INVESTIGATIONതാന്ത്രിക വിദ്യയിലൂടെ കോടീശ്വരനാക്കാമെന്ന് മോഹിപ്പിച്ചു; വിഷം കലർത്തിയ ലഡു കഴിച്ചവർ ബോധരഹിതനായി വീണു; പിന്നാലെ പണവും ആഭരണങ്ങളുമായി കടന്നു; കാറിനുള്ളിൽ കണ്ടത് സ്ത്രീയടക്കം മൂന്ന് പേരുടെ മൃതദേഹം; 'കില്ലർ ബാബ' കമറുദ്ദീൻ പിടിയിൽസ്വന്തം ലേഖകൻ11 Feb 2026 5:02 PM IST
SPECIAL REPORTകേരളത്തില്‍ എയിംസ് വരും; ആലപ്പുഴയില്‍ എയിംസ് വരണമെന്നത് തന്റെ നിലപാട്; ആലപ്പുഴയില്‍ സ്ഥലം തരില്ലെങ്കില്‍ തൃശൂരില്‍ അത് നേടിയെടുക്കണം; സ്ഥലമെടുത്ത് തന്നാല്‍ വന്നിരിക്കുമെന്ന് സുരേഷ് ഗോപി; അമ്മയാണേ സത്യം, അതിന് മറ്റ് അര്‍ത്ഥങ്ങള്‍ ഇല്ല; 'മറ്റേ മോന്‍' വിളിയിലും വിശദീകരണം, ഉദ്ദേശിച്ചത് മറ്റേ മകന്‍ എന്നായിരുന്നുവെന്ന് കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ11 Feb 2026 5:01 PM IST
SPECIAL REPORT'പഴയ ആ ബണ്ണി അല്ല ഈ ഐക്കണ്‍ സ്റ്റാര്‍!'; കണ്ണ് തുറിച്ചു നോക്കരുത്, തൊടരുത്, കൂടെ നൃത്തം ചെയ്യരുത്! അല്ലു അര്‍ജുനെ കാണുമ്പോള്‍ പാലിക്കേണ്ട 42 വിചിത്ര നിബന്ധനകള്‍? സൈബര്‍ ഗുണ്ടായിസമെന്ന് കാവേരി ബറുവ; ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ഐക്കണ്‍ സ്റ്റാര്‍; നിയമയുദ്ധത്തിനൊരുങ്ങി അര്‍ജുന്‍ ക്യാമ്പ്സ്വന്തം ലേഖകൻ11 Feb 2026 4:31 PM IST
SPECIAL REPORT'സ്ത്രീയായതുകൊണ്ട് മാത്രം രക്ഷപ്പെട്ടെന്ന് സുപ്രീംകോടതി; പിന്നാലെ മാധ്യമങ്ങളെ പരിഹസിച്ച് അഡ്വ. ദീപ ജോസഫ്! 'മീഡിയ പയ്യെ തള്ള്... കെട്ട്യോനെ ഉറക്കി കിടത്തി സുഖം തേടുന്നവര്‍ അതിജീവിതയല്ല എന്ന വലിയ വിധി വന്നില്ലേ? അതിജീവിത പരാതിക്കാരി മാത്രമായതല്ലേ ചരിത്ര വിജയം? തിരിച്ചടി നേരിട്ടിട്ടും വാദത്തില്‍ ഉറച്ച് അഭിഭാഷകമറുനാടൻ മലയാളി ബ്യൂറോ11 Feb 2026 4:07 PM IST
SPECIAL REPORTമനസ്സിൽ ഒരു തരി ദയയില്ലാതെ നീളൻ ഗൗൺ ധരിച്ച് രണ്ടിലൊന്ന് അറിഞ്ഞെത്തിയ ആ സ്ത്രീ; പൊടുന്നനെ പ്രദേശത്തെ നടുക്കി ഉഗ്രശബ്ദം; ജീവനും കൊണ്ട് നിലവിളിച്ചോടി ആളുകൾ; കാനഡയെ ഒന്നടങ്കം നടുക്കി വീണ്ടും വെടിവെയ്പ്പ്; ദുരന്തത്തിൽ പ്രതി ഉൾപ്പെടെ 10 പേർ മരിച്ചു; ശാന്തമായ പട്ടണം ചോരയിൽ മുങ്ങുന്ന കാഴ്ച; കൊടുംക്രൂരതയ്ക്ക് പിന്നിലെ കാരണം ദുരൂഹംമറുനാടൻ മലയാളി ബ്യൂറോ11 Feb 2026 4:02 PM IST
SPECIAL REPORTമൈക്ക് ചാടിപ്പിടിച്ച് പ്രമോദ് കക്കട്ടില്‍... വട്ടം പിടിച്ചു പിടിച്ചുമാറ്റി ഷാഫി പറമ്പില്‍; വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയില്‍ സ്റ്റേജില്‍ നേതാക്കളുടെ ഗുസ്തിപിടുത്തം; തിരക്കിനിടെ താഴെ വീണ മുല്ലപ്പള്ളി രാമചന്ദ്രന്‍; മല്‍പ്പിടുത്തം ഷാഫി പ്രസംഗിക്കണം എന്ന ആവശ്യത്തില്‍; കോണ്‍ഗ്രസിലെ മൈക്ക് തര്‍ക്കത്തിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രോളായി!മറുനാടൻ മലയാളി ഡെസ്ക്11 Feb 2026 3:56 PM IST
