക്കുന്നത് കണക്കില്ലാത്ത ആളുകളെ; ഒരേസമയം കൈയടിയും വിമർശനവും നേടി നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി; ട്വിറ്ററിൽ ട്രെൻഡിങ്ങായ വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകർ
സോക്രട്ടീസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് ആത്മഹത്യ ചെയ്യുമായിരുന്നു; രാഷ്ട്രീയത്തിലെ കള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം; കുറച്ചു കള്ളന്മാരാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്; ശ്രീനിവാസൻ ചില സത്യങ്ങൾ പറയുമ്പോൾ
കേവലം 41 പ്രകാശവർഷം അകലെ ഭൂമിയെ പോലൊരു ഗ്രഹം! ജെയിംസ് വെബ്ബിന്റെ ആദ്യ കണ്ടുപിടുത്തം പ്രതീക്ഷ നൽകുന്നു; ജീവനും വായുവും ഉണ്ടോ എന്നറിഞ്ഞില്ലെങ്കിലും ഭൂമിക്ക് അപരന്മാർ ഏറെയെന്ന നിഗമനത്തിലേക്ക് ലോകം നീങ്ങുമ്പോൾ
ബ്രിട്ടൻ, ഇന്ത്യയിലേക്ക് വരൂ... ഞങ്ങൾ പഠിപ്പിച്ചു തരാം എങ്ങനെയാണ് റോക്കറ്റ് വിക്ഷേപിക്കേണ്ടതെന്ന്; വെർജിൻ കമ്പനിയുടെ നേതൃത്വത്തിൽ ഒൻപത് ഉപഗ്രഹങ്ങൾ ഒരുമിച്ചയച്ചെങ്കിലും മിനിറ്റുകൾക്കകം തിരിച്ചെത്തി; വെർജിന്റെ ഭാവിയും തുലഞ്ഞു
പിറന്നാൾ ദിനത്തിൽ മനം നിറഞ്ഞ് യേശുദാസ്; മമ്മൂട്ടിക്കും എം.ജി ശ്രീകുമാറിനും വിദ്യാധരൻ മാഷിനുമൊപ്പം അമേരിക്കയിലിരുന്ന് ഡിജിറ്റൽ ആഘോഷത്തിൽ പങ്കുചേർന്ന് ഗാന ഗന്ധർവൻ: ഗാനാഞ്ജലിയുമായി പ്രശസ്ത ഗായകർ
നമ്മൾ ഓൺസ്‌ക്രീനിൽ കണ്ട അതേ വ്യക്തി തന്നെ; ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ചൊരു അനുഭവം; ഞാൻ ഭാഗ്യവാനാണ്; ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ടൊവിനോ തോമസ്
കൊടും തണുപ്പിൽ ധോത്തി മാത്രം; സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖറിന്റെ വേഷം ധരിച്ച് ചെറിയ കുട്ടി ഭാരത് ജോഡോ യാത്രയിൽ; ചിത്രം വിവാദത്തിൽ; അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ
നടിക്കൊപ്പം പടമെടുക്കുന്ന തിരക്കിൽ മുടിക്ക് തീ പിടിച്ചതറിഞ്ഞില്ല; നിത്യ ദാസിനൊപ്പം സെൽഫിയെടുക്കുന്നതിനിടയിൽ ആരാധികയുടെ മുടിക്ക് തീപിടിച്ചു; തീ പിടുത്തം നിത്യ കണ്ടതോടെ ഒഴിവായത് വലിയ അപകടം; വീഡിയോ വൈറൽ