News - Page 113

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസ കേന്ദ്രം തുര്‍ക്കിയില്‍; അവിടേയും 365 ദിവസങ്ങളുള്ള കലണ്ടര്‍; ഗ്രീസിലെ പുരാതന തലയോട്ടിക്ക് 300,000 വര്‍ഷത്തില്‍ താഴെ പഴക്കം; പുരാവസ്തു ശാസ്ത്രജ്ഞര്‍ പഠനം തുടരുമ്പോള്‍
വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തു കൂടി ഒഴുകി അറ്റ്ലാന്റിക് സമുദ്രം കടന്ന് യൂറോപ്പിലേക്ക് നീങ്ങുന്ന വേഗതയേറിയതും ചൂടുള്ളതുമായ സമുദ്രജല പ്രവാഹം; ഗള്‍ഫ് സ്ട്രീം പൊട്ടുമോ? അമോക് തകര്‍ന്നാല്‍ എന്ത് സംഭവിക്കും?
യുവാക്കളെ ഇരയാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന നിഹിലിസ്റ്റിക് ഭീകര ഗ്രൂപ്പുകളുടെ തീവ്രവാദ ശൃംഖലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വ്യക്തി; മിനിയാപോളിസിലെ കത്തോലിക്കാ പള്ളിയില്‍ രണ്ട് കുട്ടികളെ വെടിവെച്ച് കൊന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഭീകരന്‍
പിതാവിന്റെ ശാരീരിക അവശതകള്‍ കണ്ട് മകന് ഒരു സുമനസ് സമ്മാനിച്ച സൈക്കിള്‍; അത് മോഷ്ടിച്ചു കൊണ്ടു പോയത് മറ്റൊരു കൗമാരക്കാരന്‍; കുട്ടിയുടെ പരാതി ഗൗരവത്തിലെടുത്ത് പന്തളം പോലീസിന്റെ അന്വേഷണം: ഒടുവില്‍ സൈക്കിള്‍ വീണ്ടെടുത്ത് നല്‍കി
തൃശൂരില്‍ 300 കോടിയുടെ നിധിക്കമ്പനി തട്ടിപ്പ്; കൂര്‍ക്കഞ്ചേരിയിലെ മാനവ കെയര്‍ കേരള ഉടമകള്‍ മുങ്ങി; പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പോലീസ്: ഉടമകള്‍ എവിടെയെന്ന് അറിയില്ലെന്നും വിശദീകരണം
സ്‌ഫോടക വസ്തു സൂക്ഷിക്കാന്‍ റാഹിലയെ പ്രണയം നടിച്ച് ഭാര്യയാക്കിയ മാലിക്! വാടക നല്‍കുമ്പോഴും വാടക ചീട്ട് കാമുകിയെ കൊണ്ട് എഴുതിച്ച 2016ലെ കുതന്ത്രം; റാഹിലയെ അറസ്റ്റ് ചെയ്തത് ആ വാടക കരാറിന്റെ പേരില്‍; 2025ലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് ആള്‍ താമസമുള്ള പ്രദേശത്ത്; അനു മാലിക്കിന്റേത് പോപ്പുലര്‍ ഫ്രണ്ട് പശ്ചാത്തലമോ? കീഴറയിലേതും പൊടിക്കുണ്ട് മോഡല്‍ ദുരന്തം
ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ഗൗരവമായി ചിന്തിക്കണം; അഹിന്ദുവായ സഹോദരി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലിറങ്ങി കാല്‍ കഴുകിയതിനെ വലിയ അപരാധമായി ചിത്രീകരിക്കുന്നത് നല്ലതല്ല; ജാസ്മിന്‍ ജാഫര്‍ വിഷയത്തില്‍ പ്രതികരണവുമായി സച്ചിദാനന്ദ സ്വാമി
ഉത്സവ സീസണ്‍ അല്ലാത്ത സമയത്ത് സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം; പൊടിക്കുണ്ടിലെ വില്ലനെ 2016ലും സിപിഎം തള്ളിപറഞ്ഞിരുന്നു; പാര്‍ട്ടി ഗ്രാമത്തില്‍ വീട് വാടകയ്ക്ക് എടുത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് അനൂപ് മാലിക്ക്; അലവില്‍ സ്വദേശിയിലേക്ക് അന്വേഷണം നീളുമ്പോള്‍ ആ പഴി കേള്‍ക്കേണ്ടി വരില്ലെന്ന ആശ്വാസത്തില്‍ സിപിഎം; കണ്ണപുരത്ത് ഇനി സമഗ്രാന്വേഷണം
ബ്രിട്ടനില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഷിബു മാത്യു ഇന്നലെ ലിങ്കണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയത് ഭാവ വ്യത്യാസമില്ലാതെ; അടുത്ത കോടതി നടപടി വരെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്; ഷിബു കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് കോടീശ്വരന്‍ എന്ന പേരില്‍; വീട്ടുവഴക്കിനു പോലീസ് പലവട്ടം താക്കീത് ചെയ്തിരുന്നതായും സൂചന; ലിങ്കണില്‍ നിന്നും കേസിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത് അഞ്ചു പുരുഷന്മാര്‍
അടിമുടി ദുരുഹത നിറഞ്ഞ വീട്; രാത്രികാലങ്ങളില്‍ താമസക്കാരെ കാണാന്‍ അപരിചിതര്‍ വന്നു പോകുന്നു; വീട് വാടകയ്‌ക്കെടുത്തയാള്‍ മുമ്പും സ്‌ഫോടന കേസില്‍ പ്രതിയായിരുന്നു; വീട്ടില്‍ നിന്നും പൊട്ടാത്ത ബോംബും കണ്ടെത്തി; കണ്ണപുരം സ്‌ഫോടനത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതം; എല്ലാം അതീവ രഹസ്യമാക്കാന്‍ ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശം; കീഴറയിലേത് തദ്ദേശ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പോ?