News - Page 174

സുരക്ഷാ ജീവനക്കാരനെ നൈസായി പറഞ്ഞു പറ്റിച്ചു; പൊളിച്ചുവിൽക്കാൻ ഏൽപ്പിച്ചതാണെന്ന് പറഞ്ഞ് മൂന്നംഗ സംഘം കാറുമായി കടന്നു; കോഴിക്കോട് റെയിൽവേ ക്വാർട്ടേഴ്സിൽ നടന്നത് സിനിമയെ വെല്ലുന്ന മോഷണം; പ്രതികൾക്കായി വലവിരിച്ച് പോലീസ്
ആ ഹോട്ടല്‍ മുറിയില്‍ നടന്നത് എന്ത്? ചലച്ചിത്ര പ്രവര്‍ത്തകയെ കടന്നുപിടിച്ച കേസില്‍ പി.ടി കുഞ്ഞുമുഹമ്മദ് കുടുങ്ങി; മുന്‍ എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; 5 വര്‍ഷം തടവ് ലഭിക്കാവുന്ന വകുപ്പുകള്‍; സഖാവിനെ കുടുക്കിയത് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍
തൃക്കണ്ണാപുരത്ത് ആനന്ദ് തമ്പിയ്ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിലെ കരങ്ങള്‍; സെക്രട്ടറിയേറ്റിന് മുന്നിലെ മേയര്‍ പൂട്ടിച്ച ആ സ്പാ ബിജെപി നേതാവിന്റേത്; കാട്ടാക്കടയിലും അരുവിക്കരയും  സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിച്ച നേതാവിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; സ്പര്‍ശന്‍ സ്പായില്‍ പോലീസ് കേസെടുക്കില്ല; അടിമുടി ദുരൂഹമായി മനോഹര പുത്രന്‍
ആലപ്പുഴയിലെ ഹിമാലയാ ബേക്കറിയുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് 63 ലക്ഷം രൂപ; ഒളിവില്‍ പോയ വനിതാ അക്കൗണ്ടന്റിനെയും ഭര്‍ത്താവിനെയും കണ്ടെത്താനാവാതെ പോലിസ്: ചിന്നു തട്ടിപ്പ് നടത്തിയത് മാനേജ്‌മെന്റിന്റെ വിശ്വാസം പിടിച്ചു പറ്റിയ ശേഷം
മലമ്പുഴയില്‍ വിസ്മയ നീക്കം: വിഎസ് അച്യൂതാനന്ദന്റെ അതി വിശ്വസ്തന്‍ യു.ഡി.എഫ് പാളയത്തിലേക്ക്; വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി സ്വതന്ത്രനാകുമോ? മലമ്പുഴയില്‍ എസ്.സുരേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും
ഉമ്മന്‍ചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കില്‍ ആദ്യ ഭാര്യ നല്‍കിയ ഗാര്‍ഹികപീഡന പരാതിയില്‍ ഗണേഷിന് അന്ന് ജയിലില്‍ പോകേണ്ടിവരുമായിരുന്നു; ആദ്യ കത്ത് ഞാനും കണ്ടു; അതില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്ലായിരുന്നു; ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന; മന്ത്രി ഗണേഷ് കുമാറിനെതിരെ സഹോദരിയും
ജയറാമിന് ഇഡി നോട്ടീസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിലും സാമ്പത്തിക ഇടപാടുകളിലും നടന്‍ വിശദീകരണം നല്‍കേണ്ടി വരും; അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം; മൊഴി എടുക്കല്‍ നടന്റെ കൂടി സൗകര്യം പരിഗണിച്ച്; ശബരിമല കേസില്‍ ജയറാമിനെ ഇഡി വിളിപ്പിക്കുമ്പോള്‍
കടകംപള്ളിയും പ്രശാന്തും പ്രത്യേക അന്വേഷണ സംഘത്തിന്റെ അറസ്റ്റു പട്ടികയില്‍ ഇല്ല; ശബരിമലയില്‍ വന്‍ സ്വര്‍ണക്കൊള്ള: മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി പ്രതിപ്പട്ടികയിലേക്ക്; സ്വര്‍ണക്കൊടിമര കേസും നിര്‍ണ്ണായകം
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുനില്‍ക്കുമ്പോള്‍ പിന്‍വാതിലിലൂടെ പാര്‍ട്ടി കേഡര്‍മാരെ കയറ്റാന്‍ തിരക്കിട്ട് തിരുകിക്കയറ്റല്‍; കാലാവധി തീരാനിരിക്കെ പിന്‍വാതില്‍ നിയമനത്തിന് സര്‍ക്കാര്‍ നീക്കം; പി.എസ്.സി നോക്കുകുത്തിയാകുന്നു; പ്രതീക്ഷ ഹൈക്കോടതി നടപടികളില്‍