News - Page 117

മുനമ്പം സമരത്തിലേത് താല്‍ക്കാലിക ഇടവേള മാത്രമാണെന്ന് സമരസമിതി രക്ഷാധികാരി; ഖഫ് ബോര്‍ഡ് ആസ്തിപട്ടികയില്‍ നിന്ന് ഭൂമി മാറ്റല്‍ ആണ് ലക്ഷ്യം; പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ വീണ്ടും സമരം ആരംഭിക്കുമെന്നും ഫാദര്‍ ആന്റണി സേവ്യര്‍; സമരസമിതിയുടേത് ശരിയായ തീരുമാനമെന്ന് മന്ത്രി പി രാജീവും
ബാലരാമപുരത്തെ ബിവറേജിസിന് ചുറ്റും സഹിക്കാൻ പറ്റാത്തവിധം ദുർഗന്ധം; ഒടുവിൽ ഉച്ചയോടെ നാട്ടുകാരുടെ പരാതിയിൽ പാഞ്ഞെത്തിയ പോലീസ് കണ്ടത്; തൊട്ട് അടുത്ത കിണറ്റിനുളളിൽ ദാരുണ കാഴ്ച; സ്ഥലത്ത് ഫയർഫോഴ്‌സ് അടക്കം പാഞ്ഞെത്തി; നടുക്കം മാറാതെ പ്രദേശം
ഒരിടത്ത് നാരാങ്ങാ വെള്ളം കുടി, മറ്റൊരിടത്ത് വഞ്ചനക്കെതിരെ മുദ്രാവാക്യം വിളിയും! മുനമ്പം സമരം ഒരു കൂട്ടര്‍ അവസാനിപ്പിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചു പുതിയ സമരം ആരംഭിച്ചു ഒരു വിഭാഗം സമരക്കാര്‍; ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരമെന്ന് നാട്ടുകാരുടെ പ്രഖ്യാപനം;  റെവന്യൂ വകുപ്പിന്റെ ഉത്തരവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി കെ രാജന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തും വിധം പ്രസ്താവനയുമായി ഡിവൈഎഫ്‌ഐ നേതാവ്;  മൈക്കു കെട്ടി  പ്രസംഗിക്കുന്ന വീഡിയോ അടക്കം തെളിവുകള്‍; ഒരു പരാതി സ്വന്തം നേതാവിന് നേരെയും കൊടുത്തേക്കെന്ന് ഡിഫിക്കാരോട് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍
2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത്! ഒളിമ്പിക്‌സ് കമ്മറ്റിയെ പോലും അമ്പരപ്പിച്ചു ബിജെപിയും പ്രകടന പത്രിക;  2030ഓടെ തിരുവനന്തപുരം ഏറ്റവും മികച്ച 3 നഗരങ്ങളിലൊന്നാക്കും; അധികാരത്തിലേറി 45 ദിവസത്തിനകം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കും;  പദ്ധതികളുടെ പ്രോഗ്രസ് കാര്‍ഡ് എല്ലാ വര്‍ഷവും പുറത്തിറക്കും; കോര്‍പ്പറേഷന്‍ പിടിക്കാന്‍ വമ്പന്‍ വാഗ്ദാനവുമായി ബിജെപി
താൻ പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിൽ വന്നു കയറിയത് കേരളത്തിലേക്ക്; പെയിൻ്റിങ്ങ് പണി മറയാക്കിയുള്ള ജീവിതം; പോലീസിന്റെ വരവിൽ ആളിന്റെ ഫ്ലാഷ്ബാക്ക് കേട്ടവർ ഒന്ന് പതറി; സ്ഥലത്ത് സ്പെഷ്യൽ സ്ക്വാഡ് അടക്കം പാഞ്ഞെത്തിയപ്പോൾ സംഭവിച്ചത്
