News - Page 107

ഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടാത്തതിനാല്‍ തോറിയം ശുദ്ധമായ ഊര്‍ജ്ജരൂപം; യുറേനിയം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തെ തല്‍കാലം സിപിഎം പിന്തുണയ്ക്കില്ല; ആണവ നിലയങ്ങളില്‍ കെ എസ് ഇ ബി ആവശ്യം പിണറായി അംഗീകരിക്കില്ല; കേരളം ആണവ നിലയത്തില്‍ രണ്ടു തട്ടില്‍
റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങളാണു നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി; ഹിമാചലില്‍ റജിസ്റ്റര്‍ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റു; കേരളത്തില്‍ വാങ്ങിയവരില്‍ സിനിമാ നടന്മാരും; ഭൂട്ടാന്‍ പട്ടാളത്തിന്റെ കാറുകള്‍ എങ്ങനെ കേരളത്തിലെത്തി; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍
കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഇ-മെയിലില്‍ നിന്ന് പുറത്തുപോയ ലോകബാങ്ക് സന്ദേശം; പ്രതിയെ കൈയ്യോടെ പിടിച്ചതും ഇഷ്ടമായില്ല; കൃഷി വകുപ്പില്‍ നിന്നും അശോകിനെ മാറ്റുന്നത് ഓണം അവധി വരെ കാത്തിരുന്ന്; ഇനി ഒരാഴ്ച ട്രൈബ്യൂണലില്ല; സെക്രട്ടറിയേറ്റിലെ കാഞ്ഞ ബുദ്ധി വീണ്ടും
ഭാര്യയെ കൊന്നിട്ട് പോലും അകത്തായില്ല; മങ്ങാട്ട് കവലയിലെ ഓപ്പറേഷന് പിന്നിലെ ഗൂഡാലോചന പുറത്തു പറഞ്ഞ് പാര്‍ട്ടിയെ വെട്ടിലാക്കുമെന്ന ഭീഷണിയുമായി കൊലപ്പുള്ളി; പ്രോസിക്യൂഷന്‍ സഹായത്താല്‍ മുന്‍കൂര്‍ ജാമ്യം ലക്ഷ്യം; ഷാജന്‍ സ്‌കറിയയെ ആക്രമിച്ചയാള്‍ ഒളിച്ചിരിക്കുന്നത് സിപിഎം ഉന്നതന്റെ സംരക്ഷണയില്‍; മറുനാടനെ തീര്‍ക്കാന്‍ എത്തിയവര്‍ എവിടെ?
അമ്മയെയും സഹോദരിയേയും ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല; ഫ്‌ളാറ്റില്‍ വന്ന നോക്കിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രണ്ട് പേരെയും; ഭര്‍ത്താവ് കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം കടന്ന് കളഞ്ഞത്; യുവാവ് പിടിയില്‍; കൊലപാതകത്തിന് കാരണം മകന്റെ ജന്മദിനാഘോഷത്തിനിടെ നല്‍കിയ സമ്മാനത്തെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം
ചെകുത്താൻ വേദമോതുന്നത് പോലെയാണ് സിപിഐഎം മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത്;  ജനങ്ങൾക്ക് മുന്നിലേക്ക് തുറന്ന് കാട്ടുന്നത് പൊള്ളയായ രാഷ്ട്രീയം; ഷാജൻ സ്കറിയയ്ക്ക് നേരെയുള്ള ആക്രമണം തീർത്തും അപലപനീയം; അസഹിഷ്ണതയുടെ ഉദാഹരണമായി ഡിവൈഎഫ്ഐയുടെ ഗുണ്ടകൾ മാറിക്കൊണ്ടിരിക്കുന്നുവെന്ന് അനൂപ് ആന്റണി
