SPECIAL REPORTകൊച്ചി മെട്രോ നിർമ്മാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി; രാത്രി ഇരുട്ടിൽ ദുരിതത്തിലായി നഗരം; കലൂർ സ്റ്റേഡിയം റോഡ് മുഴുവൻ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 10:27 PM IST
SPECIAL REPORTഎത്തുന്ന ആളുടെ ഭാഗത്താണ് ന്യായമെങ്കില്‍ ജഡ്ജിയമ്മാവന്‍ തുണയ്ക്കും; കേസ് ജയിക്കാന്‍ ദിലീപ് പോയ വഴിയേ രാഹുല്‍ മാങ്കൂട്ടത്തിലും; ഹൈക്കോടതിയില്‍ നിയമപോരാട്ടത്തിനിടെ, കോടതി വ്യവഹാരങ്ങളില്‍ തുണയാകുന്ന ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനം; ചെറുവളളിയിലെ നീതിയുടെ നടക്കാവില്‍ പ്രാര്‍ഥിച്ച് മടങ്ങി എംഎല്എസ്വന്തം ലേഖകൻ15 Dec 2025 10:18 PM IST
SPECIAL REPORTക്ഷേത്ര നടയിലൂടെ കൈയ്യിൽ പരിചയും വാളുമേന്തി വരുന്ന 'തെയ്യ'ത്തിനെ കണ്ടതും ഫുൾ എനെർജിറ്റിക്കായ യുവാവ്; ഒരാളുടെ മറവിൽ നിന്ന് ആർപ്പുവിളിച്ച് ബഹളം; കുറച്ച് നേരം നോക്കി നിന്ന ശേഷം പൂമാരുതന്റെ വക അനുഗ്രഹം; മുഷ്ടി ചുരുട്ടി കറങ്ങിയുള്ള ഇടിയിൽ ബോധം പോയി; ചർച്ചയായി വീഡിയോമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 10:01 PM IST
SPECIAL REPORTപൊലീസ് നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ ഈശ്വര്‍; കേസിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞ് ഭാര്യ ദീപ കരഞ്ഞുകാലുപിടിച്ചു; എല്ലാം പുരുഷ കമ്മീഷന് വേണ്ടിയെന്ന് ആവര്‍ത്തിച്ച് ആക്ടിവിസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 9:43 PM IST
INDIAമുഖത്ത് ചിരി ഉണ്ടെങ്കിലും ഉള്ളിൽ പേടിയാണ്...! മരുമകളോടൊപ്പം ആദ്യമായി വിമാനത്തിൽ കയറിയ അമ്മായിഅച്ഛന്; ഹൃദ്യമായ വീഡിയോ വൈറൽസ്വന്തം ലേഖകൻ15 Dec 2025 9:15 PM IST
SPECIAL REPORTമുഖ്യമന്ത്രിയെ പ്രചാരണത്തിന് ഇറക്കിയിട്ടും കോര്‍പറേഷനില്‍ സിപിഎമ്മിന് പച്ച തൊടാനായില്ല; എം.വി. ഗോവിന്ദന്റെ ബ്ലോക്കില്‍ യു.ഡി.എഫ്. ചരിത്രവിജയം; നാലുസീറ്റ് നേടിയ ബിജെപിയുടെ മുന്നേറ്റത്തില്‍ അമ്പരപ്പ്; നഗരസഭകളിലും ബ്ളോക്കുകളിലും 36 വാര്‍ഡുകള്‍ എല്‍ഡിഎഫിന് നഷ്ടം; പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുചോര്‍ച്ചയില്‍ ഞെട്ടല്‍; തിരിച്ചടി പരിശോധിക്കാന്‍ കണ്ണൂരില്‍ അടിയന്തര യോഗംഅനീഷ് കുമാര്‍15 Dec 2025 9:05 PM IST
SPECIAL REPORTഅവതാരപ്പിറവിയുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ച ഈ മൂർത്തിയ്ക്ക് ഇപ്പൊ പേര് നരസിംഹം എന്നാണ്..ദാ കാണ്...!; ഒടുവിൽ മലയാളക്കര കാത്തിരുന്ന ആ മൂഹുർത്തം പടിവാതിൽക്കലെത്തി; ജാമ്യം കിട്ടിയ രാഹുല്‍ ഈശ്വറിനെ കൂട്ടികൊണ്ടുപോകാനെത്തി മാങ്കൂട്ടം ബ്രോ..; സൈബറിടത്ത് ചിരിപ്പടർത്തി ട്രോളുകൾ; ഇനി അങ്ങോട്ട് രാഹുകാലമെന്ന് കമെന്റുകൾമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 7:42 PM IST
