News - Page 163

എന്തോ ട്രാപ്പാ ചേച്ചി, അവനങ്ങനങ്ങനെയൊക്കെ ചെയ്യുമോ ? ഇല്ല, പക്ഷേ ഇത് വേറേതോ നല്ല രീതിയിലുള്ള പണി കിട്ടിയിട്ടുണ്ട്; പിന്നാലെ പോയി കഴിഞ്ഞാല്‍ നാറ്റക്കേസാകും; ഒരു നല്ല കാര്യത്തിനാണ് പോകുന്നേ എന്റടുത്ത് ചോദിക്കരുത്, അങ്ങനെയാ പറഞ്ഞേ എന്റടുത്ത് ലാസ്റ്റ് : നടിയെ ആക്രമിച്ച ദിവസം പള്‍സര്‍ സുനിയെ വിളിച്ച ശ്രീലക്ഷ്മിയുടെ സുഹൃത്തുമായുള്ള ഓഡിയോ സംഭാഷണം പുറത്ത്
എന്റെ വികാരം...പിടിച്ചുവെയ്ക്കാൻ പറ്റിയില്ല; ഞാൻ അവരെ ഒരുപോലെയാ കാണുന്നേ..! കഴുത്തിൽ രക്തഹാരം അണിഞ്ഞ് ആരെയും കൂസാക്കാതെ കവലയിൽ നിന്ന് തീപ്പൊരി പ്രസംഗം; ആവേശം അലതല്ലി നിൽക്കവേ സ്ത്രീകളെ കുറിച്ച്‍ പറഞ്ഞതിലെ പിശക്; ഒടുവിൽ വിവാദത്തിന് തിരികൊളുത്തിയതും സ്ഥിരം പരിപാടിയുമായി ആ സിപിഎം നേതാവ്
വിനോദയാത്രയില്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി; പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച് അധ്യാപകനും സുഹൃത്തുക്കളും; കേസെടുത്ത് പൊലീസ്; അധ്യാപകനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍
ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുതെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞത് അച്ചട്ടായി; ചോദ്യം ചെയ്യലില്‍ ബി. സന്ധ്യയും ബൈജു പൗലോസും മാത്രം; ദിനേന്ദ്ര കശ്യപിനെ ഇരുട്ടിലാക്കി; സെന്‍കുമാറിന്റെ കത്ത് ചൂണ്ടിക്കാട്ടി കോടതി; എസ്.ഐ.ടി. മേധാവിയുടെ അസാന്നിധ്യ കാരണം പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടില്ല; പോലീസ് ഗൂഢാലോചന എന്ന ദിലീപിന്റെ വാദങ്ങള്‍ക്ക് ബലം നല്‍കി വിധിന്യായം
പാതിരാത്രി മുറിക്കുള്ളിൽ ഭയങ്കര ബഹളം; ആരെയും ഉറങ്ങാൻ സമ്മതിക്കാതെ ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്ത് പാർട്ടി; ശബ്ദം ഒന്ന് കുറയ്ക്കാൻ പറഞ്ഞിട്ടും കേട്ടില്ല; ശല്യം സഹിക്കാൻ കഴിയാതെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതും യുവതിയുടെ അതിരുവിട്ട പ്രവർത്തി; ആകെ പേടിച്ചുപോയ ആ 21കാരി ചെയ്തത്
പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ...  വൈറല്‍ ഗാനത്തിന്റെ രചയിതാവിനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ;  മാപ്പിളപാട്ടുകളിലൂടെ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായ നാദാപുരം സ്വദേശി; ഓര്‍മയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുല്ല; കേരളക്കരായാകെ ഏറ്റുപാടിയതോടെ ഗായകന്‍ ഡാനിഷ് മുഹമ്മദും ആഹ്ലാദത്തില്‍
രാത്രി വീടിന് പുറത്ത് ഉഗ്രശബ്ദം; മതിലിന് തൊട്ടടുത്തായി വീണ് പൊട്ടിത്തെറിച്ച് മുഴുവൻ ഭീതി; നെടുമ്പാശ്ശേരിയിൽ സിപിഎം വനിതാ പ‍ഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ് ആക്രമണം; പിന്നിലെ കാരണം കുഴപ്പിക്കുന്നത്; പിടിയിലായ ആളെ കണ്ട് ഞെട്ടൽ
ജയിലിലെ നിരാഹാരം നിര്‍ത്തി അന്വേഷണവുമായി സഹകരിച്ചു; അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന് ജാമ്യം; തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് സാക്ഷികളെ സ്വാധീനിക്കരുതെന്നും മറ്റുകേസുകളില്‍ പെടരുതെന്നും അടക്കമുള്ള ഉപാധികളോടെ; ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് 16 ദിവസത്തിന് ശേഷം
വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി മുഴക്കി കെണിയുമായി വീണ്ടും ഉത്തരേന്ത്യന്‍ സംഘം; സമയോചിത ഇടപെടലിലൂട സൈബര്‍ തട്ടിപ്പ് ശ്രമം തകര്‍ത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാര്‍; നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു മുതിര്‍ന്ന പൗരന്റെ ബാങ്കിലെത്തിയത് വഴിത്തിരിവായി
ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം; അന്വേഷണ റിപ്പോര്‍ട്ട് പിടി കുഞ്ഞുമുഹമ്മദിന് പ്രതികൂലം; ദൃശ്യങ്ങള്‍ തെളിവെന്ന് പൊലീസ്;  മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍
തനിക്കും നീതി വേണ്ടേ? കോടതി വിധിക്കു ശേഷവും മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു; പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ മനോരമയോട് ഉള്ളുതുറന്ന് ദിലീപ്; തന്നെക്കുറിച്ച് തട്ടിവിടുന്നത് അസത്യങ്ങളെന്നും നടന്‍; അമ്മയുടെ ആരോഗ്യനിലയില്‍ ശാസ്താവിന്റെ അനുഗ്രഹം തേടി ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്
തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വിതറി എറിയുന്ന ധാന്യമണികളിലോ പണ കിഴികളിലോ കുരുങ്ങി കിടക്കുന്നവരല്ല സാധാരണക്കാര്‍; യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറാനുള്ള ഒരു ടേര്‍ണിംഗ് പോയിന്റ് ആകട്ടെ ഈ തോല്‍വി; തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കടുത്ത വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