News - Page 115

ലിഫ്റ്റ് ഓഫ് കമാൻഡിൽ കുതിച്ചുപൊങ്ങിയ ആ ദക്ഷിണ കൊറിയന്‍ റോക്കറ്റ്; ഹോട്ട് ഗ്യാസ് പുറംന്തള്ളി പോക്ക്; പാതി ദൂരമെത്തി ഒരു മിനിറ്റ് കഴിഞ്ഞതും ഉഗ്ര ശബ്ദം; പെട്ടെന്ന് തീഗോളമായി നേരെ താഴോട്ട്
മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവനാകുമ്പോൾ ആര് വന്നാലും അറിഞ്ഞുകൊള്ളണമെന്നില്ല; അയ്യേ...ആണുങ്ങൾ കരയുമോ? എന്ന് ചോദിച്ചവർ വരെ ഉണ്ട്..!! അവസാനമായി കുറച്ച് നേരം കൂടി അച്ഛനരികിൽ നിന്ന് മാറാതെയിരുന്ന ആ മകൻ; മുഖ്യന്റെ വരവോടെ സോഷ്യൽമീഡിയയിൽ ആവശ്യമില്ലാത്ത വിവാദവും; ധ്യാനിനെ പൂർണമായി പിന്തുണച്ച് നടി ശൈലജ; ചർച്ചയായി വാക്കുകൾ
2021ലെ കോവിഡു കാലത്തെ ആക്രി വാങ്ങിയത് വഴിപാട് മിച്ചം മാറ്റാന്‍ ലേലം വിളിച്ചയാള്‍; കൊണ്ടു പോയ ആക്രിയെല്ലാം ളാഹയില്‍ തള്ളി; വില പിടിപ്പുള്ള പലതും ആക്രിക്കിടെ കൊണ്ടു പോകുന്നത് പമ്പയില്‍ പോലീസും തടഞ്ഞു; 2020 ഒക്ടോബര്‍ 26-ന് തിരുവനന്തപുരത്ത് ഡി മണിയും പോറ്റിയും അഡ്വാന്‍സ് നല്‍കിയതിന് പിന്നാലെ ആക്രി ലേലം; ആ പഞ്ചലോഹ വിഗ്രഹം കോവിഡ് കാലത്ത് കടത്തിയത് എങ്ങനെ
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചു ക്രൈംബ്രാഞ്ച് സംഘം; സമീപവാസികളുടെ ഫോണുകളില്‍നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്കുപുറമേ സാക്ഷിമൊഴികളും രേഖപ്പെടുത്തി; കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി; ഫോണ്‍ ഓഫാക്കി മുങ്ങിയവരെ പിടിക്കും
അവിഹിതം പൊക്കിയതോടെ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി; ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി പോലീസില്‍  പരാതിയും; അന്വേഷണത്തില്‍ കണ്ടെത്തിയത് തലയും കൈകാലുകളും ഇല്ലാത്ത നിലയില്‍ മൃതദേഹം; ഭാര്യയും കാമുകനും അറസ്റ്റില്‍
സര്‍ക്കാര്‍ ഹോമില്‍ നിന്നും ഒളിച്ചോടിയെ പെണ്‍കുട്ടികള്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ എത്തിയത് സുഹൃത്തിനെ കാണാന്‍;  പോലീസുകാരനായി ആള്‍മാറാട്ടം നടത്തിയ ആള്‍ ഭീഷണിപ്പെടുത്തി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിച്ചു; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു കോടതി
അമ്മയ്ക്കായി മൗനം പാലിച്ച് ധ്യാനും വിനീതും;ശ്രീനിവാസന്റെ വിയോഗത്തിലും വേദനിപ്പിക്കുന്ന കാഴ്ച; ആ നടന്റെ അന്ത്യകര്‍മ്മങ്ങള്‍ ഈ ക്രിമിനല്‍ ഹൈജാക്ക് ചെയ്തപ്പോള്‍ അട്ടിമറിക്കപ്പെട്ടത് ശ്രീനിവാസന്‍ പകര്‍ന്ന് നല്‍കിയ സന്ദേശം; വടക്കുനോക്കിയന്ത്രത്തിലും ചിന്താവിഷ്ടയായ ശ്യാമളയിലും ആ ഇതിഹാസം പകര്‍ന്ന മൂല്യങ്ങള്‍ വെറുതെയായി; ശ്രീനിവാസന്റെ ആത്മാവിനോട് സുനില്‍ സ്വാമി ചെയ്ത ക്രൂരതയുടെ കഥ
ആകെ മൂടിക്കെട്ടിയ അന്തരീക്ഷത്തിലൂടെ ലാൻഡിങ്ങിനായി ശ്രമം; ഗ്രൗണ്ടിൽ ഒന്ന് ടച്ച് ചെയ്തതും നിയന്ത്രണം തെറ്റി നേരെ കടലിൽ പതിച്ച് ഭീതി; ക്രിസ്മസ് വാരത്തെ കണ്ണീരാലാഴ്ത്തി അമേരിക്കയിൽ വീണ്ടും വിമാനാപകടം; പിഞ്ചുകുഞ്ഞടക്കം അഞ്ച് പേർക്ക് ജീവൻ നഷ്ടമായി; കൃത്യമായ കാരണം കണ്ടുപിടിക്കാനാകാതെ അധികൃതർ; നടുക്കം മാറാതെ പ്രദേശം
16 എസ് എസ്-എസ് ടി മണ്ഡലങ്ങളില്‍ കൈയ്യിലുള്ളത് രണ്ടെണ്ണം മാത്രം; നാട്ടികയും കുന്നത്തുനാടും മാവേലിക്കരയും അടൂരും കുന്നത്തൂറും ചിറയിന്‍കീഴും പിടിച്ചെടുക്കണം; ആറ്റിങ്ങളിലും ദേവികുളത്തും പോരാട്ടം കടുപ്പിക്കും; അനുകൂലാന്തരീക്ഷം പരമാവധി മുതലെടുക്കണം; സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കും; തന്ത്രം അവതരിപ്പിച്ച് കെസി; വിഡിയും സണ്ണി ജോസഫും എക്‌സിക്യൂഷനും; കാലുവാരലുകാരനെ നിരീക്ഷിക്കും