SUCCESS - Page 64

നമ്മൾ ഓൺസ്‌ക്രീനിൽ കണ്ട അതേ വ്യക്തി തന്നെ; ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ചൊരു അനുഭവം; ഞാൻ ഭാഗ്യവാനാണ്; ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ടൊവിനോ തോമസ്
കൊടും തണുപ്പിൽ ധോത്തി മാത്രം; സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖറിന്റെ വേഷം ധരിച്ച് ചെറിയ കുട്ടി ഭാരത് ജോഡോ യാത്രയിൽ; ചിത്രം വിവാദത്തിൽ; അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ
നടിക്കൊപ്പം പടമെടുക്കുന്ന തിരക്കിൽ മുടിക്ക് തീ പിടിച്ചതറിഞ്ഞില്ല; നിത്യ ദാസിനൊപ്പം സെൽഫിയെടുക്കുന്നതിനിടയിൽ ആരാധികയുടെ മുടിക്ക് തീപിടിച്ചു; തീ പിടുത്തം നിത്യ കണ്ടതോടെ ഒഴിവായത് വലിയ അപകടം; വീഡിയോ വൈറൽ
എന്താണ് യുവജന കമ്മീഷന്റെ യഥാർത്ഥ ജോലി? പരിഹരിച്ച യുവജന പ്രശ്‌നങ്ങൾ ഏതൊക്കെ? കമ്മീഷന്റെ കസേര കൈക്കലാക്കാൻ വേണ്ട യോഗ്യതകൾ എന്തെല്ലാം?; വിവാദങ്ങൾക്കിടെ പത്ത് ചോദ്യങ്ങളുമായി ജോയ് മാത്യു
കെയറർമാരെ കിട്ടാതെ ഇനി നഴ്സിങ് ഹോമുകൾ അടയില്ല; കെയറർ വിസയിലാരും യു കെയിലേക്ക് വരികയും വേണ്ട; റോബോട്ടുകളെ കെയറർമാരാക്കുന്ന സംവിധാനം വികസിപ്പിച്ചു; ക്യാമറയിലൂടെ എത്ര കെയറർമാരെ വേണമെങ്കിലും ഒരാൾക്ക് നിയന്ത്രിക്കാം
എല്ലാം നന്നായിരിക്കുന്നു, ഉടൻ കാണാം; വാംഖഡെയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് സഞ്ജു സാംസൺ; ആശംസകൾ നേർന്ന് പാണ്ഡ്യയും ധവാനും; കരുത്തോടെ തിരിച്ചുവരു എന്ന് കുഞ്ചാക്കോ ബോബൻ
ഇളയ ദളപതിയുടെ കടുത്ത ആരാധിക; ശ്രീലങ്കയിൽ നിന്നുള്ള സംഗീതയെ സൂപ്പർതാരം സ്വന്തമാക്കിയത് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ; നടൻ വിജയിയുടെ വിവാഹമോചന വാർത്ത പ്രചരിച്ചതിന് പിന്നിൽ വിക്കിപീഡിയ പേജിലെ വമ്പൻ എഡിറ്റിങ്
സെക്യൂരിറ്റി പരിശോധനയ്ക്കിടെ ഞാൻ ധരിച്ചിരുന്ന ഷർട്ട് ഊരാൻ ആവശ്യപ്പെട്ടു; ഉൾവസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്‌പോയ്ന്റിൽ നിൽക്കുക അപമാനകരമായിരുന്നു; വിമാനത്താവളത്തിലെ തിക്താനുഭവം പങ്കുവച്ച് യുവഗായിക
ആക്രാന്തം മൂത്ത് ആലുവയിലെ ഹോട്ടലിൽ നിന്നും ഷവർമയും മയോണൈസും കഴിച്ചു; ആശുപത്രിയിൽ ചെലവായത് 70,000 രൂപ; ഭക്ഷണം വാങ്ങിത്തന്ന ഷറഫുദ്ദീനോട് തോന്നിയത് കടുത്ത ദേഷ്യം; ഹോട്ടലുകളിലെ മോശം ഭക്ഷണത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് അൽഫോൻസ് പുത്രൻ