More - Page 13

പി ജയചന്ദ്രന്റെ വേര്‍പാട്: കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായതെന്ന് മുഖ്യമന്ത്രി; മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നെന്ന് പ്രതിപക്ഷ നേതാവ്
ആരെയും അനുകരിക്കാത്ത, ആര്‍ക്കും അനുകരിക്കാനാവാത്ത അസാധ്യ ഗായകന്‍; മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി മധുമാസ ചന്ദ്രികയായി മലയാളികളുടെ ഉള്ളില്‍ നിറഞ്ഞുതുളമ്പിയ പ്രതിഭ; അനുരാഗഗാനം പോലെ, പ്രായം നമ്മില്‍ മോഹം നല്‍കി പോലെ പ്രണയഗാനങ്ങള്‍ പാടി മതിവരാത്ത ഭാവ ഗായകന്‍; പി ജയചന്ദ്രന്‍ വിടവാങ്ങുമ്പോള്‍
മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു;  തൃശൂര്‍ അമല ആശുപത്രിയില്‍ അര്‍ബുദ ചികിത്സക്കിടെ അന്ത്യം; വിട പറയുന്നത് മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗായകന്‍; സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും സാന്നിധ്യം അറിയിച്ചു വിടവാങ്ങല്‍
റിസോര്‍ട്ടിന്റെ ആറാം നിലയിലെ ജനലിലൂടെ പുറത്തേക്ക് തെറിച്ചു വീണു; മൂന്നാറില്‍ ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം: മരിച്ചത് മധ്യപ്രദേശില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളുടെ മകന്‍
അന്ന് ആ ദുരന്തമുഖത്ത് സഹായത്തിനായുള്ള ഒരു നിലവിളി ഞാന്‍ കേട്ടു; ഉരുകുന്ന ശരീരവുമായി കരയുന്ന ഒരാളെയാണ് ഞാനവിടെ കണ്ടത്; ഇന്നും എന്റെ ഓര്‍മകളില്‍ ആ കാഴ്ചകളുണ്ട്; നാഗസാക്കി അണുബോംബ് ദുരന്തം അതിജീവിച്ച ഷിഗെമി ഫുകാഹോരി അന്തരിച്ചു
എഴുത്തുകാരനും തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു; കലാകൗമുദിയും സമകാലിക മലയാളം വാരികയും അടക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപര്‍; എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ രചയിതാവും
ഹോര്‍ത്തൂസ് മലബാറിക്കൂസ് ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച സസ്യശാസ്ത്രജ്ഞന്‍; കോഴിക്കോടും സൈലന്റ് വാലിയിലും സസ്യ വൈവിധ്യത്തെക്കുറിച്ച് നടത്തി പഠനങ്ങള്‍ ശ്രദ്ധേയം; 200 ലേറെ ഗവേഷണപ്രബന്ധങ്ങള്‍; 2020 ല്‍ പത്മശ്രീ; ഗവേഷകന്‍ ഡോ.കെ.എസ് മണിലാല്‍ അന്തരിച്ചു
മുന്‍ അമേരിക്കന്‍ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു; അന്ത്യം നൂറാം വയസ്സില്‍: മണ്‍മറഞ്ഞത് മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിന്റെയും ചാമ്പ്യന്‍