Right 1പ്രവർത്തിക്കുന്നത് പരീക്ഷ മാനുവലിന് വിരുദ്ധമായി; യോഗ്യതയില്ലാത്ത ജീവനക്കാരെ നിയമിച്ച് വേണ്ടപ്പെട്ടവരെ മാത്രം അതിരുവിട്ട് സഹായിക്കുന്നുവെന്ന് പരാതി; ഹയർ സെക്കൻഡറി തുല്യത പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പിന്നിൽ വിചിത്ര ഉത്തരവ്ജിത്തു ആല്‍ഫ്രഡ്15 July 2025 11:14 AM IST
INDIAസോഷ്യല്‍ മീഡിയ പോസ്റ്റിനെച്ചൊല്ലി തര്‍ക്കം; ഡല്‍ഹിയിലെ തെരുവില്‍ ഏറ്റുമുട്ടി യൂട്യൂബര്‍മാര്‍; ഒരാള്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ15 July 2025 10:58 AM IST
SPECIAL REPORT1987ല്‍ കാണാതായ യുവതിയുടെ മൃതദേഹം കൈകാലുകള്‍ വെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു; 20 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കൂട്ടക്കൊല തുറന്നു പറഞ്ഞത് സഹായി; തലയോട്ടികളും അവശിഷ്ടങ്ങളും കണ്ടെത്തിയതിനാല്‍ മൊഴി ഉറപ്പിക്കാം; എല്ലാം ചെയ്തത് ആരെന്ന് അറിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് മടി; ധര്‍മ്മസ്ഥലയില്‍ സംഭവിക്കുന്നത് എന്ത്? 100ലേറെ സ്ത്രീകളെ പീഡിപ്പിച്ചു കൊന്നവര്‍ക്ക് രാഷ്ട്രീയ പിന്‍ബലമോ?മറുനാടൻ മലയാളി ബ്യൂറോ15 July 2025 10:41 AM IST
Right 1കാലുകളുടെ ബലക്ഷയം കാരണം നടക്കാന്‍ കഴിയാത്ത കുട്ടി; 89-ാം വയസ്സില്‍ ആദ്യ ദീര്‍ഘദൂര ഓട്ടം; 100 വയസ്സിന് ശേഷവും ആവേശം നിറച്ച വ്യക്തിത്വം; ഫൗജ സിംഗിനുള്ളത് നിരവധി റെക്കോര്‍ഡുകള്‍; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരന്‍ ജന്മനാട്ടില്‍ കാറിടിച്ച് മരിച്ചു; അപകടമുണ്ടായത് റോഡ് മുറിച്ച് കടക്കുമ്പോള്സ്വന്തം ലേഖകൻ15 July 2025 10:17 AM IST
INVESTIGATION29ന് രാത്രി 11 മണിയോടെ റോഡില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ബസ് സ്റ്റാന്റില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി; തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിച്ചു; അലറി വിളിച്ചപ്പോള്‍ ശ്വാസം മുട്ടിച്ചു കൊന്നു; തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ടത് കുറ്റിച്ചലുകാരി; കൊന്നത് വിപിന്‍ രാജ്മറുനാടൻ മലയാളി ബ്യൂറോ15 July 2025 10:04 AM IST
SPECIAL REPORTതൃശൂര്‍ പൂരത്തില്‍ എതിര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹിബ്; കേന്ദ്രത്തില്‍ നിന്നും മടങ്ങിയെത്തിയ റവാഡയെ പോലീസ് മേധാവിയാക്കിയപ്പോള്‍ ഡിജിപി പദവും കിട്ടിയില്ല; അന്‍വറിസം തളര്‍ത്തിയ പിണറായിയുടെ വിശ്വസ്തന് കഷ്ടകാലം തീരുന്നില്ല; ശബരിമലയിലെ ട്രാക്ടര്‍ യാത്രാ വിവാദത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകം; എഡിജിപി എംആര്‍ അജിത് കുമാറിന് നല്ലകാലം വരുമോ?പ്രത്യേക ലേഖകൻ15 July 2025 9:47 AM IST