വീട്ടിൽ ആരുമില്ലാത്ത സമയം എത്തിയത് മൂന്ന് നാടോടി സ്ത്രീകൾ; വീട്ടുപരിസരം അരിച്ചുപെറുക്കിയപ്പോൾ കണ്ടത് അഴിച്ചുവെച്ചിരുന്ന എസി; കിട്ടിയ സാധനം ആക്രിക്കടയിൽ വിറ്റ് പണം കൈപ്പറ്റി; ദുബായിലിരുന്ന് എല്ലാം കണ്ട് ഉടമ; മോഷണ സംഘത്തെ പൊക്കി പോലീസ്
ക്ഷേമം അന്വേഷിച്ച് സന്ദേശമയക്കും; മറുപടി നൽകിയാൽ അടിയന്തര യോഗത്തിലാണെന്നും തിരക്കിലാണെന്നും പറഞ്ഞ് സാമ്പത്തിക സഹായം ആവശ്യപ്പെടും;കളക്ടറുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; നടപടിയെടുക്കാൻ നിർദേശം
എന്നെക്കൊണ്ട് പറയിപ്പിക്കരുത്; അനാവശ്യമായി പ്രകോപിപ്പിക്കരുത്; ഒരുപാട് കേസുകളുണ്ട്; ആ കേസുകളെക്കുറിച്ച് എല്ലാമറിയാവുന്ന ആളാണ് ഞാന്‍; സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനം നടത്തി ഞാന്‍ എല്ലാം പറയുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍; ഇരയെ സൈബര്‍ ആക്രമണത്തിന് വിധേയയാക്കുന്നത് ഇമ്മിഡിയറ്റ് റെസ്‌പോണ്‍സ് ടീം; പോലീസ് അന്വേഷണം കോണ്‍ഗ്രസ് ഗ്രൂപ്പിലേക്ക്
ഹൈക്കോടതി വിധിയില്‍ പറയാത്ത കാര്യങ്ങള്‍ കളവായി അച്ചടിച്ചു: മുന്‍ കോളജ് പ്രിന്‍സിപ്പാളിന് അപകീര്‍ത്തിയുണ്ടാക്കി: ജീവിതദൗത്യം മാസിക ചീഫ് എഡിറ്റര്‍ക്ക് ആറു മാസം തടവും അരലക്ഷം രൂപ പിഴയും
മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച എടുത്താലും അന്ന് വാദം കേള്‍ക്കാന്‍ സാധ്യത കുറവ്; പോലീസ് റിപ്പോര്‍ട്ട് അടക്കം വാങ്ങി തിങ്കളാഴ്ചയ്ക്ക് മുമ്പ് വിധി വരില്ലെന്നും വിലയിരുത്തല്‍; പാലക്കാട്ടെ എംഎല്‍എയെ ഒളിവില്‍ തുടരുന്നത് തിരിച്ചടിയെന്ന് മുഖ്യമന്ത്രി; അതിവേഗ അറസ്റ്റ് വേണമെന്ന് പോലീസിന് പിണറായിയുടെ നിര്‍ദ്ദേശം; വോട്ടെണ്ണല്‍ ചര്‍ച്ചകളില്‍ പോലീസ് വീഴ്ച വരരുതെന്നും നിര്‍ദ്ദേശം; മാങ്കുട്ടത്തിലിനെ പൊക്കാന്‍ ഇനി പഴുതടച്ച അന്വേഷണം
രാഹുലിന്റെ നിര്‍ബന്ധ പ്രകാരം അശാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനു മൂന്നുമാസത്തെ വളര്‍ച്ച; പരാതിക്കാരിക്കെതിരെ സൈബര്‍ ആക്രമണം; ആ പരാതിയിലും പോലീസ് അന്വേഷണം തുടങ്ങി; മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിയുന്നത് കോയമ്പത്തൂരെന്ന് നിഗമനം; തമിഴ്‌നാട്ടിലേക്കും അന്വേഷണം; പാലക്കാട്ടെ എംഎല്‍ ബംഗ്ലൂരുവില്‍ എത്താതിരിക്കാന്‍ കരുതല്‍