News - Page 160

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേരു വെട്ടുന്നു; പദ്ധതിയുടെ പേര് ഇനി മുതല്‍ വികസിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ് ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍); സാമ്പത്തിക ബാധ്യതയുടെ അധികഭാരം സംസ്ഥാനങ്ങളുടെ മുതുകിന് മേല്‍ വെക്കുന്ന പരിഷ്‌ക്കാരവും;  ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാനവും വഹിക്കണം എന്ന് വ്യവസ്ഥ
ദിലീപിനെതിരെ പ്രോസിക്യൂഷന്‍ അവതരിപ്പിച്ചത് കെട്ടിച്ചമച്ച സാക്ഷിയെ! ദിലീപ് - ബാലചന്ദ്രകുമാര്‍ കൂടിക്കാഴ്ചയിലെ നിര്‍ണായക സാക്ഷിയാക്കി ഉള്‍പ്പെടുത്തിയ ആള്‍ ബധിരനും മൂകനും; ബാലചന്ദ്രകുമാര്‍ തെളിവുകളായി നല്‍കിയ വോയിസ് ക്ലിപ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പരിശോധനയിലും വൈരുദ്ധ്യങ്ങള്‍; അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് വിചാരണ കോടതി
മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? ന്യൂനപക്ഷ പ്രീണനത്തിനെതിരേ എന്‍.എസ്.എസും പ്രതികരിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയുടെ വാഹനത്തേക്കേള്‍ വലിയ കാറുള്ളവനാണ് ഞാന്‍; ഭൂരിപക്ഷ സമുദായം പറയുന്നത് വര്‍ഗീയതയും ന്യൂനപക്ഷം പറയുന്നത് മതേതരത്വവുമെന്ന പ്രചരണം അപകടം: പ്രതികരിച്ചു വെള്ളാപ്പള്ളി
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകള്‍;  ഫോണ്‍ ഏത് ബ്രാന്റ് ആണെന്നോ ഏത് നിറമാണെന്നോ ഇല്ല; ഫോണ്‍ നശിപ്പിച്ച് കളഞ്ഞെന്ന വാദവും സാധൂകരിക്കുന്നില്ല; ദിലീപ് പള്‍സര്‍ സുനിക്ക് മൂന്ന് തവണ പണം നല്‍കിയതിന് തെളിവില്ല; മുകേഷിന്റെ മൊഴിയും ദിലീപിന് രക്ഷപെടാന്‍ അനുകൂലമായി; കോടതി വിധിയുടെ വിശദാംശങ്ങള്‍
ശബരിമലയിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞതിന് രേഖകളില്ലെന്ന് എന്‍. വാസു; അങ്ങനെയെങ്കില്‍ കേസില്ലല്ലോ? തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി കോടതി; പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ ശിപാര്‍ശ വന്നപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയാണ് ചെയ്തതെന്ന വാദത്തില്‍ ഉറച്ചു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
എസ്.ഐ.ആര്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേ സംസ്ഥാനത്ത് 25 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്;  പട്ടികയില്‍ പേരുള്ള ഇത്രയും പേരെ കണ്ടെത്താന്‍ ആയില്ലെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍; പുറത്താക്കപ്പെടുന്നവരില്‍ കൂടുതല്‍ പേര്‍ തിരുവനന്തപുരത്ത്; കൂട്ട ഒഴിവാക്കലിനെതിരെ എതിര്‍പ്പ് അറിയിച്ചു ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും
ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിച്ച് ഒന്‍പതാം ക്ലാസിലെ പെണ്‍കുട്ടികള്‍; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി മറ്റൊരു പെണ്‍കുട്ടി: പ്ലാസ്റ്റിക് ഗ്ലാസില്‍ മദ്യം ഒഴിച്ചു കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
ഫലസ്തീന്‍ പാക്കേജ് അടക്കം 19 സിനിമകള്‍ക്ക് സെന്‍സര്‍ എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനം റദ്ദാക്കിയുള്ള അറിയിപ്പുകള്‍ തുടര്‍ച്ചയായി; കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം; പേര് കണ്ട് ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കരുതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍; മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമമെന്ന് എം എ ബേബി
മറഞ്ഞ് നിന്ന് ബീച്ചിൽ ഒത്തുകൂടിയവർക്ക് നേരെ വെടിയുതിർത്ത് കൊണ്ടിരുന്ന ഭീകരൻ; പതിയെ പിന്നിലൂടെ നടന്നെത്തി സാഹസികമായി കീഴ്‌പ്പെടുത്തൽ; ഒരു സൂപ്പർഹീറോയെ പോലെ ആളുകളെ രക്ഷപ്പെടുത്തുന്ന കാഴ്ചയിൽ അമ്പരപ്പ്; ബോണ്ടി ബീച്ച് ആക്രമണത്തിനിടെ ലോകം തന്നെ ഒന്നടങ്കം ചർച്ച ചെയ്ത ആ നായകന്റെ ഒരു കൈ നഷ്ടപ്പെട്ടേക്കും; ജീവന്‍ രക്ഷിക്കാന്‍ കടുത്ത പോരാട്ടമെന്ന് ഡോക്ടർമാർ
തദ്ദേശ വോട്ട് കണക്കില്‍ ഭരണമാറ്റം ഉറച്ച് യു ഡി എഫ്; 80 മണ്ഡലങ്ങളില്‍ ലീഡ്; എല്‍ഡിഎഫ്  58 സീറ്റിലേക്ക് കൂപ്പുകുത്തി; ബിജെപി.ക്ക് 2 സീറ്റില്‍ ലീഡ് ; 10 മന്ത്രിമാരുടെ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനെ കൈവിട്ടു; നേമത്തും വട്ടിയൂര്‍ക്കാവിലും ബിജെപി മുന്നിലെത്തിയതോടെ വീണ്ടും നിയമസഭയില്‍ താമര വിരിയുമോ?
കൊച്ചി മെട്രോ നിർമ്മാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി; രാത്രി ഇരുട്ടിൽ ദുരിതത്തിലായി നഗരം; കലൂർ സ്റ്റേഡിയം റോഡ് മുഴുവൻ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