More - Page 12

എംടി പ്രസംഗിച്ചത് 13 വര്‍ഷം മുമ്പ് എഴുതിയ ലേഖനത്തിലെ വരികള്‍; കൂട്ടിച്ചേര്‍ത്തത് സന്ദര്‍ഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികള്‍! കേട്ട് വിയര്‍ത്തത് സാക്ഷാല്‍ പിണറായിയും; ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്ന ഓര്‍മ്മിപ്പിച്ച ജനുവരി; കെഎല്‍എഫിലെ പ്രസംഗം കേരളത്തിന്റെ ജനാധിപത്യ ഭാവിയ്ക്ക് എംടി നല്‍കിയ കരുതല്‍
ശത്രുവിനോട് ദയ കാട്ടരുത്; മൃഗത്തെ വിട്ടു കളയാം; മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്; മരണം രണ്ടാമൂഴം നല്‍കിയപ്പോള്‍ ധര്‍മ്മപുത്രനായ യുധിഷ്ഠിരന്റേയും വില്ലാളിവീരനായ അര്‍ജ്ജുനന്റെയും നിഴലില്‍ നായകത്വം നഷ്ടപ്പെട്ട ഭീമന്‍ കഥാപത്രമായി; രണ്ടാമൂഴം തിരിച്ചു കിട്ടാന്‍ കോടതി കയറിയ എഴുത്തുകാരന്‍; ഈ ദുര്യോഗവും എംടിയ്ക്ക് മാത്രം സ്വന്തം
മനുഷ്യര്‍ക്ക് താമസിക്കാന്‍ കൊള്ളാത്ത ഈ തറവാട് പൊളിക്കണം! മലബാറിലെ ഫ്യൂഡല്‍ തറവാടുകളുടെ ഇരുട്ടകങ്ങളില്‍ ആധുനികതയുടെ സൂര്യനുദിച്ചത് ആ രചനകളിലൂടെ; കൂട്ടുകുടുംബ വ്യവസ്ഥയുടെ ഇതിഹാസമെഴുതിയ ആ കൈകള്‍ അണു കുടുബത്തിലെ ബന്ധ സംഘര്‍ഷങ്ങളും വരച്ചു; എംടി മലയാളികളില്‍ എത്തിച്ചത് കാറ്റും വെളിച്ചവും
1933ലെ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലെ ഒരു ഉത്രട്ടാതിക്കാരനായുള്ള പിറവി തന്നെ മഹാസങ്കടമെന്ന് കരുതിയ ബാല്യം; പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആ പിറന്നാള്‍ പിന്നീട് മലയാളിയ്ക്ക് പ്രിയ ദിനമായി; തുഞ്ചന്‍ പറമ്പിനെ പ്രണയിച്ച എംടി; എഴുത്തച്ഛന്റെ സ്മാരകത്തെ വാനോളം ഉയര്‍ത്തി മടക്കം; ആ ക്വാര്‍ട്ടേഴ്സിലേക്ക് ഇനി നായകന്‍ വരില്ല
ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിക്കും പത്മരാജന്റെ പെരുവഴിയമ്പലത്തിലും എംടി എന്ന പത്രാധിപ കൈയ്യൊപ്പ് കാണാം; മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ഹിറ്റാക്കി; പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കണ്ടെത്തി; സ്വന്തം കാലത്തിന്റെ നിരൂപണവും പ്രസിദ്ധീകരിച്ചു; എംടിയെന്ന പത്രാധിപര്‍ മലയാളത്തിന് നല്‍കിയതും സുവര്‍ണ്ണ കാലം
മനസ്സിലൂടെ ഓടുന്ന ചിന്തകളെ പോലും വരികളില്‍ പ്രതിഫലിപ്പിച്ച പ്രതിഭ; നിളാ നദിക്ക് വേണ്ടി വാദിച്ച പരിസ്ഥിതി വാദി; സംവിധായകനായും തിരിക്കഥാ കൃത്തായും ഗാനരചിയിതാവായും സിനിമകളില്‍ കര്‍മ്മ യോഗിയായി; എഴുത്തിലെ സകലകലാവല്ലഭന്‍; ജ്ഞാനപീഠവും പത്മഭൂഷണും അടക്കം അംഗീകാരം; എംടിയെന്ന രണ്ടക്ഷരം മാഞ്ഞു; എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിന് തിരശീല; വിടപറയുന്നത് ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ സമ്മാനിച്ച സംവിധായകൻ; ഇന്ത്യൻ ന്യൂ വേവ് സിനിമകളുടെ തുടക്കക്കാരൻ; ദേശീയ അന്തർദേശീയ പുരസ്‌കാര ജേതാവ് ശ്യാം ബെന​ഗൽ ഓർമ്മയായി
എല്ലാ സന്തോഷവും കെടുത്തിയ അപകടം വീട് അടുക്കാറായപ്പോള്‍; ഒരുദിവസം കൊണ്ട് ഇല്ലാതായത് നവദമ്പതികളുടെയും അവരുടെ അച്ഛന്മാരുടെയും ജീവിതം; പത്തനംതിട്ട മുറിഞ്ഞകല്‍ അപകടം: നാലുപേര്‍ക്കും രണ്ട് കുടുംബ കല്ലറകളിലായി സംസ്‌കാരം; യാത്രാമൊഴി പറഞ്ഞ് ജന്മനാട്
കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ തന്നെ സഹായിച്ചേനെയെന്ന് പറഞ്ഞ് വിലപിച്ച അമ്മ; വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും നന്ദനവും മീശമാധവനും കരുമാടിക്കുട്ടനും; അമ്മയുടെ പെന്‍ഷനില്‍ ആശ്വാസം കണ്ട മീനാ ഗണേഷ് ഇനി ഓര്‍മ്മ; നാടകത്തിലൂടെ എത്തി മലയാളിയെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടി യാത്രയാകുമ്പോള്‍
തിരിച്ചു പോയാലും താങ്കള്‍ക്കൊന്നുമില്ല; എന്നാല്‍ ഞങ്ങള്‍ക്കങ്ങനെയല്ല; അച്ഛന്‍ മരിച്ചശേഷം ആ സ്ഥാനത്തുനിന്ന് ഞങ്ങള്‍ക്കുവേണ്ട എല്ലാ ഉത്തരവാദിത്വവും നിറവേറ്റിയതാണ് താങ്കള്‍! അങ്ങനെ മാധവ്ജി ഡല്‍ഹിയില്‍ തുടര്‍ന്നു; വിടവാങ്ങിയത് പ്രിയങ്കയുടെ ഈ കത്തില്‍ തീരുമാനം മാറ്റിയ ഒല്ലൂരുകാരന്‍
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിനിമാപഠനം; 1954ല്‍ ഹോളിവുഡില്‍ അഭിനയിച്ച മലയാളി; ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി; തിരികെ നാട്ടിലെത്തിയപ്പോള്‍ മലയാളം സിനിമയില്‍ അഭിനയവും സംവിധാനവും; അന്തരിച്ച തോമസ് ബെര്‍ളി ഹോളിവുഡിലേക്കും വഴിവെട്ടിയ മലയാളി