SPECIAL REPORT'ഒന്നുകില്‍ നരവനെ, അല്ലെങ്കില്‍ പെന്‍ഗ്വിന്‍ കള്ളം പറയുന്നു'! പാര്‍ലമെന്റിനെ ഇളക്കിമറിച്ച രാഹുലിന്റെ ആരോപണം; വില്‍പനക്ക് എത്തുമ്പോള്‍ മാത്രമേ പുസ്തകം പ്രസിദ്ധീകരിച്ചതായി കണക്കാക്കൂ എന്ന് പ്രസാധകര്‍; ആ ലിങ്ക് പ്രീ-ഓര്‍ഡറിന് മാത്രമായിരുന്നുവെന്നും പെന്‍ഗ്വിന്‍ ബുക്‌സ്; നോട്ടീസ് അയച്ച് പൊലീസ്; ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍!സ്വന്തം ലേഖകൻ11 Feb 2026 3:45 PM IST
INVESTIGATION'കല്യാണം കഴിക്കൽ ഹോബി, പണം തട്ടൽ മെയിൻ'; മാട്രിമോണിയൽ സൈറ്റുവഴി വിവാഹം; പലരിൽ നിന്നായി തട്ടിയത് ലക്ഷങ്ങൾ: പന്തലിൽ അമ്മാവന്റെ വേഷമിട്ട് എത്തിയയാളും പക്കാ ഫ്രോഡ്; കല്യാണ വീരനെ പൂട്ടി പോലീസ്; 32കാരൻ സുശാന്ത് പോക്സോ കേസിലും പ്രതിസ്വന്തം ലേഖകൻ11 Feb 2026 3:25 PM IST
In-depthവീല്‍ചെയറിലെ പ്രണയവും വിവാഹവും; പരിചരിക്കാന്‍ വന്ന നഴ്സുമായും സ്നേഹബന്ധം; അത് പിരിഞ്ഞശേഷം വീണ്ടും ആദ്യഭാര്യക്കും മക്കള്‍ക്കമൊപ്പം; ഇപ്പോള്‍ എപ്സ്റ്റീന്‍ ഫയലിന്റെ പേരില്‍ അനാവശ്യ വിവാദം; സ്റ്റീഫന്‍ ഹോക്കിംഗിന്റെ അസാധാരണ അനുരാഗ ജീവിതം!എം റിജു11 Feb 2026 3:19 PM IST
SPECIAL REPORTഅടുത്ത് എന്ത് സംഭവിക്കുമെന്ന് ഒട്ടും ചിന്തിക്കാതെ സോഷ്യൽ മീഡിയയിൽ കയറി രണ്ടുംകല്പിച്ച് ഒരു പോസ്റ്റിട്ടു; നിമിഷ നേരം കൊണ്ട് അത് വൈറലായതും യുവാവിന്റെ ജീവിതം തന്നെ താറുമാറായ അവസ്ഥ; തായ്‌ലാൻഡിൽ നിന്ന് പുറത്തുവരുന്നത് തീർത്തും വിചിത്രമായ കാര്യങ്ങൾ; കോടതി വിധിയിൽ അങ്കലാപ്പ്മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 3:17 PM IST
INVESTIGATIONവണ്ടി ഓഫ് ചെയ്തില്ല, നായ കുരച്ചിട്ടും പിന്മാറിയില്ല; നാല് വയസുകാരിയെ ബൈക്കില്‍ കടത്തിയത് മിനിറ്റുകള്‍ക്കുള്ളില്‍! സിസിടിവിയില്‍ കുടുങ്ങിയ ജിഹാസിനെ പൊക്കിയത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്; പ്രതി 25കാരന്‍; വയനാട്ടിലെ ആ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം കണ്ടെത്തി പൊലീസ്സ്വന്തം ലേഖകൻ11 Feb 2026 3:06 PM IST
INDIAപണത്തിന് വേണ്ടി സ്വന്തം ഭാര്യയെ കൂട്ടുകാർക്ക് വിറ്റ് ഭർത്താവ്; പിന്നാലെ കൂട്ടബലാത്സംഗം; ഞെട്ടൽ മാറാതെ ഗ്രാമം; മുഖ്യപ്രതി ഒളിവിലെന്ന് പോലീസ്സ്വന്തം ലേഖകൻ11 Feb 2026 2:56 PM IST