SPECIAL REPORTഇന്ത്യയെ നോക്കി കൊഞ്ഞനം കുത്തി ലണ്ടനില്‍ തട്ടിപ്പുവീരന്മാരുടെ അര്‍മാദം! ബാങ്കുകളെ പറ്റിച്ച് മുങ്ങിയ കോടികളുമായി ആഡംബരക്കൊട്ടാരത്തില്‍ സുഖവാസം; ലോകം ചുറ്റാന്‍ പ്രൈവറ്റ് ജെറ്റും കൂട്ടിന് ബോളിവുഡ് താരങ്ങളും; തട്ടിപ്പുകാരുടെ ആഘോഷവും കൊളാബായി; മല്യയുടെ ജന്മദിനത്തില് ലളിത് മോദിയുടെ 'ഷോ'മറുനാടൻ മലയാളി ഡെസ്ക്19 Jan 2026 9:35 AM IST
SPECIAL REPORTയാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ; ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു; കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം; നിരപരാധിക്ക് നീതി കിട്ടണം; വൈറല്‍ ആകാന്‍ എന്ത് നെറികേടും ചെയ്യാമോ? സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളെന്ന് ഭാഗ്യലക്ഷ്മിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:24 AM IST
INDIAരണ്ട് പേര് ചേര്‍ന്ന് 7.65 രൂപ മോഷ്ടിച്ച കേസ്; അരനൂറ്റാണ്ട് മുമ്പ് നടന്ന കേസ് എഴുതി തള്ളി കോടതിസ്വന്തം ലേഖകൻ19 Jan 2026 9:18 AM IST
INVESTIGATIONഒറ്റപ്പാലത്തെ ആ അരുംകൊലയ്ക്ക് പിന്നില്‍ ദമ്പതികളുടെ വളര്‍ത്തു മകളുടെ ഭര്‍ത്താവ്; മുഹമ്മദ് റാഫിയും സുല്‍ഫിയത്തും തമ്മില്‍ വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍; മകന്റെ അവകാശം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം; അരുംകൊല കുഞ്ഞിന്റെ അവകാശ തര്ക്കത്തിനിടെമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:11 AM IST
INVESTIGATIONമാസങ്ങള്‍ നീണ്ട വിചാരണ; വിസ്തരിച്ചത് 47 സാക്ഷികളെ; കേസില്‍ ഭര്‍ത്താവിനെ കുടുക്കാനും പദ്ധതിയിട്ട് ശരണ്യ; കണ്ണൂരില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയുംസ്വന്തം ലേഖകൻ19 Jan 2026 8:30 AM IST
INVESTIGATIONശബരിമല തിരുമുറ്റത്തെ മണി സ്ഥാപിച്ച ക്രെഡിറ്റും പോക്കറ്റിലാക്കി 'ഉണ്ണിത്തിരുമേനി'; പണംമുടക്കിയത് മലയാളി വ്യവസായിയെങ്കിലും പേരെടുത്തത് പോറ്റി; 2016-ല്‍ ശബരിമല തിടപ്പള്ളി നവീകരിച്ച് പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പ് തുടക്കം; സ്പോണ്‍സറുടെ വേഷംകെട്ടിയ ഇടനിലക്കാരനായി നിന്ന ഉണ്ണികൃഷ്ണന് പോറ്റിയുടേത് വമ്പന്‍ കളികള്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 8:28 AM IST
SPECIAL REPORT'കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം'; മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പ്രസ്താവനക്കെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്; സജി ചെറിയാന് സത്യപ്രതിജ്ഞാ ലംഘനം നടത്തി; മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയെന്നും പരാതിയില്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 8:09 AM IST
SPECIAL REPORTലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും; പോലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും; ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും; ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന നിലപാടില്‍ ഉറച്ച് യുവതിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 7:55 AM IST
INDIAബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ഒരു വര്‍ഷത്തോളം പഠനം മുടങ്ങി; വിദ്യാര്‍ത്ഥിക്ക് 1.62 കോടി രൂപ നഷ്ടപരിഹാരംസ്വന്തം ലേഖകൻ19 Jan 2026 7:36 AM IST
SPECIAL REPORTദീപക്കിന് നീതി കിട്ടണം; വീഡിയോ പുറത്തുവന്നതോടെ മകന് ആകെ തകര്‍ന്നിരുന്നുവെന്ന് പിതാവ്; ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമ നടപടിക്ക് ബന്ധുക്കള്‍; കണ്ടന്റിനായി ഒരു ജീവന് ഇല്ലാതാക്കിയില്ലേ; അച്ഛനും അമ്മയ്ക്കും തുണയായി ആരുമില്ല; സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുന്നുമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 7:27 AM IST
EXPATRIATEപിആര്‍ ലഭിക്കാന്‍ യുകെയില്‍ താമസിക്കേണ്ട കാലം പത്ത് വര്‍ഷമായി നീട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കാതെ സര്‍ക്കാര്‍ മുന്പോട്ട്; റിഫോം യുകെ ശക്തിപ്പെട്ടതോടെ ഈ വര്‍ഷം അനേകം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കും; ആശങ്ക മാറാതെ മലയാളികള്മറുനാടൻ മലയാളി ഡെസ്ക്19 Jan 2026 7:06 AM IST
INVESTIGATIONഒറ്റപ്പാലത്തെ നടുക്കി അര്‍ദ്ധരാത്രിയില്‍ അരുംകൊല; ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; 4 വയസുളള കൊച്ചുമകന് ഗുരുതരപരിക്ക്; ബന്ധുവായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ സംഭവ സ്ഥലത്ത് കണ്ടെത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു; അരുംകൊലയ്ക്ക് പിന്നലെ കാരണം അവ്യക്തംമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 6:25 AM IST