രാജാവ് കൊതിച്ചത് യജമാനന്‍ തന്നെ ദോഷം പൂര്‍ണ്ണമായും അനുഭവിക്കുന്നതിന് പകരം സമൂഹത്തില്‍ ദോഷങ്ങളെ വിലയിപ്പിക്കുന്ന മഹാ താന്ത്രിക ഉപസംഹാരം; ജ്യോതിഷ ചാര്‍ത്ത് പുറത്തു വിട്ടതോടെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലെ പൊരുള്‍ പുറത്തായി; മങ്ങാട്ടു കവലയിലെ ക്വട്ടേഷന്‍ പൊളിഞ്ഞു; മറുനാടനെ അയ്യപ്പ ധര്‍മ്മം രക്ഷിക്കുമ്പോള്‍
ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടും എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് സുഖവാസം! 2020ലെ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ച് 2025ല്‍ മങ്ങാട്ടു കവലയില്‍ രാഷ്ട്രീയ-മുതലാളി മാഫിയയുടെ ക്വട്ടേഷന്‍ സംഘം വീണ്ടുമെത്തി; ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവര്‍ നല്‍കുന്നത് സത്യം പറയുന്നവരെ വെറുതെ വിട്ടില്ലെന്ന സന്ദേശം
ഈ ഓണതല്ലോട് കൂടി ഈ വര്‍ഷത്തെ ഓണാഘോഷം ആരംഭിച്ചതായി അറിയിക്കുന്നു.. മലര്‍നാടന്‍ ഓണാശംസകള്‍...! പഹല്‍ഗാമിലെ ആക്രമണ ഉത്തരവാദിത്തം പാക് ഭീകര സംഘടന ഏറ്റെടുത്തതിന് സമാനമായി ചെഗുവേര ആര്‍മിയുടെ പോസ്റ്റ്; പോരാളി ഷാജിയ്ക്കും പറയാനുള്ളത് ആശംസ; മങ്ങാട്ടു കവലയില്‍ നിയമം കൈയ്യിലെടുത്തത് സിപിഎം തന്നെ
ന്യൂമാന്‍സ് കോളേജില്‍ കെ എസ് യു; ഭാര്യയുടെ കൊലയോടെ സിപിഎമ്മിന്റെ പ്രിയങ്കരന്‍; വാട്ടര്‍ അതോറിട്ടിയില്‍ കരാറും കിട്ടിയതോടെ എല്ലാ അര്‍ത്ഥത്തിലും സഖാവ്; എന്തും ചെയ്യും കൊല്ലപ്പള്ളിയെ അയച്ചത് മറുനാടന്‍ എഡിറ്ററെ കൊല്ലാന്‍; ടിപിയെ കൊന്നവരെ പിടിച്ചു; കൊല്ലിച്ചവര്‍ സുഖിക്കുന്നു; ഷാജന്‍ സ്‌കറിയയെ വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് എന്തു സംഭവിക്കും?
സ്വന്തം തറവാട് വീട് സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടും ഒരുകുലുക്കവുമില്ലാതെ പണി തുടര്‍ന്നു; വീടുകള്‍ വാടകയ്ക്ക് എടുത്ത് അനധികൃതമായി പടക്ക നിര്‍മ്മാണം; കേസുകളുടെ കൂട്ടമുള്ള അനൂപ് കുമാറിനെ തിരിച്ചറിയാതിരിക്കാന്‍ അനൂപ് മാലിക്ക് എന്ന് പേരുമാറ്റി; ബന്ധുവായ മുഹമ്മദ് ആഷാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കേസില്‍ അനൂപ് അറസ്റ്റില്‍
കല്യാണ വീട്ടിലുള്ളത് അറിഞ്ഞവര്‍ പദ്ധതി തയ്യാറാക്കി; ഥാറില്‍ സിനിമാ സ്റ്റൈലില്‍ ചെയ്‌സ് ചെയ്തവര്‍ വിവാഹത്തിന് എത്തിയവര്‍ എന്ന് കരുതി മുമ്പോട്ട് പോയി; പാഞ്ഞെത്തി കാറിന്റെ സൈഡില്‍ ഇടിച്ച് മറിച്ചിടാന്‍ ശ്രമിച്ചപ്പോഴും കരുതിയത് സ്വാഭാവിക അപകടമെന്ന്; ഗ്ലാസ് തുറന്നപ്പോള്‍ കണ്ടത് ഡിവൈഎഫ്‌ഐ കിങ്കരരെ; ഇത് ഗോവിന്ദന്‍ പകയോ?