News - Page 336

ഏഴ് മണിക്കൂര്‍ വൈകിയെത്തി, പ്രശ്‌നങ്ങളുണ്ടായിട്ടും പ്രസംഗം തുടര്‍ന്നത് എന്തുകൊണ്ട്? വിജയ്ക്ക് പിഴച്ചതെവിടെ? കരൂര്‍ ദുരന്തത്തില്‍ ദളപതിക്കെതിരെ സിബിഐ കുരുക്ക് മുറുകുന്നു; പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചേക്കും; മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്താന്‍ സാധ്യത
രാത്രിയാമങ്ങളിൽ മാത്രം കുറുക്കന്മാരെ പോലെ തലപൊക്കും; ചെറുപ്പക്കാർ മോട്ടലിലെ ആ മൂന്നാം നില തിരക്കിവരുന്നത് ഒരൊറ്റ ആവശ്യത്തിന് മാത്രം; താഴത്തെ നിലയിൽ അതിഥികളെ മാത്രം പാർപ്പിച്ച് ആർക്കും..സംശയം തോന്നാത്ത രീതിയിൽ പ്രവർത്തനം; ഒടുവിൽ ഇരച്ചെത്തിയ അമേരിക്കൻ പോലീസിന്റെ മുന്നിൽ കീഴടങ്ങൽ; ഇന്ത്യൻ മാന്യന്മാരുടെ തനിനിറം പുറത്തായത് ഇങ്ങനെ; ആ രഹസ്യ അറകളിൽ കണ്ടത്
അയൽവാസിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ മകൻ കണ്ടു; അഞ്ചുവയസുകാരനെ വീടിന്റെ രണ്ടാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി; അപകടമെന്ന് കരുതിയിരുന്ന മരണം കൊലപാതകമെന്ന് തെളിഞ്ഞത് ഭർത്താവിന്റെ അന്വേഷണത്തിൽ
പോലീസ് ജീപ്പ് മോഷ്ടിച്ചു കടന്നു;  യൂണിഫോമിട്ട് വാഹനപരിശോധന നടത്തി; പോലീസ് വരെ സല്യൂട്ട് ചെയ്തുവെന്നും കഥ; കാമാക്ഷി എസ്ഐ കൂടുതലും നോട്ടമിട്ടത് ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍: കാമാക്ഷി ബിജുവും മകനും പിടിയിലാകുമ്പോള്‍
കേരളം മുഴുവന്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ അപ്പനും മകനും; പോലീസിന് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം: എന്നിട്ടും വിടാതെ കീഴടക്കി: കാമാക്ഷി ബിജുവും മകനും അറസ്റ്റില്‍
അമിതവേഗതയില്‍ പാഞ്ഞ സ്വകാര്യ ബസിനുള്ളില്‍ വീണ് വയോധികയുടെ കൈ ഒടിഞ്ഞു; ആശുപത്രിക്ക് മുന്നില്‍ ഇറക്കി വിട്ട് ജീവനക്കാര്‍ മുങ്ങി;  പത്തനംതിട്ട-ചെങ്ങന്നൂര്‍ റൂട്ടിലെ മാടപ്പള്ളി ബസിനെതിരേ പരാതി
ദീപക്കിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മെന്‍സ് കമ്മീഷന്‍; ഒരു ലക്ഷം രൂപ നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍;  റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഒരാളെ കൊലയ്ക്ക് കൊടുത്തു; നിയമം അനുവദിക്കുന്ന നീതി ദീപക്കിന് നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍; ഏകമകനെ നഷ്ടമായ ആഘാതത്തില്‍ മാതാപിതാക്കള്‍; കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി ദീപക്കിന്റെ കുടുംബം
ഡാനിയേലിനെ പ്രണയിക്കുന്നത് കാര്‍മെന്‍, ലുപിറ്റയ്ക്ക് അവന്‍ സഹോദരന്‍! ഒരേ ശരീരവുമായി ജീവിക്കുന്നവര്‍ക്കിടയിലെ ദാമ്പത്യം എങ്ങനെ? ലൈംഗിക ജീവിതത്തെക്കുറിച്ച് അശ്ലീലച്ചുവയോടെ ചോദിക്കുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി സയാമീസ് ഇരട്ട സഹോദരിമാര്‍
ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്കോടതി; അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞു സര്‍ക്കാറില്‍ വന്നുചേര്‍ന്നെന്ന് വാദം അംഗീകരിക്കാതെ കോടതി; വിമാനത്താവളം വരണമെങ്കില്‍ ഉടമകള്‍ക്ക് പണം നല്‍കിയേ ഭൂമി എടുക്കാനാവൂ
വന്നപാടെ ബാങ്കിടപാടുകളിൽ മുഴുകി നിന്ന യുവതി; പെട്ടെന്ന് കസേരയിൽ വളരെ അനുസരണയോടെ ഇരുന്ന മകന് എന്തോ...അസ്വസ്ഥത; നിമിഷ നേരം കൊണ്ട് ശ്വാസം കിട്ടാതെ കണ്ണുകൾ പുറത്തേക്ക് ചാടി; ഇതെല്ലാം കണ്ട് കരഞ്ഞ് നിലവിളിക്കുന്ന അമ്മ; ഒട്ടും പതറാതെ ഓടിയെത്തിയ ബാങ്ക് മാനേജർ ചെയ്തത്; മാലാഖയെ പോലെ കുഞ്ഞ് ജീവനെ പൊതിഞ്ഞ് കാത്ത് യുവാവ്
ഭര്‍ത്താവിന്റെ കൂടെയുറങ്ങിയ കുഞ്ഞിനെ ശരണ്യ എടുത്തത് മുലപ്പാല് നല്‍കാനെന്ന വ്യാജേന; ഭര്‍ത്താവ് ഉറക്കമായപ്പോള്‍ ഇടവഴിയിലൂടെ കടല്‍ത്തീരത്തെത്തി; കടല്‍ വെള്ളത്തില്‍ വീണു കരഞ്ഞ കൂഞ്ഞിനെ വീണ്ടും വലിച്ചെറിഞ്ഞു മരിച്ചെന്ന് ഉറപ്പാക്കി; ഭര്‍ത്താവിനെ കുരുക്കാന്‍ ശരണ്യയുടെ ക്രിമിനല്‍ ബുദ്ധി പ്രവര്‍ത്തിച്ചത് ഇങ്ങനെ; ഒന്നുമറിയാത്ത വിധത്തില്‍ നാടകം കളിച്ച ശരണ്യയെ കുരുക്കിയത് വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം
കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ കുറ്റക്കാരി; ശരണ്യയുടെ ആണ്‍സുഹൃത്ത് നിധിനെ വെറുതേവിട്ടു കോടതി; ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല; ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി