News - Page 106

പണം കൈമാറ്റം നടന്നുവെന്ന് പറയുന്ന സമയത്ത് ഡി മണി തിരുവനന്തപുരത്ത് എത്തിയോ എന്ന് പരിശോധന; കേരളത്തിലെ ക്ഷേത്ര ഭരണചുമതലയുണ്ടായിരുന്ന ആ ഉന്നതന്‍ ആര്? പോറ്റിയ്ക്ക് മണിയെ അറിയാം; സംശയ നിഴലില്‍ മഹാരാഷ്ട്രയിലെ പുരാവസ്തു മാഫിയ; ഡയമണ്ട് മണി സത്യം പറയുമോ?
ക്രിസ്മസ് രാത്രിയില്‍ കുഞ്ഞ് പിറന്നത് ബെല്‍ഫാസ്റ്റിലെ മലയാളി കെയറര്‍ക്ക്; നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മാധ്യമങ്ങളില്‍ ജെസ്നയുടെ പ്രസവം വാര്‍ത്തയായി; രണ്ടു വര്ഷം മുന്‍പ് യുകെയില്‍ എത്തിയ മലയാളി നഴ്സിന്റെ രണ്ടാം പ്രസവം ആഘോഷിച്ച് ആശുപത്രി
പോറ്റിയുടെ ചെവിയില്‍ മുഖ്യമന്ത്രി മന്ത്രിക്കുന്ന ഫോട്ടോ പ്രചരിച്ചാല്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അടപടലം തോല്‍ക്കും; ആ ചിത്രം ഷെയര്‍ ചെയ്യുന്നത് തടയാന്‍ കേസ്; പിണറായിയും പോറ്റിയും തമ്മിലെ എഐ ഫോട്ടോയും കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ് ബുക്ക് വാളില്‍; കലാപശ്രമത്തില്‍ ഇനി ആരെല്ലാം പ്രതികളാകും?
സിദ്ധാർഥ് മദ്യപിച്ച് വണ്ടിയോടിച്ചതിനെ ന്യായീകരിക്കുകയല്ല; നാട്ടുകാരുടെ പ്രവൃത്തി ഭീകരമായിട്ട് തോന്നി; ഒരു സെലിബ്രിറ്റിയായതിനാൽ മാക്സിമം ചവിട്ടിതാഴ്ത്തണം; വിമർശനവുമായി നടൻ ജിഷിൻ മോഹൻ
ആൺസുഹൃത്തുമായി ചേർന്ന് ലഹരിമരുന്ന് കച്ചവടം നടത്തിയത് സോഫ്റ്റ്‌വെയർ എൻജിനീയർ; വിതരണക്കാരിൽനിന്ന് ലഹരിവസ്തുക്കൾ വാങ്ങിയിരുന്നത് ഡാർക്ക് വെബിലൂടെ; യുവതിയടക്കം നാല് പേർ പിടിയിൽ
സാന്താക്ലോസിനെ കാണേണ്ടെന്ന മുദ്രാവാക്യവുമായി റായ്പൂരിലെ മാളിൽ ആക്രമണം; യുപിയിൽ ദേവാലയത്തിന് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധം; ക്രിസ്മസ് ദിനത്തിലും  ആക്രമണം തുടരുന്നു
കേരള മോഡൽ വിജയിക്കുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും പരസ്പരം താങ്ങായി നിൽക്കുന്നതിനാൽ; മണിപ്പൂരിലും ഉത്തരേന്ത്യയിലും കണ്ട അക്രമങ്ങൾ കേരളത്തിന്റെ വാതിലുകളിൽ മുട്ടുന്നു; കുറിപ്പുമായി ശശി തരൂർ
ഞാനൊരു സെലിബ്രിറ്റി, അഞ്ച് മിനിറ്റ് റോഡ് തടഞ്ഞത് അത്ര വലിയ കുറ്റമാണോ?; മകന്‍റെ പിറന്നാൾ ആഘോഷിക്കാൻ റോഡ് ബ്ലോക്ക് ചെയ്ത് പടക്കം പൊട്ടിച്ചു; വ്യവസായിക്കെതിരെ കേസെടുത്ത് പോലീസ്
വീടിന്റെ അടുക്കള വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കയറി മുഖംമൂടി ധരിച്ചെത്തിയ  അക്രമി സംഘം; ഭാര്യയുടെ മുന്നിലിട്ട് ഗൃഹനാഥന്‍റെ ഇരുകാലുകളും വെട്ടിപ്പരിക്കേൽപിച്ചു; കേസിലെ രണ്ടാം പ്രതിയും പിടിയിൽ; ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്