SPECIAL REPORTനിരക്ക് കുറഞ്ഞ വിമാനയാത്രയൊരുക്കുന്ന കമ്പനികളില്‍ ഏറ്റവും മികച്ചത് എയര്‍ ഏഷ്യ; സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്‌കൂട്ട് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ത്യയുടെ സ്വന്തം ഇന്‍ഡിഗോ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്; ജെറ്റ് സ്റ്റാറും റയ്ന്‍ എയറും ആദ്യ പത്തിലില്ല; ലോകത്തിലെ മികച്ച പത്ത് ലോ കോസ്റ്റ് എയര്‍ലൈന്‍സുകള്‍ ഇവപ്രത്യേക ലേഖകൻ14 July 2025 8:19 AM IST
EXCLUSIVEഅന്വേഷണം അവസാനിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമ പ്രകാരം രേഖകള്‍ നല്‍കേണ്ടതായി വരുന്ന സാഹചര്യം കേസ് അന്വേഷണത്തെ ഗുരുതരമായി ബാധിക്കും; 'സത്യം പുറത്തു വരാതിരിക്കാന്‍' വിജിലന്‍സില്‍ വിവരാവകാശ അട്ടിമറി നീക്കം; അഴിമതിക്കാര്‍ക്ക് ആശ്വാസമാകാന്‍ വീണ്ടും അണിയറക്കളി; ആ നിര്‍ണ്ണായക കത്ത് മറുനാടന്പ്രത്യേക ലേഖകൻ14 July 2025 8:09 AM IST
SPECIAL REPORTതീ പിടിച്ചത് പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിന്; തൊട്ടടുത്ത് പെട്രോള്‍ പമ്പുണ്ടായിരുന്നത് ആശങ്ക കൂട്ടി; പുലര്‍ച്ചെ മൂന്ന് മണിയോടെ തീ ആളി പടര്‍ന്നു; അവസരോചിതമായി ഇടപെട്ട് അഗ്നശമന സേന; എറണാകുളം ടൗണ്‍ ഹാളിനോട് അടുത്തെ തീ അണച്ചത് അതിവേഗംമറുനാടൻ മലയാളി ബ്യൂറോ14 July 2025 7:24 AM IST
SPECIAL REPORTസുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ മധ്യസ്ഥനാക്കാന്‍ ശ്രമിച്ച് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ബന്ധപ്പെടും; നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാക്കാന്‍ എല്ലാ വഴികളും തേടി ചാണ്ടി ഉമ്മന്‍; കേന്ദ്രവും ഇടപെടലുകളില്‍; നയതന്ത്രം ഫലം കാണുമെന്ന് പ്രതീക്ഷപ്രത്യേക ലേഖകൻ14 July 2025 7:10 AM IST
SPECIAL REPORTപെന്‍ഷന്‍ മുടങ്ങാതെ കിട്ടാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അനിവാര്യത; വയോധികരെ വിളിച്ച് പെന്‍ഷന്‍ വിവരങ്ങള്‍ കിറുകൃത്യമായി പറയുമ്പോള്‍ പാവങ്ങള്‍ പറയുന്നതെല്ലാം വിശ്വസിക്കും; അവസാനം ഒടിപി കരസ്ഥമാക്കി അക്കൗണ്ടിനെ 'സീറോ' ആക്കും; 'ജീവന്‍ പ്രമാണ്‍ പത്ര'യുടെ തട്ടിപ്പില്‍ നിറയുന്നത് വിവര ചോര്‍ച്ച; ട്രഷറിയിലെ പെന്‍ഷന്‍കാരുടെ ഡാറ്റ എങ്ങനെ പുറത്തു പോയി?മറുനാടൻ മലയാളി ബ്യൂറോ14 July 2025 6:46 AM IST
WORLDലണ്ടൻ വിമാനത്താവളത്തെ നടുക്കി ദുരന്തം; ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം ചെറു ജെറ്റ് വിമാനം തകർന്നുവീണതായി റിപ്പോർട്ടുകൾസ്വന്തം ലേഖകൻ13 July 2025 11:00 PM IST
SPECIAL REPORT'നാമനിർദേശപത്രികയിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയില്ല..'; കുന്നത്തൂർ പഞ്ചായത്തിൽ ബിജെപി നേതാവിന്റെ ഹർജിയിൽ ഒടുവിൽ ഇടപെടൽ; സിപിഎം അംഗമായ രതീഷ് മംഗലത്തെ കോടതി അയോഗ്യനാക്കി വിധിജിത്തു ആല്‍ഫ്രഡ്13 July 2025 10:49 PM IST
Lead Storyപുതിയ കേസിലെ ഉള്‍പ്പെടെ നിപാ സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍; പാലക്കാട്ട് രണ്ടാമതും നിപാ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് കരുതല്‍ നിര്‍ദേശം; പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരും വയനാടും തൃശൂരും അതീവ ജാഗ്രത; നിപാ ആശങ്ക മാറുന്നില്ലസ്വന്തം ലേഖകൻ13 July 2025 10:47 PM IST
SPECIAL REPORT'പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരെയും കുറ്റക്കാർ ആക്കരുത്; ഇന്ധന സ്വിച്ചുകൾ 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറിയെന്ന് മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്; ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഉണ്ട്..!'; അഹമ്മദാബാദ് വിമാന ദുരന്ത അഭ്യൂഹങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഐസിപിഎ; അത് ഒരിക്കലും പൈലറ്റിന്റെ ആത്മഹത്യയല്ലെന്നും വിശദികരണംമറുനാടൻ മലയാളി ബ്യൂറോ13 July 2025 10:28 PM IST
INVESTIGATIONഭര്‍ത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതില്‍ ദുരൂഹത; ഫാണും ലാപ്‌ടോപ്പും കാണാനില്ല; ആ അമ്മയേയും മകളേയും കൊന്ന് കെട്ടിത്തൂക്കിയതോ? ഷാര്‍ജയിലെ മരണത്തില്‍ കേരളത്തില്‍ പോസ്റ്റുമോര്‍ട്ടം; ഡിവോഴ്‌സ് നോട്ടീസിലും സംശയങ്ങള്മറുനാടൻ മലയാളി ബ്യൂറോ13 July 2025 10:06 PM IST
INDIAതിരുവള്ളൂരിലെ തീവണ്ടി അപകടം അട്ടിമറിയോ? അന്വേഷണം ഊര്‍ജ്ജിതമാക്കി അന്വേഷണ ഏജന്‍സികള്‍; ട്രാക്കിലെ വിള്ളല്‍ ഉണ്ടായത് എങ്ങനെ?സ്വന്തം ലേഖകൻ13 July 2025 9:52 PM IST
INVESTIGATIONഅടുക്കളയിൽ നിന്ന് കത്തിയും വാളും കൊണ്ട് വന്ന് തല അറുത്ത് മാറ്റി; മുഖം വികൃതമാകുന്നത് വരെ തുരുതുരാ വെട്ടി; ദൃശ്യങ്ങളിൽ ഇതെല്ലാം കൂളായി ചെയ്യുന്നത് സ്വന്തം മകൻ; പശ്ചാത്താപത്തിന്റെ ഒരു കണിക പോലും കാട്ടാതെ അരുംകൊല; ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി; അപ്പനെ കൊന്നതിന്റെ കാരണം വിചിത്രംമറുനാടൻ മലയാളി ബ്യൂറോ13 July 2025 9:31 PM IST