HOMAGEമലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു; തൃശൂര് അമല ആശുപത്രിയില് അര്ബുദ ചികിത്സക്കിടെ അന്ത്യം; വിട പറയുന്നത് മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള് നേടിയ ഗായകന്; സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും സാന്നിധ്യം അറിയിച്ചു വിടവാങ്ങല്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 8:14 PM IST
OBITUARYറിസോര്ട്ടിന്റെ ആറാം നിലയിലെ ജനലിലൂടെ പുറത്തേക്ക് തെറിച്ചു വീണു; മൂന്നാറില് ഒന്പതു വയസ്സുകാരന് ദാരുണാന്ത്യം: മരിച്ചത് മധ്യപ്രദേശില് നിന്നും വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളുടെ മകന്സ്വന്തം ലേഖകൻ9 Jan 2025 6:16 AM IST
HOMAGE'അന്ന് ആ ദുരന്തമുഖത്ത് സഹായത്തിനായുള്ള ഒരു നിലവിളി ഞാന് കേട്ടു; ഉരുകുന്ന ശരീരവുമായി കരയുന്ന ഒരാളെയാണ് ഞാനവിടെ കണ്ടത്; ഇന്നും എന്റെ ഓര്മകളില് ആ കാഴ്ചകളുണ്ട്''; നാഗസാക്കി അണുബോംബ് ദുരന്തം അതിജീവിച്ച ഷിഗെമി ഫുകാഹോരി അന്തരിച്ചുമറുനാടൻ മലയാളി ഡെസ്ക്6 Jan 2025 11:21 AM IST
OBITUARYപ്രശസ്ത ആണവ ശാസ്ത്രജ്ഞന് രാജഗോപാല ചിദംബരം അന്തരിച്ചു; വിട പറഞ്ഞത് പൊഖ്റാന് ആണവ പരീക്ഷണങ്ങള് അടക്കം നിര്ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞന്മറുനാടൻ മലയാളി ഡെസ്ക്4 Jan 2025 2:09 PM IST
OBITUARYകോളേജിലേക്ക് പോകാന് റോഡ് മുറിച്ച് കടക്കുമ്പോള് കാറിടിച്ചു; 15 മാസമായി അബോധാവസ്ഥയില് ആയിരുന്ന നിയമ വിദ്യാര്ത്ഥിനി മരിച്ചുസ്വന്തം ലേഖകൻ4 Jan 2025 5:29 AM IST
HOMAGEമലയാളിയുടെ മനസ്സിനെ സ്പര്ശിച്ച കാര്ട്ടൂണുകള്; ഉപ്പായി മാപ്ലയുടെ സൃഷ്ടാവ് കാര്ട്ടൂണിസ്റ്റ് ജോര്ജ് കുമ്പനാട് അന്തരിച്ചുശ്രീലാല് വാസുദേവന്3 Jan 2025 10:49 AM IST
HOMAGEഎഴുത്തുകാരനും തിരക്കഥാകൃത്തും മാധ്യമപ്രവര്ത്തകനുമായ എസ് ജയചന്ദ്രന് നായര് അന്തരിച്ചു; കലാകൗമുദിയും സമകാലിക മലയാളം വാരികയും അടക്കം നിരവധി പ്രസിദ്ധീകരണങ്ങളില് പത്രാധിപര്; എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ രചയിതാവുംമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 5:34 PM IST
OBITUARYവീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റ് മൂന്നാഴ്ച ചികിത്സയില്; സ്ത്രീ മരിച്ചുമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 11:31 AM IST
HOMAGEഹോര്ത്തൂസ് മലബാറിക്കൂസ് ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച സസ്യശാസ്ത്രജ്ഞന്; കോഴിക്കോടും സൈലന്റ് വാലിയിലും സസ്യ വൈവിധ്യത്തെക്കുറിച്ച് നടത്തി പഠനങ്ങള് ശ്രദ്ധേയം; 200 ലേറെ ഗവേഷണപ്രബന്ധങ്ങള്; 2020 ല് പത്മശ്രീ; ഗവേഷകന് ഡോ.കെ.എസ് മണിലാല് അന്തരിച്ചുമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 11:25 AM IST
HOMAGEമുന് അമേരിക്കന് പ്രസിഡന്റും നൊബേല് സമ്മാന ജേതാവുമായ ജിമ്മി കാര്ട്ടര് അന്തരിച്ചു; അന്ത്യം നൂറാം വയസ്സില്: മണ്മറഞ്ഞത് മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിന്റെയും ചാമ്പ്യന്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 5:33 AM IST
HOMAGEയു.കെയില് കാണാതായ മലയാളി പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് താമസ സ്ഥലമായ ന്യൂബ്രിഡ്ജിന് സമീപം; രണ്ടായ്ച്ചയായി മലയാളികള് ആശങ്കയോടെ കാത്തിരുന്നത് വെറുതേയായി; എത്തിയത് ദു:ഖവാര്ത്ത; മരണ കാരണത്തില് അന്വേഷണം തുടരുന്നുന്യൂസ് ഡെസ്ക്29 Dec 2024 3:03 PM IST
HOMAGEസിനിമാ - സീരിയല് നടന് ദിലീപ് ശങ്കര് ഹോട്ടലിനുള്ളില് മരിച്ച നിലയില്; സ്വകാര്യ ഹോട്ടലില് മുറിയെടുത്തത് രണ്ടു ദിവസം മുമ്പ്; മരണ കാരണം വ്യക്തമല്ല; പോസ്റ്റ് മോര്ട്ടം നിര്ണ്ണായകം; പോലീസ് അന്വേഷണത്തില്; തിരുവനന്തപുരത്തെ ആരോമാ ക്ലാസിക്കില് മരിച്ചത് മാജിക് ഫുഡ് ഗ്രൂപ്പ് ഉടമ കൂടിയായ നടന്സ്വന്തം ലേഖകൻ29 Dec 2024 1:38 PM IST