SPECIAL REPORTദിലീപിന്റെ അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗിച്ചതില്‍ ദുരൂഹത; 102 കോളുകള്‍ എങ്ങനെ വന്നു? വിശദീകരിക്കാനാവാതെ പ്രോസിക്യൂഷന്‍; 'ദിലീപിനെ പൂട്ടണം' വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ദിലീപ് എന്നതിനും തെളിവില്ല; പള്‍സര്‍ സുനി ഒളിവില്‍ പോയത് കൊണ്ടാണ് ഗൂഢാലോചന നടപ്പാക്കാന്‍ വൈകിയതെന്ന വാദവും പൊളിഞ്ഞു; 'പ്രോസിക്യൂഷന്‍ പാളിച്ചകള്‍' എണ്ണിപ്പറഞ്ഞ് വിധിന്യായംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 7:29 PM IST
SPECIAL REPORTഅന്ന് തലമുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരിക്കെ നിധിന്‍ ഗഡ്ഗരിയെ പ്രസിഡന്റാക്കി; അദ്ദേഹത്തിന്റെ പശ്ചാത്തലമറിയാന്‍ കേരളത്തിലെ നേതാവിനെ വിളിച്ചപ്പോള്‍ തിരിച്ചു ചോദിച്ചത് അത് ആരാണ് എന്ന്? നിതിന്‍ നബീനും ബിജെപിയുടെ യുവമുഖം; തലമുറമാറ്റത്തിലേക്ക് വീണ്ടും ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടന; വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റുസ്വന്തം ലേഖകൻ15 Dec 2025 6:31 PM IST
SPECIAL REPORTആ കുന്നിൻ താഴ്വരയിലെ ശാന്തതയിൽ മനസമാധാനത്തോടെ കാഴ്ചകൾ ആസ്വദിച്ചിരുന്ന സഞ്ചാരികൾ; അവർക്കിടയിലേക്ക് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ നിറയൊഴിച്ച ഭീകരരുടെ കലി; നിമിഷ നേരം കൊണ്ട് ഉറ്റവരെ നഷ്ടമായവരുടെ നിലവിളി; അതിന് കർമ്മഫലമായി ഇന്ത്യൻ വാൾമുന പാക്കികളുടെ നെഞ്ചത്തേക്ക് അടിച്ച ഓപ്പറേഷൻ സിന്ദൂറും; രാജ്യത്തെ നടുക്കിയ പഹല്‍ഗാം ആക്രമണത്തിൽ കുറ്റപത്രം സമര്പ്പിക്കുമ്പോൾമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:19 PM IST
SPECIAL REPORTവോട്ട് പോയാലും ചെലവ് കുറയ്ക്കില്ല; ലക്ഷങ്ങള്‍ പൊടിച്ച് ആഡംബര ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; ഒരു വര്‍ഷം കൊണ്ട് ഭക്ഷണച്ചെലവ് ഇരട്ടിയാക്കി; ചെലവ് 30 ലക്ഷം കടന്നേക്കും; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നേരിട്ട് ക്ഷണം; വിരുന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 6:16 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസിലെ വിധിക്കെതിരായ സൈബര്‍ ആക്രമണം; ജഡ്ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി; ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിവേദനം നല്‍കി ജഡ്ജിമാര്സ്വന്തം ലേഖകൻ15 Dec 2025 5:59 PM IST