News - Page 110

പിണറായിക്ക് പറക്കാന്‍ കോടികള്‍; ഖജനാവ് കാലിയാകുമ്പോഴും മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് മുന്‍കൂര്‍ പണം; ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ അനുവദിച്ചത് നാല് കോടി രൂപ; തുക കൈമാറിയത് ധനമന്ത്രി നേരിട്ട് ഇടപെട്ട് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി
വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ യുവാവുമായി പരിചയത്തിലായി; പ്രണയ ബന്ധത്തിന് തടസ്സമായ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; നിർണായകമായത് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
അയാള്‍ എന്നെ ബലാത്സംഗം ചെയ്തു! എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിനെതിരെ പീഡനാരോപണം; ലിമോസിന്‍ ഡ്രൈവര്‍ കേട്ട ആ ഫോണ്‍ കോള്‍; പിന്നാലെ പരാതിക്കാരിയുടെ ആത്മഹത്യ; 30,000 പേജുകള്‍ പുറത്തുവിട്ട് നീതിന്യായ വകുപ്പ്;  മിനിറ്റുകള്‍ക്കകം ട്രംപിന്റെ ഫയലുകള്‍ മുക്കി; രാഷ്ട്രീയ നാടകമെന്ന് യുഎസ് പ്രസിഡന്റ്
ഗൂഢാലോചനയില്‍ പങ്കാളിയെന്ന കുറ്റം മാത്രം;  സമാന ആരോപണം ഉണ്ടായ ദിലീപിനെ വെറുതെ വിട്ടു; അതേ ആനുകൂല്യം തനിക്കും ലഭിക്കണം; നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദ് ചെയ്യണം; ഹര്‍ജിയുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍; അതിജീവിതയെ അപമാനിക്കുന്ന വീഡിയോ പണം വാങ്ങി പങ്കുവച്ചവരടക്കം അറസ്റ്റില്‍
പെട്ടെന്ന് ഒരാള്‍ കത്തിയുമായോ തോക്കുമായോ ആക്രമിക്കുന്ന ലോണ്‍ വുള്‍ഫ് അറ്റാക്കിന്റെ ഭീതിയില്‍ യൂറോപ്പ്; ആഘോഷം കുറച്ച് പാരീസ്; സിസിടിവിയിലുടെ ജീവിക്കാന്‍ വയ്യ, അല്‍പ്പം സ്വകാര്യത തരൂ എന്ന് പറയുന്ന യുവാക്കള്‍; സുരക്ഷയില്‍ വീര്‍പ്പുമുട്ടി ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍!
കൊറിയര്‍ ഡെലിവറിക്കിടെ പരിചയപ്പെട്ടു;  പ്രണയാഭ്യര്‍ത്ഥന നിരസിച്ചിട്ടും ഫോണ്‍ ചെയ്തും മെസേജുകള്‍ അയച്ചും വരുതിയിലാക്കാന്‍ ശ്രമം; അവഗണിച്ചതോടെ ആക്രമണം;  ഇളയകുഞ്ഞുമായി നിന്ന യുവതിയെ അപായപ്പെടുത്താന്‍ നീക്കം; 26കാരന്‍ അറസ്റ്റില്‍
കൈയ്യിൽ ആണെങ്കിൽ ഒരു ഐഡി കാർഡ് പോലുമില്ല; വീഴ്ചയുടെ ആഘാതത്തിൽ തലയിൽ മാരക പരിക്ക്; ഇതോടെ നേരെ സംസാരിക്കാനും കഴിയാതെയായി; ട്രെയിനിൽ നിന്ന് തെറിച്ചുവീണ അന്യസംസ്ഥാന തൊഴിലാളിയുടെ നില അതീവ ഗുരുതരം; ജീവൻ രക്ഷിക്കാൻ പെടാപ്പാട് പെട്ട് ഡോക്ടർമാർ
ഒരു വശത്ത് ക്രിസ്മസ് പരിപാടികളില്‍ മോദിയുടെ സ്‌നേഹസന്ദേശം; മറുവശത്ത് വിശ്വാസികള്‍ക്ക് നേരെ ആക്രമണം; പാലക്കാട്ടെ സംഭവം ദൗര്‍ഭാഗ്യകരമെന്ന് ക്ലീമിസ് ബാവ; കരോള്‍ സംഘത്തിലെ കുട്ടികളെ മദ്യപാനികളാക്കിയ സി കൃഷ്ണകുമാറിന് എതിരെ പരാതി നല്‍കാന്‍ രക്ഷിതാക്കള്‍; ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്ത്
ജോലിക്കിടെ ശൗചാലയത്തില്‍ പോകാന്‍ എത്തിയപ്പോള്‍ പരിശോധന; കൈയുറയ്ക്ക് ഉള്ളില്‍ 500ന്റെ ആറ് നോട്ടുകള്‍; അരിച്ചാക്കുകള്‍ സൂക്ഷിച്ചിരുന്നിടത്ത് 64354 രൂപ; ശബരിമലയില്‍ കാണിക്ക എണ്ണുന്നിടത്തും മോഷണം; താത്കാലിക ജീവനക്കാരന്‍ പിടിയില്‍
ഒരു സ്‌കൂട്ടറിന് മുന്നിൽ കൂട്ടുകാരിയോടൊപ്പം നിന്ന പെൺകുട്ടി; പെട്ടെന്ന് ഒരാളുടെ വരവിൽ മുഴുവൻ ബഹളം; ഒന്നും നോക്കാതെ കടന്നുപിടിച്ച് വസ്ത്രങ്ങൾ എല്ലാം വലിച്ചുകീറി; പിന്നിലെ കാരണം അറിഞ്ഞ് തലപുകഞ്ഞ് പോലീസ്