SUCCESS - Page 62

പൊതുവേദിയിൽ അപർണ ബാലമുരളിയോട് വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം; അനിഷ്ടം തുറന്നു പ്രകടിപ്പിച്ച് നടി: ക്ഷമ ചോദിച്ച് മറ്റൊരു വിദ്യാർത്ഥി; വീഡിയോ വൈറൽ; നടിയെ പിന്തുണച്ച് നിരവധിപേർ
രാജമുന്ദ്രിയിൽ വന്ദേഭാരത് എത്തിയപ്പോൾ ഒരു സെൽഫി എടുക്കാൻ മോഹം; എക്സ്‌പ്രസ് ട്രെയിനിൽ കയറിയ യുവാവിന് മുന്നിൽ ഓട്ടോമാറ്റിക് വാതിൽ അടഞ്ഞു; ഇറങ്ങിയത് 159 കി.മി അകലെ വിജയവാഡയിൽ; വീഡിയോ ദൃശ്യങ്ങൾ വൈറൽ
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു; സ്റ്റാർ മാജിക് എന്ന കോമഡി ഷോയിലെ അവതാരികയായും ശ്രദ്ധ നേടിയ നടിയെ വിവാഹം കഴിക്കുന്നത് രാഹുൽ രാമചന്ദ്രൻ; ടീസർ പുറത്തുവിട്ടു നടി
ലൈസൻസ് എടുത്തെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം, അഭിനന്ദനങ്ങൾ; ഹോ..ഞാനൊക്കെ ഒരു ലൈസൻസ് എടുക്കാൻ പെട്ട പാട് എനിക്കറിയാം; ലൈസൻസ് നേടിയ മഞ്ജുവിന് അഭിനന്ദനക്കത്തുമായി വെള്ളരി പട്ടണത്തിലെ കെ.പി.സുനന്ദ
എന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി; തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു; മുന്നിലുള്ള ഏത് വെല്ലുവിളികളും നേരിടാൻ ഞാൻ തയ്യാറാണ്; പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് ഋഷഭ് പന്തിന്റെ ആദ്യ ട്വീറ്റ്
എടുത്തുചാടിയുള്ള സിനിമാ നിർമ്മാണം പാതി വഴിയിൽ നിലച്ചു; ഉദയായിലേക്ക് വിളിച്ചുവരുത്തി അഡ്വാൻസ് തുക മടക്കി നൽകിയ പ്രേംനസീർ; ഒരു കലാകാരൻ എത്രമാത്രം മനുഷ്യസ്‌നേഹി ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം: സംവിധായകൻ വിനയന്റെ കുറിപ്പ്
പട്ടിണി കിടക്കുന്നവർ കളി കാണേണ്ട എന്ന പരാമർശം വരുത്തിവച്ച വിന ഇന്നലെ നേരിൽ കണ്ടു; ഇത്തരം പരാമർശങ്ങൾ വരുത്തുന്ന നഷ്ടം കെസിഎയ്ക്ക് മാത്രമല്ല, സർക്കാരിനു കൂടിയാണെന്ന് ഇനിയെങ്കിലും മനസിലാക്കണമെന്നും പന്ന്യൻ രവീന്ദ്രൻ