INDIAമാരത്തണ്‍ മുത്തശ്ശന് വാഹനാപകടത്തില്‍ മരിച്ചു; ഫൗജാ സിങിന്റെ മരണം 114-ാം വയസ്സില്സ്വന്തം ലേഖകൻ15 July 2025 9:35 AM IST
INVESTIGATIONആഡംബരക്കാറില്‍ കറങ്ങി നടക്കും; പ്ലസ് ടു കുട്ടികളേയും ഐടി പ്രൊഫഷണലുകളേയും വളച്ചിടും; ലഹരിക്ക് അടിമയായ യുവതികളേയും വശീകരിക്കും; മാളുകളിലും ഇരയെ തേടിയെത്തും കുറുക്കന്‍; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ടീ ഷോപ്പുകളെ' മറയാക്കി അനാശാസ്യ കടകള്‍; കൊച്ചി സൗത്തിലെ 'ബ്രാഞ്ച്' പോലീസ് അറിഞ്ഞത് മണ്ണാര്‍ക്കാടുകാരനില്‍ നിന്നും; അക്ബര്‍ അലിയുടെ പെണ്‍വാണിഭ കുതന്ത്രങ്ങള്‍ പൊളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 July 2025 9:24 AM IST
SPECIAL REPORTമുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും വിമാനം ഇറങ്ങിയത് സമസ്തയേയും കാന്തപുരത്തേയും പിണക്കിയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍; മന്ത്രി ശിവന്‍കുട്ടിയോട് ചര്‍ച്ചയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടേക്കും; പികെ ശശിയുടെ കാര്യത്തിലും തീരുമാനം വരും; കെറ്റിഡിസി ചെയര്‍മാനെ മാറ്റില്ല; ഫയലുകള്‍ നേരിട്ട് നോക്കാന്‍ മുഖ്യമന്ത്രിയെത്തി; രണ്ടു ദിവസം കഴിഞ്ഞാല്‍ പിണറായി ഡല്‍ഹിക്ക് പോകുംപ്രത്യേക ലേഖകൻ15 July 2025 9:00 AM IST
INVESTIGATIONപച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ച വീട്; ജനലുകളും സ്റ്റിക്കര്‍ പതിച്ചു മറച്ച നിലയില്‍; ഈ വീടിന് അകത്തേക്ക് പെണ്‍കുട്ടികളെ എത്തിച്ചത് ലഹരി നല്‍കി ബോധ രഹിതരാക്കി; ലഹരി മാഫിയയ്ക്കുള്ള അന്വേഷണം എത്തിയത് അനാശാസ്യ കേന്ദ്രത്തില്‍; അക്ബര്‍ അലിയ്ക്ക് 'വിഐപി' ബന്ധങ്ങള്‍; കൊച്ചി സൗത്തിലെ വാടക വീട്ടില്‍ നക്ഷത്ര വേശ്യാലയം; പോലീസ് റെയ്ഡില്‍ കുടുങ്ങിയത് പ്രണയം നടിച്ച് വഞ്ചിക്കുന്ന മണ്ണാര്ക്കാട്ടുകാരന്പ്രത്യേക ലേഖകൻ15 July 2025 8:34 AM IST
Right 1ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കായി പുത്തന്‍ അവസരങ്ങള്‍ ഒരുക്കി ദുബായ്; ആദ്യമായി വീടുകള്‍ വാങ്ങുനന്വര്‍ക്ക് വാഗ്ദാനം നല്‍കുന്നത് ആകര്‍ഷണീയമായ ലോണും വിലയില്‍ ഒരു കോടിയുടെ കിഴിവും; 'ഫസ്റ്റ് ടൈം ഹോം ബയര്‍ പ്രോഗ്രാം' ചര്ച്ചകളിലേക്ക്പ്രത്യേക ലേഖകൻ15 July 2025 8:11 AM IST
INDIAഓഡീഷയില്‍ അധ്യാപകന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി തീകൊളുത്തിയ സംഭവം; മൂന്ന് ദിവസമായി ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചുസ്വന്തം ലേഖകൻ15 July 2025 8:02 AM IST