News - Page 159

റെസ്റ്റില്ലാതെ പണിയെടുത്ത ഗവര്‍ണര്‍ അര്‍ലേക്കര്‍; യെമനിലെ സൂഫി പണ്ഡിതനുമായി നിരന്തരം സംസാരിച്ച കാന്തപുരം; പുറത്തു വിട്ട ഉത്തരവും ഒര്‍ജിനല്‍; അമേരിക്കന്‍ സ്പീക്കര്‍ക്കും കത്തെഴുതി; ബ്രിട്ടണിലെ എംപിയെ നേരിട്ട് കണ്ടു; എല്ലാ സാധ്യതകളേയും ചേര്‍ത്ത് നിര്‍ത്തിയാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ; ഇത് എന്റെ അച്ഛന്റെ അവാസ ആഗ്രഹം; ചാണ്ടി ഉമ്മന്‍ പ്രതീക്ഷയില്‍ തന്നെ
ദിയാധനം സ്വീകരിച്ച് മാപ്പു നല്‍കാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്; പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന നിലപാടില്‍; ഇവരെ അനുനയിപ്പിക്കാന്‍ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന് കഴിഞ്ഞേക്കും; കാന്തപുരവും ചാണ്ടി ഉമ്മനും ഇടപെടല്‍ തുടരും; കേന്ദ്ര സര്‍ക്കാരും ചര്‍ച്ചകളില്‍; നിമിഷപ്രിയാ കേസില്‍ വെല്ലുവിളികള്‍ ഏറെ
രണ്ടു കാലും പോയ ജീവിച്ചിരിക്കുന്ന ബലിദാനിയ്ക്ക് രാജ്യസഭാ അംഗത്വം; അന്ന് സദാനന്ദന്‍ മാസ്റ്ററെ ചേര്‍ത്ത് പിടിച്ച് കൂടെ നിന്ന ഒകെ വാസുവിന് വീണ്ടും മലബാര്‍ ദേവസ്വം ബോര്‍ഡ്; പരിവാറില്‍ ഉറച്ചു നിന്ന ആള്‍ക്കും ആര്‍ എസ് എസിനെ വിട്ട് സിപിഎമ്മിലെത്തിയ നേതാവിനും ഒരേ സമയം ഔദ്യോഗിക പദവികള്‍! ഇത് ചെന്താരകങ്ങളെ അവഗണിക്കും കാലം
ട്രാക്ടറില്‍ ഡ്രൈവറിന്റെ വശത്തായുള്ള മള്‍ഗാഡില്‍ ഇരുന്ന് യാത്ര ചെയ്ത എഡിജിപി; സ്വാമി അയ്യപ്പന്‍ പാതയില്‍ ആ സമയത്ത് സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന് വന്നാല്‍ അത് വലിയ സുരക്ഷ വീഴ്ചയാകും; ആ സന്നിധാന യാത്ര പുറത്തെത്തിയത് പോലീസിനുള്ളില്‍ നിന്നും; എഡിജിപി അജിത് കുമാര്‍ വീണ്ടും പ്രതിക്കൂട്ടില്‍; ഹൈക്കോടതി വാളെടുക്കുമോ?
ഭാര്യയുടേയും മകളുടേയും മൃതദേഹവുമായി നാട്ടിലെത്തിയാല്‍ അറസ്റ്റ് ഉറപ്പ്; സംസ്‌കാരം ഷാര്‍ജയില്‍ നടത്താന്‍ പിടിവലി കൂടുന്നതിന്റെ മറ്റൊരു കാരണം കൊല്ലത്തെ റീ പോസ്റ്റ്‌മോര്‍ട്ടം അട്ടിമറി; ഒളിവിലായിരുന്ന നിതീഷ് കോണ്‍സുലേറ്റിലെത്തി വാദിച്ചത് അച്ഛനും സഹോദരിയ്ക്കും കൈവിലങ്ങ് വീഴാതിരിക്കാന്‍; ഷൈലജ പോരാട്ടത്തില്‍; വിപഞ്ചികയ്ക്കും കുഞ്ഞിനും നീതി കിട്ടുമോ?
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ റദ്ദാക്കിയ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനഃരാരംഭിക്കുന്നു; ആഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കും; പൂര്‍ണമായി സര്‍വീസുകള്‍ തുടങ്ങുക ഒക്ടടോബര്‍ ഒന്ന് മുതല്‍
അടുക്കളിയില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം; ജയന്തി കണ്ടത് മഴക്കോട്ട് ധരിച്ച രണ്ട് കണ്ണുകള്‍ മാത്രം കാണാനാകുന്ന ഒരാളെ; കത്തിക്കാട്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയത് മൂന്ന് പവനും 45,000 രൂപയും
നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല; കൊലപാതകം ആസൂത്രിതം ആയിരുന്നില്ലേ? എന്തിനാണ് മാപ്പ്? ഇപ്പോള്‍ നടക്കുന്നത് ന്യായമെന്ന ചിന്ത എനിക്കില്ല; എന്തിന് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാന്‍ ശ്രമിക്കണം? മോദി ആയാലും ആരായാലും എന്റെ നിലപാട് മാറില്ല;  വ്യത്യസ്ത അഭിപ്രായവുമായി ശ്രീജിത്ത് പണിക്കര്‍
കെടിയു താത്കാലിക വൈസ് ചാൻസലർ നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി; സർക്കാർ നീക്കം വിസി നിയമനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ; സർക്കാർ നൽകിയ മൂന്നം​ഗ പട്ടികയിൽ നിന്നും നിയമനം നൽകണമെന്ന് ആവശ്യം
ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണു മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ബോട്ടുടമ 40 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മിഷന്‍ വിധി; അപൂര്‍വമായ വിധി പുറപ്പെടുവിച്ചത് പത്തനംതിട്ട ജില്ലാ കമ്മിഷന്‍; കോടതി ചെലവും ചേര്‍ത്ത് നല്‍കാന്‍ വിധിച്ചത് മരിച്ചയാളുടെ പ്രായം കൂടി കണക്കിലെടുത്ത്