More - Page 15

എല്ലാ സന്തോഷവും കെടുത്തിയ അപകടം വീട് അടുക്കാറായപ്പോള്‍; ഒരുദിവസം കൊണ്ട് ഇല്ലാതായത് നവദമ്പതികളുടെയും അവരുടെ അച്ഛന്മാരുടെയും ജീവിതം; പത്തനംതിട്ട മുറിഞ്ഞകല്‍ അപകടം: നാലുപേര്‍ക്കും രണ്ട് കുടുംബ കല്ലറകളിലായി സംസ്‌കാരം; യാത്രാമൊഴി പറഞ്ഞ് ജന്മനാട്
കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ തന്നെ സഹായിച്ചേനെയെന്ന് പറഞ്ഞ് വിലപിച്ച അമ്മ; വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും നന്ദനവും മീശമാധവനും കരുമാടിക്കുട്ടനും; അമ്മയുടെ പെന്‍ഷനില്‍ ആശ്വാസം കണ്ട മീനാ ഗണേഷ് ഇനി ഓര്‍മ്മ; നാടകത്തിലൂടെ എത്തി മലയാളിയെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടി യാത്രയാകുമ്പോള്‍
തിരിച്ചു പോയാലും താങ്കള്‍ക്കൊന്നുമില്ല; എന്നാല്‍ ഞങ്ങള്‍ക്കങ്ങനെയല്ല; അച്ഛന്‍ മരിച്ചശേഷം ആ സ്ഥാനത്തുനിന്ന് ഞങ്ങള്‍ക്കുവേണ്ട എല്ലാ ഉത്തരവാദിത്വവും നിറവേറ്റിയതാണ് താങ്കള്‍! അങ്ങനെ മാധവ്ജി ഡല്‍ഹിയില്‍ തുടര്‍ന്നു; വിടവാങ്ങിയത് പ്രിയങ്കയുടെ ഈ കത്തില്‍ തീരുമാനം മാറ്റിയ ഒല്ലൂരുകാരന്‍
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിനിമാപഠനം; 1954ല്‍ ഹോളിവുഡില്‍ അഭിനയിച്ച മലയാളി; ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി; തിരികെ നാട്ടിലെത്തിയപ്പോള്‍ മലയാളം സിനിമയില്‍ അഭിനയവും സംവിധാനവും; അന്തരിച്ച തോമസ് ബെര്‍ളി ഹോളിവുഡിലേക്കും വഴിവെട്ടിയ മലയാളി
നഴ്‌സിങ് കോഴ്‌സുകള്‍ അനുവദനീയ കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിച്ച് അവസാന വര്‍ഷ പരീക്ഷ എഴുതുവാന്‍ കഴിയാത്തവര്‍ക്കായുള്ള മേഴ്‌സ് ചാന്‍സ്; അര്‍ഹതാ നിര്‍ണയ പരീക്ഷയ്ക്ക് അപേക്ഷിക്കാം
സീനിയര്‍ റസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്കും പീഡിയാട്രിക്‌സ്-അനസ്‌തേഷ്യോളജി വിഭാഗങ്ങളിലെ പ്രതീക്ഷിത ഒഴിവുകളിലേക്കും അഭിമുഖം; വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അവസരം
തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു കുടുംബം; ഉദ്താദിന് ആദരാജ്ഞലികള്‍ നേര്‍ന്ന് സംഗീതലോകം; വിട പറഞ്ഞത് ലോക സംഗീത വേദിയിലെ അതുല്യകലാകാരന്‍; കിഴക്ക് എന്നോ പടിഞ്ഞാറെന്നോ വേര്‍തിരിവില്ലാതെ അംഗീകരിക്കപ്പെട്ട വ്യക്തിത്വം
ദിവസങ്ങള്‍ക്ക് മുമ്പ് അനുവിന്റെ കൈ പിടിച്ച പൂങ്കാവ് പള്ളി മുറ്റത്തേക്ക് ഇനി അവര്‍ ഒരു മിച്ച് എത്തും; ഒന്നിച്ച് ഒരേ കല്ലറയില്‍ ഇരുവരും തീരാ നോവാകും: സമീപ കല്ലറകളില്‍ ഇരുവരുടേയും അച്ഛന്മാരും മക്കള്‍ക്ക് കാവലാകും
തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു; അന്ത്യം അമേരിക്കയില്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് രാജ്യം പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ച സംഗിതജ്ഞന്‍; 12-ാം വയസ് മുതല്‍ തബലയില്‍ കച്ചേരി തുടങ്ങി; തേടിയെത്തിയത് നിരവധി അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍
അവസാന യാത്രയ്ക്ക് മുന്നേ സ്വന്തം വീട്ടില്‍ ഒരിക്കല്‍ കൂടി എത്തി ആ നാല്‍വര്‍ സംഘം; ആ കുരുന്നുകളെ അവസാനമായി ഒരു നോക്ക് കാണാന്‍ വെളിച്ചം വീഴും മുന്നേ വീട്ടിലേക്ക് എത്തി നാട്ടുകാരും ബന്ധുക്കളും; കൂടി നിന്നവരെ എല്ലാം കരയിച്ച് മടക്കം: ഇനി പൊതുദര്‍ശനം
ഒരുമിച്ച് നടന്ന അഞ്ചുകൂട്ടുകാരികളില്‍ ഇനി ഒരാള്‍ മാത്രം; ആയിഷയുടെയും ഇര്‍ഫാനയുടെയും റിദയുടെയും നിദയുടെയും സംസ്‌കാരം ഒന്നിച്ച്; കരിമ്പ സ്‌കൂളില്‍ പൊതുദര്‍ശനമില്ല; പനയമ്പാടത്ത് അപകടത്തിന് കാരണം അമിതവേഗതയും റോഡിന്റെ അശാസ്ത്രീയതയും; സിമന്റ് ലോറിക്ക് എതിരെ വന്ന ലോറിക്ക് എതിരെയും കേസ്