News - Page 112

ശബരിമല യുവതീപ്രവേശത്തിലെ ആശങ്ക സര്‍ക്കാര്‍ പരിഹരിച്ചു; ആചാരലംഘനം ഉണ്ടാകില്ലെന്നും വിശ്വാസം സംരക്ഷിക്കുമെന്നും സര്‍ക്കാരിന്റെ ഉറപ്പുണ്ട്; അയ്യപ്പ സംഗമത്തെ എതിര്‍ക്കേണ്ടതില്ല; എന്‍ എസ് എസിന്റെ ഈ നിലപാട് സര്‍ക്കാരിന് പിടിവള്ളിയാകും; നന്ദി അറിയിക്കാന്‍ പെരുന്നയിലേക്ക് ഓടിയെത്തി മന്ത്രി ഗണേശും കൂട്ടുകാരന്‍ ബാലഗോപാലും; സുകുമാരന്‍ നായര്‍ പിന്തുണ തുടരും
ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തജനങ്ങൾ അലറിവിളിച്ചു; പ്രസാദം നൽകുന്ന സ്ഥലത്ത് മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ഇരുമ്പുവടികൾ കൊണ്ട് കലി തീരുന്നതുവരെ ജീവനക്കാരനെ അടിച്ചുനുറുക്കി; എല്ലാത്തിനും കാരണം ചെറിയൊരു തെറ്റിദ്ധാരണ; നടുക്കം മാറാതെ ഗ്രാമം
ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കാന്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്നു; ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു നഗരങ്ങള്‍ കേന്ദ്രീകരിച്ചു സര്‍വീസ്; പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു
പുലർച്ചെ ആകാശത്ത് ഇരമ്പൽ ശബ്ദവും വെളിച്ചവും; താഴ്ന്ന് വട്ടമിട്ട് പറന്ന് ഭീതി; പൊടുന്നനെ സൈന്യത്തിന് അലർട്ട് കോൾ; സ്‌നൈപ്പറുകളെല്ലാം റെഡിയാക്കി നിവർന്നതും വൻ പൊട്ടിത്തെറി; നിമിഷ നേരം കൊണ്ട് വമ്പൻ പാലം ചിന്നിച്ചിതറി; ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥ; റഷ്യയുടെ ആണിവേര് തന്നെ യുക്രൈൻ പുഴുതെടുക്കുമ്പോൾ
ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ യുവ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു; ഡോ. ഗ്രാഡ്ലിന്‍ റോയി കുഴഞ്ഞു വീണത് രോഗികളെ പരിശോധിക്കുന്നതിനിടെ; കടുത്ത ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍; നീണ്ട ജോലിസമയവും അധികം സമ്മര്‍ദവും മരണത്തിലേക്ക് തള്ളിവിട്ടെന്ന് ഡോക്ടര്‍മാര്‍
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസ കേന്ദ്രം തുര്‍ക്കിയില്‍; അവിടേയും 365 ദിവസങ്ങളുള്ള കലണ്ടര്‍; ഗ്രീസിലെ പുരാതന തലയോട്ടിക്ക് 300,000 വര്‍ഷത്തില്‍ താഴെ പഴക്കം; പുരാവസ്തു ശാസ്ത്രജ്ഞര്‍ പഠനം തുടരുമ്പോള്‍
വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തു കൂടി ഒഴുകി അറ്റ്ലാന്റിക് സമുദ്രം കടന്ന് യൂറോപ്പിലേക്ക് നീങ്ങുന്ന വേഗതയേറിയതും ചൂടുള്ളതുമായ സമുദ്രജല പ്രവാഹം; ഗള്‍ഫ് സ്ട്രീം പൊട്ടുമോ? അമോക് തകര്‍ന്നാല്‍ എന്ത് സംഭവിക്കും?
യുവാക്കളെ ഇരയാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന നിഹിലിസ്റ്റിക് ഭീകര ഗ്രൂപ്പുകളുടെ തീവ്രവാദ ശൃംഖലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വ്യക്തി; മിനിയാപോളിസിലെ കത്തോലിക്കാ പള്ളിയില്‍ രണ്ട് കുട്ടികളെ വെടിവെച്ച് കൊന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഭീകരന്‍