News - Page 338

നീലാകാശത്തൂടെ കുതിക്കുന്ന വിമാനത്തിന് തുല്യമായ സഞ്ചാരം; പാളങ്ങളിൽ എഞ്ചിൻ ഓടിത്തുടങ്ങിയിട്ട് തന്നെ വെറും ദിവസങ്ങൾ മാത്രം; ഏറെ പ്രതീക്ഷയോടെ ഉദ്ഘാടനം ചെയ്ത ആ തീവണ്ടിക്കുള്ളിലെ കാഴ്ചകൾ അത്ര..നല്ലതല്ല; മനംമടുത്തുന്ന പ്രവർത്തികളിൽ മുഖം തിരിച്ച് ആളുകൾ; വന്ദേഭാരതിലെ ദൃശ്യങ്ങളിൽ വ്യാപക വിമർശനം
നിങ്ങള്‍ അങ്ങനെ സംസാരിക്കരുത്...ആവശ്യമില്ലാത്ത കാര്യം പറയരുത്...ഒരു മതേതരവാദി... ഞാന്‍ ബ്രാക്കറ്റ് ചെയ്തല്ലേ പറഞ്ഞത്; മിനിസ്റ്റര്‍, എന്തുകൊണ്ട് മലപ്പുറവും കാസര്‍ഗോഡും വരുമ്പോള്‍ മാത്രം ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്ന പരിപാടി എന്ന് മാധ്യമ ചോദ്യത്തില്‍ കിളി പറന്ന് മന്ത്രി;  സജി ചെറിയാന്റെ ന്യായീകരണവും മെഴുകലായപ്പോള്‍
റോഡരികിൽ പച്ചക്കറി വിറ്റുകൊണ്ടിരുന്ന ആ അമ്മ; കണ്ടപാടെ ഓടിവന്ന് ആദ്യം കാൽക്കൽ വീണു; സന്തോഷം അടക്കാൻ പറ്റാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് മകൻ; വർണ്ണ പൊടികൾ വാരിവിതറി വരവേറ്റ് കൂട്ടുകാരും; പിന്നിലെ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്
കങ്കാരു നാട്ടിലെ പിള്ളേരെ നല്ല പാഠം പഠിപ്പിക്കാനൊരുങ്ങിയ സർക്കാർ; ഫോൺ ലഹരി മാറ്റാനുള്ള പെടാപ്പാടിനിടെ ഫേസ്ബുക്ക് തലവന്റെ പശ്ചാത്താപം; ഒരൊറ്റ രാത്രി കൊണ്ട് മെറ്റയുടെ സൂപ്പർ ഓപ്പറേഷനിൽ അഞ്ചര ലക്ഷം പേരുടെ ഉറക്കം പോയി; പിന്നിലെ കാരണം കേട്ട് ഞെട്ടി ആളുകൾ
ഇന്ത്യയെ നോക്കി കൊഞ്ഞനം കുത്തി ലണ്ടനില്‍ തട്ടിപ്പുവീരന്മാരുടെ അര്‍മാദം! ബാങ്കുകളെ പറ്റിച്ച് മുങ്ങിയ കോടികളുമായി ആഡംബരക്കൊട്ടാരത്തില്‍ സുഖവാസം; ലോകം ചുറ്റാന്‍ പ്രൈവറ്റ് ജെറ്റും കൂട്ടിന് ബോളിവുഡ് താരങ്ങളും; തട്ടിപ്പുകാരുടെ ആഘോഷവും കൊളാബായി; മല്യയുടെ ജന്മദിനത്തില്‍ ലളിത് മോദിയുടെ ഷോ
യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ; ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു; കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം; നിരപരാധിക്ക് നീതി കിട്ടണം; വൈറല്‍ ആകാന്‍ എന്ത് നെറികേടും ചെയ്യാമോ? സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളെന്ന് ഭാഗ്യലക്ഷ്മി
ഒറ്റപ്പാലത്തെ ആ അരുംകൊലയ്ക്ക് പിന്നില്‍ ദമ്പതികളുടെ വളര്‍ത്തു മകളുടെ ഭര്‍ത്താവ്; മുഹമ്മദ് റാഫിയും സുല്‍ഫിയത്തും തമ്മില്‍ വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍; മകന്റെ അവകാശം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം; അരുംകൊല കുഞ്ഞിന്റെ അവകാശ തര്‍ക്കത്തിനിടെ
മാസങ്ങള്‍ നീണ്ട വിചാരണ; വിസ്തരിച്ചത് 47 സാക്ഷികളെ; കേസില്‍ ഭര്‍ത്താവിനെ കുടുക്കാനും പദ്ധതിയിട്ട് ശരണ്യ; കണ്ണൂരില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും
ശബരിമല തിരുമുറ്റത്തെ മണി സ്ഥാപിച്ച ക്രെഡിറ്റും പോക്കറ്റിലാക്കി ഉണ്ണിത്തിരുമേനി; പണംമുടക്കിയത് മലയാളി വ്യവസായിയെങ്കിലും പേരെടുത്തത് പോറ്റി; 2016-ല്‍ ശബരിമല തിടപ്പള്ളി നവീകരിച്ച് പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തുടക്കം; സ്‌പോണ്‍സറുടെ വേഷംകെട്ടിയ ഇടനിലക്കാരനായി നിന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടേത് വമ്പന്‍ കളികള്‍
കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം; മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പ്രസ്താവനക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്; സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി;  മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയെന്നും പരാതിയില്‍