News - Page 116

അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ കൂടാതെ അഞ്ച് പ്രതികള്‍; മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കല്‍ ഒന്നാം പ്രതി; കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും പ്രതിപ്പട്ടികയില്‍;  കേസ് നിയമപരമായി നേരിടും; പേര് വെളിപ്പെടുത്തിയത് താനല്ല, ഡിവൈഎഫ്‌ഐ നേതാവാണ്; നീക്കം രാഷ്ട്രീയ പ്രേരിതമെന്നും സന്ദീപ് വാര്യര്‍
വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്: എഴുപത്തിയൊന്നുകാരന് നഷ്ടമായത് 1.92 കോടി രൂപ; ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതിന് കേസെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പ്; ഹൈദരാബാദില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
തമിഴ്നാടിനെ ഞെട്ടിച്ച് ബസ് അപകടം; കാരക്കുടിയിൽ സർക്കാർ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ ദുരന്തം; 12 പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; മരണസംഖ്യയിൽ ഉയരുമെന്ന് സൂചന
ഇരയായ പെണ്‍കുട്ടിയുടെ പേര് രാഹുല്‍ ചേട്ടന്‍ വെളിപ്പെടുത്തിയിട്ടില്ല, അത് കളവാണ്; പരാതിക്കാര്‍ക്ക് എതിരെയല്ല, പുരുഷന്‍മാര്‍ക്ക് വേണ്ടിയാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്; ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്; രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതികരിച്ചു ദീപ രാഹുല്‍
സേലം സ്വദേശിനി ധനകോടിയുടെ മരണം കൊലപാതകം: മദ്യ ലഹരിയില്‍ അതിക്രൂരമായി കൊന്നതാണെന്ന് ഭര്‍ത്താവ്; അമ്പായിരത്തിന്റെ കുറ്റസമ്മത മൊഴി; വയോധികന്‍ ഭാര്യയെ കല്ലുകൊണ്ടിടിച്ച് ലിഫ്റ്റ് കുഴിയിലിട്ടു കൊന്നു
ഏതോതോ കഥയിലെ...വേടനായി ശാപമായി..കരളില്‍ ധാരാളമായി..! കുറിപ്പില്‍ ഡിക്യു അഭിനയിച്ച് തകര്‍ത്ത ആ സീനുകളില്‍ ഇപ്പോള്‍ കാണുന്നത് മറ്റൊരാളുടെ മുഖം; സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും ഇതൊക്കെ നടക്കുമെന്ന് തെളിയിച്ച് രാഹുല്‍; വാണ്ടഡ് ചിത്രം തൂക്കി മകനെ മടങ്ങി വരൂ..എന്നപ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി ട്രോളുകള്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരായ സൈബര്‍ അധിക്ഷേപം; പരാതിയില്‍ രാഹുല്‍ ഈശ്വറെ കസ്റ്റഡിയിലെടുത്ത് സൈബര്‍ പോലീസ്; തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നു; അറസ്റ്റിലേക്ക് നീങ്ങുമെന്ന് സൂചനകള്‍; രാഹുലിനെതിരെ ചുമത്തിയത് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നത്
മാംസാഹാരം ശരീരബലം വര്‍ദ്ധിപ്പിക്കും, പക്ഷെ സസ്യാഹാരികള്‍ക്ക് ശക്തിയില്ലെന്നത് തെറ്റാണ്; ആനകളെ നോക്കൂ.. അവ ശക്തിയുള്ളവയാണ്; സസ്യാഹാരിയായിരുന്ന ഹിറ്റ്ലർ ക്രൂരനായിരുന്നു; ഭക്ഷണം  ഒരു വ്യക്തിയെ നല്ലവനോ ചീത്തയോ ആക്കുന്നില്ല; ഇഷ്ടമുള്ളത് കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പഴയിടം മോഹനന്‍ നമ്പൂതിരി
മുനമ്പം സമരത്തിലേത് താല്‍ക്കാലിക ഇടവേള മാത്രമാണെന്ന് സമരസമിതി രക്ഷാധികാരി; ഖഫ് ബോര്‍ഡ് ആസ്തിപട്ടികയില്‍ നിന്ന് ഭൂമി മാറ്റല്‍ ആണ് ലക്ഷ്യം; പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ വീണ്ടും സമരം ആരംഭിക്കുമെന്നും ഫാദര്‍ ആന്റണി സേവ്യര്‍; സമരസമിതിയുടേത് ശരിയായ തീരുമാനമെന്ന് മന്ത്രി പി രാജീവും
ബാലരാമപുരത്തെ ബിവറേജിസിന് ചുറ്റും സഹിക്കാൻ പറ്റാത്തവിധം ദുർഗന്ധം; ഒടുവിൽ ഉച്ചയോടെ നാട്ടുകാരുടെ പരാതിയിൽ പാഞ്ഞെത്തിയ പോലീസ് കണ്ടത്; തൊട്ട് അടുത്ത കിണറ്റിനുളളിൽ ദാരുണ കാഴ്ച; സ്ഥലത്ത് ഫയർഫോഴ്‌സ് അടക്കം പാഞ്ഞെത്തി; നടുക്കം മാറാതെ പ്രദേശം
ഒരിടത്ത് നാരാങ്ങാ വെള്ളം കുടി, മറ്റൊരിടത്ത് വഞ്ചനക്കെതിരെ മുദ്രാവാക്യം വിളിയും! മുനമ്പം സമരം ഒരു കൂട്ടര്‍ അവസാനിപ്പിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചു പുതിയ സമരം ആരംഭിച്ചു ഒരു വിഭാഗം സമരക്കാര്‍; ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരമെന്ന് നാട്ടുകാരുടെ പ്രഖ്യാപനം;  റെവന്യൂ വകുപ്പിന്റെ ഉത്തരവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി കെ രാജന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തും വിധം പ്രസ്താവനയുമായി ഡിവൈഎഫ്‌ഐ നേതാവ്;  മൈക്കു കെട്ടി  പ്രസംഗിക്കുന്ന വീഡിയോ അടക്കം തെളിവുകള്‍; ഒരു പരാതി സ്വന്തം നേതാവിന് നേരെയും കൊടുത്തേക്കെന്ന് ഡിഫിക്കാരോട് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