PROFILE - Page 60

യൂറോപ്പിലാകമാനം ഫ്യൂവൽ ടാക്‌സ് ഏർപ്പെടുത്താനുള്ള ജർമനിയുടെ നിർദേശത്തിന് യൂറോപ്യൻ കമ്മീഷണറുടെ പിന്തുണ; അഭയാർഥി പ്രശ്‌നം കൈകാര്യം ചെയ്യാൻ ഇത്തരം നിർദേശങ്ങൾ സഹായകമാകുമെന്ന് വാൽഡിസ് ഡോംബ്രോവ്‌സ്‌കിസ്