In-depthലേസര്ബീമുമായി ബന്ധിച്ച് പഴുതടച്ച് അയേണ്‍ ഡോം പുതുക്കി ഇസ്രയേല്‍; വന്‍കരയെ പൊതിയുന്ന ഗോള്‍ഡന്‍ ഡോം നിര്‍മ്മിക്കാന്‍ ട്രംപ്; ചെലവ് 330 ലക്ഷം കോടി രൂപ; മിനി ഗോള്‍ഡന്‍ ഡോമുമായി ഇന്ത്യയും; കരയുദ്ധവും കടല്യുദ്ധവുമല്ല, ലോകം പോവുന്നത് ബഹിരാകാശ യുദ്ധത്തിലേക്ക്!എം റിജു30 Jan 2026 2:18 PM IST
SPECIAL REPORTശ്രീധരനെ വെട്ടാന്‍ 'കമ്മീഷന്' മോഹികള്‍; അതിവേഗ പാതയില്‍ പിണറായി-ശ്രീധരന് പോര് മുറുകുന്നതിന് പിന്നില്‍ നിര്‍മ്മാണ കരാര്‍ ഇഷ്ടക്കാര്‍ക്ക് കിട്ടില്ലെന്ന തിരിച്ചറിവ്; ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നീക്കം ചെറുക്കാന്‍ മെട്രോമാനും; കൊച്ചി മെട്രോ കാലത്ത് കണ്ടത് വീണ്ടും ആവര്‍ത്തിക്കുന്നു; ശ്രീധര വിജയം വീണ്ടും ഉണ്ടാകുമോ?മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 1:46 PM IST
SPECIAL REPORTഭര്‍ത്താവല്ലാത്തവനുമായി കിടക്ക പങ്കിട്ടു, കൂട്ടിന് മദ്യപാനവും; ഇന്തോനേഷ്യയില്‍ നാട്ടുകാര്‍ കാണ്‍കെ യുവതിക്ക് കിട്ടിയത് 140 ചൂരലടി! ഒടുവില്‍ ചോരവാര്‍ന്ന് ബോധരഹിതയായി വീണ യുവതിയെ കൊണ്ടുപോയത് സ്ട്രെച്ചറില്‍; ഇന്തോനേഷ്യയിലെ മതനിയമം ലോകത്തെ നടുക്കിയപ്പോള്മറുനാടൻ മലയാളി ഡെസ്ക്30 Jan 2026 1:44 PM IST
SPECIAL REPORTഒന്നും നോക്കാതെ കൊടുംഭീകരനെപോലെ റോങ്ങ് സൈഡിലൂടെ കുതിച്ചെത്തിയ ആ വില്ലൻ ലോറി; വലിയ അപകടമില്ലാതെ കുടുംബം രക്ഷപ്പെട്ടത് ജസ്റ്റ് മിസ്സിന്; അന്ന് തന്നെ ടിപ്പറിന്റെ ചരിത്രം അറിഞ്ഞവർ തലയിൽ കൈവെച്ചു; ഇനി വണ്ടിയെ വെളിച്ചം കാണിക്കില്ലെന്ന് എംവിഡിമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 1:36 PM IST
SPECIAL REPORTതാഴത്തില്ലെടാ..! മലയാളം വാര്‍ത്താ ചാനല്‍ ലോകത്തെ കൂടുമാറ്റങ്ങള്‍ക്കിടയിലും കുലുങ്ങാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത്; കുതിപ്പു സ്തംഭിച്ച് രണ്ടാം സ്ഥാനത്ത തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍; കടുത്ത തിരിച്ചടി നേരിട്ട 24 ന്യൂസ്; മനോരമ ന്യൂസുമായുള്ള പോരാട്ടത്തില്‍ മൂന്നാം സ്ഥാനം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ ശ്രീകണ്ഠന് നായരുടെ ചാനല്മറുനാടൻ മലയാളി ഡെസ്ക്30 Jan 2026 1:10 PM IST
INDIAപോക്സോ കേസ് പ്രതി ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍; ഷാര്‍ജയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ കുരുക്കായിസ്വന്തം ലേഖകൻ30 Jan 2026 12:58 PM IST
