More - Page 14

ബിനോയ് മാര്‍ബിള്‍സ് എംഡിയും അഖില്‍ റിസോര്‍ട്ട് ഉടമയുമായ സിഎസ് സുജാതന്‍ അന്തരിച്ചു; വിടവാങ്ങുന്നത് ശ്രീനാരായണീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യവസായി
യുകെയില്‍ റെഡ്ഡിംഗിലെ മലയാളി നഴ്സ് വീട്ടില്‍ മരിച്ച നിലയില്‍; 55കാരന്‍ സാബു മാത്യുവിന് സംഭവിച്ചത് ഹൃദയാഘാതം; അപ്രതീക്ഷിത വേര്‍പാടില്‍ തകര്‍ന്ന് ഭാര്യയും മക്കളും
പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു; അന്ത്യം 102ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍; വിട പറഞ്ഞത്  കേരള സാഹിത്യ പുരസ്‌കാര ജേതാവ്
സിനിമകളില്‍ വില്ലനായി തിളങ്ങിയ അച്ഛന്‍ ബാലന്‍ കെ നായരുടെ അതേ പാത പിന്തുടര്‍ന്ന് മകന്‍; സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അച്ഛന്റെ പാതയില്‍ജീവിച്ചു; സിനിമയില്‍ വിറപ്പിച്ച വില്ലന്‍ പക്ഷേ ജീവിതത്തില്‍ പച്ചയായ മനുഷ്യന്‍; അസ്ത്രത്തിലൂടെ ആദ്യ അഭിനയം, പിന്നീട് നിരവധി കഥാപാത്രങ്ങള്‍; നടന്‍ മേഘനാഥന്‍  യാത്രയായി
നടന്‍ മേഘനാഥന്‍ അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ: വിടവാങ്ങിയത് അഭിനയിച്ച സിനിമകളിലെല്ലാം തിളങ്ങിയ വില്ലന്‍
ബംഗാളി നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു; വിടവാങ്ങിയത് ലോകസിനിമയിലെ ക്ലാസിക്കുകളിലൊന്നായ പഥേർ പാഞ്ചാലിയിലെ ദുർഗ്ഗയെ അനശ്വരമാക്കിയ താരം; മരണം കൊൽക്കത്തയിൽ അർബുദത്തെ തുടർന്ന് ചികിത്സയിലായിരിക്കെ; ആദരാഞ്ജലികളുമായി പ്രമുഖര്‍
ഇന്ത്യന്‍ ശാസ്ത്രീയസംഗീതത്തെ ലോകവേദികളില്‍ എത്തിച്ച മഹാന്‍; ആകാശവാണിയുടെ വാദ്യ വൃന്ദ സംഘത്തിന്റെ കമ്പോസര്‍: അന്തരിച്ച പ്രശസ്ത സരോദ് വിദ്വാന്‍ ആശിഷ് ഖാന് സംഗീത ലോകത്തിന്റെ അന്ത്യാഞ്ജലി
തമിഴ് ചലച്ചിത്ര സംവിധായകന്‍ സുരേഷ് സം​ഗയ്യ അന്തരിച്ചു; മരണം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരിക്കെ; മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒരു കിഡയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമ പ്രവർത്തകർ
ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് അഞ്ജലിയും ജെസിയും ആടിയത് ജീവിതത്തിലെ അവസാന വേഷങ്ങള്‍; രാത്രി യാത്രയില്‍ നാടക ബസിന്റെ മുന്‍ സീറ്റിലിരിക്കവേ അപകടമരണം; കവര്‍ന്നത് രണ്ട് അതുല്യ കലാകാരികളെ; വനിതാ മെസെന്ന നാടകത്തിന്റെ ഓര്‍മ്മകളുമായി കലാ ലോകം
രണ്ടു നാള്‍ മരണവുമായി മല്ലിട്ട അബിന്‍ മത്തായി ഒടുവില്‍ വിധിക്ക് കീഴടങ്ങി; സഹോദരനെ സാക്ഷിയാക്കി അവസാന നിമിഷങ്ങള്‍; ഭാര്യാ മാതാവിനെ നാട്ടില്‍ നിന്നും എത്തിക്കാന്‍ ശ്രമം; ആറു ദിവസത്തിനുള്ളിലെ അഞ്ചാമത്തെ ആകസ്മിക മരണത്തിന്റെ വേദനയില്‍ യുകെ മലയാളികള്‍
വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് ശിഷ്യന്മാർ; യോഗ പരിശീലകൻ കൃഷ്ണ പട്ടാഭി ജോയിസിൻ്റെ ചെറുമകൻ; ഹോളിവുഡ് നടിമാർക്ക് ഉൾപ്പടെ യോഗ പഠിപ്പിച്ച വ്യക്തി; ഒടുവിൽ മല കയറുന്നതിനിടെ ഹൃദയാഘാതം; പ്രശസ്ത യോഗഗുരു ശരത് ജോയിസ് അന്തരിച്ചു