INDIAട്രെയിന്‍ ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി മര്‍ദിച്ച് കന്‍വാര്‍ തീര്‍ത്ഥാടകര്‍; യുപിയില്‍ ഏഴ് തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്തുസ്വന്തം ലേഖകൻ20 July 2025 12:20 PM IST
INVESTIGATIONഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും വാഹനങ്ങളുടെ രജിസ്ട്രേഷന് സേവനങ്ങള്‍ക്കുമടക്കം വ്യാപക കൈക്കൂലി; ആര്‍ടി ഓഫീസുകളിലെ 'ഇടപാട്' ഗൂഗിള്‍ പേ വഴി; ഓപ്പറേഷന് ക്ലീന്‍ വീല്‍സില്‍ പിടിച്ചത് ലക്ഷങ്ങള്‍; 21 ഉദ്യോഗസ്ഥര്‍ 'കൈപ്പറ്റിയത്' ഏഴ് ലക്ഷത്തിലേറെസ്വന്തം ലേഖകൻ20 July 2025 12:11 PM IST
SPECIAL REPORTവിസ്മയ.. ഉത്ര.... വിപഞ്ചിക... അതുല്യ....; സ്ത്രീധനം നല്‍കിയതിന് കുറ്റക്കാരാവുമെന്ന ഭയംമൂലം പലപ്പോഴും വധുവും വീട്ടുകാരും പരാതിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു; പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 99 സ്ത്രീകള്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തു; ഇനി സ്ത്രീധനം കൊടുക്കുന്നത് കുറ്റകൃത്യമല്ല; വാങ്ങുന്നതിന് മാത്രം ശിക്ഷ; സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നുമറുനാടൻ മലയാളി ബ്യൂറോ20 July 2025 11:41 AM IST
INVESTIGATION'വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് നല്കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കി; അന്ന് മുതല്‍ പ്രശ്നം തുടങ്ങിയതാണ്; അവന് കാര്‍ വേണമെന്ന് പറഞ്ഞു; കടുത്ത സംശയരോഗമായിരുന്നു; എപ്പോഴും വീഡിയോ കോള്‍ വിളിക്കുമായിരുന്നു; വിവാഹ ബന്ധം വേര്‍പ്പെടുത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; മകള്‍ക്ക് നീതി കിട്ടണമെന്ന് അതുല്യയുടെ അമ്മസ്വന്തം ലേഖകൻ20 July 2025 11:36 AM IST
INVESTIGATIONപരിചയപ്പെട്ടത് ഇന്‍സ്റ്റായിലൂടെ; കുറച്ച് നാളായി ലിവിങ് റിലേഷന്‍ഷിപ്പില്‍; അമ്മയെ കുറിച്ച് പറഞ്ഞത് ഇഷ്ടമായില്ല; തര്‍ക്കത്തിന് ഇടിയില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടത്തി സൈനികന്; ശേഷം സ്റ്റേഷനില്‍ കീഴടങ്ങിമറുനാടൻ മലയാളി ഡെസ്ക്20 July 2025 11:27 AM IST
SPECIAL REPORTവെടിമരുന്ന് സൂക്ഷിച്ചതും കൈകാര്യം ചെയ്തതും അനധികൃതമായി: പൊട്ടിത്തെറിയില്‍ ജീവനക്കാരന് 20 ശതമാനം പൊള്ളല്‍: വീഴ്ച വന്നത് റിസീവര്‍ക്ക്: എന്നിട്ടും കേസ് എടുത്തത് ജീവനക്കാരനെതിരേ മാത്രം: സിപിഎം സമ്മര്‍ദത്തില്‍ മുക്കിയ സംഭവം മറുനാടന്‍ വാര്‍ത്തയില്‍ കേസാകുമ്പോള്ശ്രീലാല് വാസുദേവന്‍20 July 2025 11:21 AM IST
INVESTIGATIONകുഞ്ഞുമായി സ്കൂട്ടറില്‍ എത്തി പുഴയില്‍ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരിച്ചില്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ20 July 2025 11:01 AM IST
SPECIAL REPORTരാജഭവനില്‍ പോയി ഗവര്‍ണ്ണറെ കണ്ട് സര്‍വ്വകലാശാലയില്‍ സമവായമുണ്ടാക്കാന്‍ പിണറായി ശ്രമിക്കുന്നതില്‍ ഷിജുഖാന് കടുത്ത എതിര്‍പ്പ്; രജിസ്ട്രാറെ കൈവിട്ടുള്ള ഒത്തീര്പ്പില് അമര്‍ഷം ശക്തം; അര്‍ലേക്കറും മുഖ്യമന്ത്രിയും എല്ലാം പറഞ്ഞ് തീര്‍ക്കുമോ? ഭാരതാംബ വിവാദവും തീരുമെന്ന വിലയിരുത്തല്‍ ശക്തം; ഗവര്‍ണ്ണറുടെ ചായ കുടിക്കാന്‍ വീണ്ടും പിണറായി എത്തുമ്പോള്പ്രത്യേക ലേഖകൻ20 July 2025 10:46 AM IST
SPECIAL REPORTവിവാഹ സമയത്ത് സതീഷിന് സ്ത്രീധനമായി നല്‍കിയത് 43 പവന് സ്വര്‍ണം; അത് പോരാ എന്ന് പറഞ്ഞ് അതുല്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു; തലയില്‍ പ്ലേറ്റ് കൊണ്ട് അടിച്ചു; വയറിന് ചവിട്ടി കഴുത്തിന് കുത്തിപ്പിടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു; സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ20 July 2025 10:21 AM IST
SPECIAL REPORT'താഴെക്കിടക്കുമ്പോള്‍ ചവിട്ടിക്കൂട്ടി; സഹിക്കാന്‍ വയ്യ.... അനങ്ങാന്‍ വയ്യ; വയറിലെല്ലാം ചവിട്ടി.... ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥ; പറ്റുന്നില്ലെടീ... ആത്മഹത്യ ചെയ്യാന്‍ പോലുമുള്ള ധൈര്യം എനിക്കില്ല'; കരഞ്ഞു കൊണ്ട് കൂട്ടുകാരിക്ക് ശബ്ദ സന്ദേശം അയച്ച അതുല്യ ശേഖര്‍; വിപഞ്ചിക നേരിട്ടതിനേക്കാള്‍ കൊടിയ പീഡനം; ഈ ഓഡിയോ ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ20 July 2025 10:21 AM IST
INVESTIGATIONകളളത്താക്കോലിട്ട് പൂട്ടു തുറന്നു; പെട്ടി ഓട്ടോയുമായി കടന്നു; കുമ്പഴ മത്സ്യമാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോ മോഷ്ടിച്ച് കടത്തിയ കേസില്‍ ബന്ധുക്കളായ മോഷ്ടാക്കള്‍ പോലീസ് പിടിയില്ശ്രീലാല് വാസുദേവന്‍20 July 2025 9:57 AM IST
INVESTIGATIONകൊച്ചറ ബിവറേജസ് ഔട്ട്ലെറ്റിലെ വിജിലന്‍സ് പരിശോധന; കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തത് ഒതുക്കി തീര്‍ക്കാന്‍ നീക്കം; വകുപ്പുതല നടപടികളില്‍ ഒതുക്കാന്‍ വിജിലന്‍സിന് മേലും സമ്മര്ദംശ്രീലാല് വാസുദേവന്‍20 July 2025 9:50 AM IST