SPECIAL REPORT2023 -24 സാമ്പത്തിക വര്‍ഷം അറ്റനഷ്ടം 6.98 കോടിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ക്ലാസ് വണ്‍ സ്പെഷല്‍ ഗ്രേഡ് പുനഃപരിശോധിക്കണമെന്ന് ശിപാര്‍ശ; ജീവനക്കാരുടെയും ഭരണസമിതിയംഗങ്ങളുടെയും പേരില്‍ വായ്പ; നിഷേപത്തിന്റെ 100 ശതമാനവും വായ്പ; കിട്ടാക്കടം കോടികള്‍; സിപിഎം ഭരിക്കുന്ന കോട്ടപ്പടി സഹകരണ ബാങ്കും പ്രതിസന്ധിയില്ശ്രീലാല് വാസുദേവന്‍30 Jan 2026 12:42 PM IST
INDIAകുടുംബാംഗങ്ങൾക്കൊപ്പം സംസാരിച്ചിരിക്കുമ്പോൾ ഭർത്താവ് 'കുരങ്ങ്' എന്ന് വിളിച്ച് കളിയാക്കി; മുറിയിലേക്ക് പോയി വാതിലടച്ച 21കാരി എത്ര വിളിച്ചിട്ടും പുറത്ത് വന്നില്ല; ജീവനൊടുക്കിയത് മോഡലിംഗ് പ്രിയയായ യുവതിസ്വന്തം ലേഖകൻ30 Jan 2026 12:37 PM IST
SPECIAL REPORTറാപ്പിഡ് റെയില്‍ കേരളത്തില്‍ പ്രായോഗികമല്ല; ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി; പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്; സര്‍ക്കാരിനെ ആരോ ഉപദേശിച്ച് പറ്റിച്ചു; അതിവേഗ റെയില്‍വേ എന്നത് ഇടതു സര്‍ക്കാര്‍ ആശയം തന്നെ; അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന് ആളെ കൊണ്ട് വന്നത്; അതിവേഗ റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്ന നടപടിയുമായി മുന്നോട്ട്; സര്‍ക്കാറിനെതിരെ ഇ ശ്രീധരന്മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 12:30 PM IST
SPECIAL REPORTമ്യാന്മറിലിരുന്ന് മലയാളികളെ വരെ കുടുക്കുന്ന 'ഹണി ട്രാപ്പ്' മാഫിയ! സൈബര്‍ ലോകത്തെ വിറപ്പിച്ച കൊടുംക്രിമിനലുകളെ ഉരുക്കുമുഷ്ടിയില്‍ തീര്‍ത്ത് ചൈന; പ്രണയം നടിച്ച് കോടികള്‍ തട്ടിയ മിംഗ് കുടുംബത്തിലെ 11 പേരെ ചൈന വെടിവെച്ചുകൊന്നു! സൈബര്‍ തട്ടിപ്പുകാര്‍ക്കുള്ള ചൈനീസ് 'മറുപടി' വിറപ്പിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്30 Jan 2026 11:56 AM IST
INVESTIGATIONവിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി; മനംനൊന്ത് യുവാവ് ജീവനൊടുക്കി; പിന്നാലെ വിവാഹം നടത്തിക്കൊടുത്ത ബന്ധുവും ആത്മഹത്യ ചെയ്തു; പീഡനാരോപണം ഉന്നയിച്ച് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു; ഒടുവിൽ ഭാര്യ കുടുങ്ങിസ്വന്തം ലേഖകൻ30 Jan 2026 11:49 AM IST
SPECIAL REPORTബന്ധം വേര്‍പെടുത്താനുള്ള ഒരാളുടെ തീരുമാനം ആത്മഹത്യാ പ്രേരണയായി കാണാനാവില്ല; 'പോയി ചാകാന്‍' പറയുന്നത് ആത്മഹത്യാ പ്രേരണയല്ല; യുവാവിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി; ഇതും നിര്‍ണ്ണായക കോടതി വിധിമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 11:32 AM IST