News - Page 111

ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെ ഇഷ്ടംപോലെ ഉപദ്രവിക്കാം; എല്ലുകള്‍ ഒടിക്കുകയോ തുറന്ന മുറിവുകളോ ഉണ്ടാക്കാന്‍ പാടില്ല; ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദര്‍ശിച്ചാല്‍ ഭാര്യയ്ക്ക് മൂന്ന് മാസം തടവ്: ഗാര്‍ഹിക പീഡനം നിയമവിധേയമാക്കി താലിബാന്‍
പ്രണയിച്ചു സ്വന്തമാക്കിയ പെണ്ണിനൊപ്പം ജീവിക്കുവാന്‍ അയര്‍ലന്റിലെത്തിയിട്ട് ഒരു മാസം മാത്രം; പിന്നാലെ മനസു മടുത്ത് ആത്മഹത്യയും; ഫിന്‍ഗ്ലാസിലെ മലയാളി യുവാവിന്റെ മരണത്തില്‍ ഞെട്ടി നാട്ടിലുള്ള ബന്ധുക്കള്‍; സന്‍ജോയുടെ വേര്‍പാടില്‍ തകര്‍ന്ന് ഭാര്യ
ശബരിമല കൊടിമര പുനര്‍നിര്‍മാണം; 19 പേരുടെ മൊഴി രേഖപ്പെടുത്തി; കേന്ദ്രമന്ത്രി സുരേഷ്  ഗോപിയുടെ മൊഴിയെടുത്തില്ല; മോഹന്‍ലാലിന്റെ മൊഴിയും രേഖപ്പെടുത്താന്‍ വിജിലന്‍സ്; നാണയമായി സ്വര്‍ണം നല്‍കിയെന്ന് ഷാജി കൈലാസിന്റെ മൊഴി;  കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍
വൈകിയുള്ള എയ്ഡഡ് അധ്യാപക നിയമനാംഗീകാരം തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ എങ്കിലും 20,000 അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കും; എന്‍.എസ്.എസിന് ലഭിച്ച കോടതി വിധി തങ്ങള്‍ക്കും ബാധകമാക്കിയ ആശ്വാസത്തില്‍ ഇതര മാനേജ്‌മെന്റുകള്‍; മാര്‍ച്ച് നാലിനകം നിയമനാംഗീകാരം നല്‍കാന്‍ നിര്‍ദേശം
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നത് 29 ബാറുകള്‍; അടച്ച ബാറുകള്‍ തുറക്കാനും പുതിയ ലൈസന്‍സുകളും അനുവദിച്ചപ്പോ ബാറുകളുടെ എണ്ണം 884ലെത്തി; ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടാനുള്ള ഉത്തരരും ശരവേഗത്തില്‍ ഇറക്കി എല്‍ഡിഎഫ് സര്‍ക്കാര്‍
ഇടതു വിമതനെ പിന്തുണച്ചാല്‍ വെറുതേ വിടില്ലെന്ന മുന്നറിയിപ്പോ?  എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; ഭീഷണി എത്തിയത് പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്‍ രചിച്ച നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകം ഏറ്റുവാങ്ങിയതിന് പിന്നാലെ
മകനെ തിരിച്ചുവരല്ലേ എന്ന് എല്‍ഡിഎഫ്; കടക്ക് പുറത്തെന്ന് യുഡിഎഫ്; സൈബറിടത്തില്‍ തീപാറുന്ന പോര്; സോളാറും ബാര്‍കോഴയും വീണ്ടും കുത്തിപ്പൊക്കി ഇടതുമുന്നണി വെബ്‌സൈറ്റ്; നവകേരള സര്‍വ്വേ ക്ഷീണം തീര്‍ക്കാന്‍ പഴയ ഇരുണ്ട കാലം ആയുധമാക്കുന്നു; തിരിച്ചടിക്കാന്‍ യുഡിഎഫിന്റെ 90 ഡേയ്‌സ് ചലഞ്ച്; വോട്ട് പിടിക്കാന്‍ ഇനി സൈബര്‍ യുദ്ധം!
ആഴക്കടലിൽ എൻജിൻ നിലച്ചു, ബോട്ടിൽ 21 തൊഴിലാളികൾ; ബോട്ട് കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചത്  പന്ത്രണ്ട് മണിക്കൂർ നീണ്ട സാഹസിക ദൗത്യത്തിലൂടെ; രക്ഷകരായി ഫിഷറീസ് വകുപ്പ്; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
ചര്‍ച്ചകള്‍ ഒന്നുപാളിയാല്‍ ആ നിമിഷം മിസൈലുകള്‍ ഇറാനിലെത്തും; ആണവ-മിസൈല്‍ കേന്ദ്രങ്ങളെ തവിടുപൊടിയാക്കാന്‍ ഇസ്രയേലുമായി സംയുക്ത ആക്രമണത്തിന് കോപ്പുകൂട്ടി അമേരിക്ക; ആഴ്ചകളോളം നീളുന്ന യുദ്ധം ഉണ്ടാകാന്‍ 90% സാധ്യതയെന്ന് ട്രംപിന്റെ ഉപദേഷ്ടാവ്; സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ച് ഇറാനും റഷ്യയും; വീണ്ടുമൊരു മഹായുദ്ധമോ?
തോർത്ത് കഴുത്തിൽ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു;  പിടിയിലായത് റിട്ട. ഐഎസ്ആർഒ ഉദ്യോഗസ്ഥൻ; ക്രൂരതയ്ക്ക് പിന്നിലെ കാരണം തിരഞ്ഞ് പോലീസ്