News - Page 109

മാസങ്ങൾ നീണ്ട ആസൂത്രണം; സോഷ്യൽ മീഡിയ വഴി വിലാസം തപ്പിപ്പിടിച്ചു; 29-കാരിയുടെ വീട്ടിലെത്തിയത് കൊലക്കത്തിയുമായി; കാനഡ യാത്ര മുടങ്ങിയ പകയിൽ യുവതിയെ കുത്തിക്കൊന്നത് മുൻഭർത്താവ്; ശുചിമുറിയിൽ കയറി പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ പോലീസ് പൊക്കിയത് സാഹസികമായി
ലോകം തുറക്കുന്നത് ആര്‍ക്ക്? അടയ്ക്കുന്നത് ആര്‍ക്ക്? പാസ്പോര്‍ട്ട് കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ പടുകുഴിയില്‍; ലിസ്റ്റില്‍ പാകിസ്ഥാനും ബംഗ്ലാദേശും സിറിയയും! 2026-ലെ ആഗോള പാസ്പോര്‍ട്ട് റാങ്കിംഗിലെ വിവരങ്ങള്‍ പുറത്ത്
കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്? പണമില്ലെങ്കില്‍ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല; അയ്യപ്പ ഭക്തരെ ഇറക്കിവിട്ട സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു; കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ സ്ഥലംമാറ്റം റദ്ദാക്കും; പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍
മന്ത്രവാദിനിയെന്ന് മുദ്രകുത്തി ക്രൂരത; അമ്മയെയും കുഞ്ഞിനെയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; ഒരു വയസ്സുകാരനോട് പോലും ദയ കാട്ടാതെ ഗ്രാമവാസികൾ; ഓടി രക്ഷപ്പെട്ട് ഭർത്താവ്; നാടിനെ വിറപ്പിച്ച ഇരട്ട കൊലപാതകത്തിൽ നാലുപേർ പിടിയിൽ
സോഷ്യൽ മീഡിയ എന്ന ഡിജിറ്റൽ ലഹരി: കോടതിയിൽ ഹാജരായി സക്കർബർഗ്; അളവില്ലാത്ത സ്യൂട്ടിന് പരിഹാസം; കെ.ജി.എം കേസിൽ വിചാരണ മുറുകുന്നു; ടെക് ഭീമന്മാർക്ക് നിർണ്ണായകം; ഡിജിറ്റൽ അടിമത്തത്തിന് മെറ്റ മറുപടി പറയേണ്ടി വരുമോ?
റിയോയെ ഇളക്കിമറിച്ച ആവേശക്കടല്‍; കാര്‍ണിവല്‍ ലഹരിയില്‍ ബ്രസീല്‍! പുലരുവോളം സാംബര നൃത്തവുമായി സുന്ദരികള്‍; റൊണാള്‍ഡോയ്‌ക്കൊപ്പം നൃത്തച്ചുവടുകളുമായി ആഞ്ചലോട്ടി; ലോകം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരം
140 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കിയത് വിസ്മയം; സാങ്കേതികവിദ്യ സാധാരണക്കാരായ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വലുത്;  എഐ ഉച്ചകോടിയില്‍ യുപിഐയെ പുകഴ്ത്തി ഇമ്മാനുവല്‍ മാക്രോണ്‍; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനുഷിക മുഖമുള്ളതാകണമെന്ന് പ്രധാനമന്ത്രി മോദിയും
നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനുള്ള ഗോഡ്‌സേവാദികളുടെ ചീപ്പ് പ്രൊപ്പഗണ്ട; ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്തവർ; ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പയറ്റുന്ന അർബൻ നാസികൾ; കേരള സ്റ്റോറി 2നെതിരെ രാഹുൽ ഈശ്വർ
സിപിഎമ്മിന്റെ കോട്ടയായ കൊട്ടാരക്കരയില്‍ ഒരു സ്റ്റാര്‍ വാല്യൂ ഉള്ള സ്ഥാനാര്‍ത്ഥിയെ ഇറക്കി അട്ടിമറി നടത്താമെന്ന് ബിജെപി കണക്കു കൂട്ടല്‍; അഖില്‍ മാരാര്‍ രാഷ്ട്രീയത്തിലേക്ക്; ട്വന്റി20-യില്‍ ചേര്‍ന്ന് കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും
മൊയ്തീന്‍ കുട്ടി വെറും കുട്ടിയല്ല, മാസ്റ്റര്‍ ട്രെയിനര്‍! കായിക, യോഗാ പരിശീലനങ്ങളുടെ മറവില്‍ യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചു; ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പി.എഫ്.ഐ. ഒരുക്കിയ  സായുധസംഘത്തിന്റെ തലതൊട്ടപ്പന്‍; പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കുറിച്ച് എന്‍.ഐ.എ നല്‍കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
റോഷിയെ ജോസ് കെ മാണിയ്‌ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ സിപിഎം തന്ത്രം; കേരളാ കോണ്‍ഗ്രസില്‍ റോ ഗ്രൂപ്പ് എന്ന പേരില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്നത് വെറും കെട്ടുകഥയെന്ന് റോഷി; മാണിയുടെ പൈതൃകം പിന്തുടരും; ചെയര്‍മാന്‍ പറയുന്നതാണ് അവസാന വാക്കെന്ന് സമ്മതിച്ച് മന്ത്രിയും; കേരളാ കോണ്‍ഗ്രസ് എമ്മിലെ പൊട്ടിത്തെറി മാറുന്നുവോ?