News - Page 114

അറിയരുതേ രാധയറിയരുതേ ഗുരുവായൂരപ്പാ നിന്‍ രഹസ്യം; 25 വര്‍ഷം മുമ്പ് കോട്ടയത്ത് തുടങ്ങിയ ഭജനസംഘം ഇന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ആഗോള ബാന്‍ഡ്; ഭക്തിയും സംഗീതവും ചേര്‍ത്ത ഡിവോഷണല്‍ റോക്ക്സ്റ്റാര്‍സ്; ന്യൂജന്‍ സംഗീത വിസ്മയം നന്ദഗോവിന്ദം  ഭജന്‍സിന്റെ കഥ!
മാറിടത്തില്‍ പിടിച്ചതും പൈജാമയുടെ ചരട് പൊട്ടിച്ചതും വലിച്ചിഴച്ചതും ബലാത്സംഗ ശ്രമമല്ലെന്ന് അലഹാബാദ് ഹൈക്കോടതി; ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിധി നിര്‍ണയിക്കുന്നതിന് നിയമപരമായ യുക്തിയും സഹാനുഭൂതിയും ആവശ്യമെന്ന് സുപ്രീംകോടതി; വിവാദവിധി റദ്ദാക്കി
ഇത് എങ്ങനെ..ഓടി അവിടെ എത്തിയെന്നത് വിചിത്രം!! കടൽ കാണാനെത്തിയവർ ആ കാഴ്ച കണ്ട് ഒരു നിമിഷം പതറി; ചതുപ്പുനിറഞ്ഞ കടൽപ്പാതയിൽ അതിഭീകര അവസ്ഥയിൽ കിടക്കുന്ന ഡെലിവറി വാൻ; ഡ്രൈവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; ഒടുവിൽ പ്രദേശത്തെ ചരിത്രം അറിഞ്ഞവർക്ക് അമ്പരപ്പ്
കൊച്ചിയില്‍ കാല് കുത്തിയതേ ഓര്‍മ്മയുള്ളൂ;  പിടികിട്ടാപ്പുള്ളിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കയ്യോടെ തൂക്കി എന്‍ഐഎ; പിടിയിലായത്, പിഎഫ്‌ഐ ആയുധപരിശീലന വിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍;  കൈവെട്ട് കേസിലും പ്രതി;  വളാഞ്ചേരി സ്വദേശി റിമാന്‍ഡില്‍
ഡ്രാഗണ്‍ പടയെ ലോക്ക് ചെയ്ത് ഇന്ത്യയുടെ എഐ കണ്ണ്! അരുണാചല്‍ അതിര്‍ത്തിയിലെ ചൈനയുടെ രഹസ്യനീക്കം മുന്‍കൂട്ടി പ്രവചിച്ചു; ഇന്ത്യന്‍ സേനയെ വിന്യസിച്ചു; ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെ അപ്രതീക്ഷിത നീക്കം പരാജയപ്പെടുത്തി; ഉത്തരവാദിത്തമുള്ള എഐ ശക്തിയായി ഇന്ത്യ മാറുന്നുവെന്ന് ജനറല്‍ ദിനേഷ് സിങ് റാണ
കാണാതായ രണ്ടാം ക്ലാസുകാരിക്കായി നാട്ടുകാരുടെ തിരച്ചില്‍; അയല്‍വാസിയുടെ വീട്ടിലെ വീപ്പയ്ക്കുള്ളില്‍ മൃതദേഹം; മദ്യത്തിന് അടിമയായ യുവാവ് ബലാത്സംഗത്തിന് ഇരയാക്കി കൊന്നു; കടുത്ത പ്രതിഷേധം