News - Page 36

ഇവരുടെ പ്രവാചകന്‍ കൊടുവള്ളി സ്വദേശി ഷാഹുല്‍ ഹമീദ്; നോമ്പും ഹജ്ജുമില്ലാത്ത മുസ്ലീങ്ങള്‍; പുരുഷന്മാര്‍ താടി വെക്കരുത്; പ്രണയം പാടില്ല, അവിവാഹിതര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുത്; സംഘടന വിട്ടാല്‍ ഊരുവിലക്ക്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത കൊരൂല്‍ ത്വരീഖത്ത് അമ്പരപ്പിക്കുമ്പോള്‍!
ഫോഷാനിൽ നിന്നെത്തിയ സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം; തെർമോമീറ്റർ കൊണ്ടുള്ള പരിശോധനയിൽ ആശുപത്രികളിൽ അടക്കം അലർട്ട് വാണിംഗ്; ക്വാറന്റൈൻ കേന്ദ്രങ്ങളും തുറന്നു; പരക്കം പാഞ്ഞ് ജനങ്ങൾ; ചൈനയിൽ പൊട്ടിയ ആ വൈറസ് തായ്‌വാനിലും; എങ്ങും 2019 നെ ഓർമിപ്പിക്കുംവിധം കാഴ്ചകൾ; ജാഗ്രത വേണമെന്ന് ഭരണകൂടം
രാത്രി കടൽ കാണാനെത്തിയവരുടെ കണ്ണിൽ അസാധാരണ വെളിച്ചം തട്ടി; കണ്ടവർ പരിഭ്രാന്തിയിലായി; നേരം വെളുത്തപ്പോൾ അമ്പരപ്പ്; എടക്കഴിയൂർ ബീച്ച് മുതല്‍ പുതുവൈപ്പ് വരെ നിറ വ്യത്യാസം; ജല സാമ്പിളുകൾ ശേഖരിച്ച് കുഫോസ്; ആശങ്കയിൽ നാട്ടുകാർ
റഷ്യയുമായുള്ളത് പരമ്പരാഗത ബന്ധം;  ട്രംപിന്റെ വെല്ലുവിളി നേരിടാന്‍ ഉറച്ച് ഇന്ത്യയുടെ നീക്കം; ആയുധങ്ങളും എയര്‍ക്രാഫ്റ്റുകളും വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങുന്നു; രാജ്‌നാഥിന്റെ അമേരിക്കന്‍ യാത്ര റദ്ദാക്കി; ഇന്ത്യക്ക് വലിയ പിന്തുണ പ്രഖ്യാപിച്ച് ചൈന; താരിഫ് കൂട്ടിയ അമേരിക്കന്‍ നടപടിക്ക് രൂക്ഷ വിമര്‍ശനം
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കുറ്റം ചെയ്തില്ലെന്ന് പരസ്യമായി ന്യായീകരിച്ചത് പി ജയരാജനും കെ കെ ശൈലജയും അടക്കമുള്ള സിപിഎം നേതാക്കള്‍; ശിക്ഷിക്കപ്പെട്ടവരുടെ ചിത്രവുമായി നിഷ്‌ക്കളങ്കരെന്ന പോസ്റ്റര്‍ പ്രചാരണവും; സി സദാനന്ദന്‍ എം പിയുടെ കാല്‍ വെട്ടിയ കേസില്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ ന്യായീകരിച്ച് സിപിഎം; വീണ്ടും വിവാദം
ചിലപ്പോഴൊക്കെ..ഞാനൊരു പ്രേതമാണെന്ന് തോന്നിപോകും; ചിരിച്ചാലും കരഞ്ഞാലും ആരും തിരിഞ്ഞു നോക്കുന്നില്ല; തൊഴിലിടത്തും താമസസ്ഥലത്തും ഒറ്റപ്പെട്ട അവസ്ഥ..; ചർച്ചകൾക്ക് വഴിതെളിയിച്ച് ബംഗളുരുവിലെ ഒരു യുവതിയുടെ പോസ്റ്റ്; പുരുഷാധിപത്യമുള്ള ആ ടീമിൽ സ്ത്രീ എത്തിയപ്പോൾ സംഭവിച്ചത്
പുതിയ ആദായനികുതി ബില്ല് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍; പരിഷ്‌കരിച്ച പതിപ്പ് വീണ്ടും പാര്‍ലമെന്റിലേക്ക്;  പുതിയ നിയമത്തില്‍ ഭാഷയും വാക്കുകളും ലളിതമായിരിക്കും;  ഗുരുതരമല്ലാത്ത പിഴവുകള്‍ക്കുള്ള ശിക്ഷയും പിഴയും മറ്റും കുറയ്ക്കുമെന്നും നിര്‍മ്മല സീതാരാമന്‍
ബി നിലവറ തുറക്കുന്നതില്‍ ഒരു ചര്‍ച്ചയും കഴിഞ്ഞ യോഗത്തില്‍ നടന്നിട്ടില്ല; സര്‍ക്കാര്‍ പ്രതിനിധിയും വിഷയം ഉന്നയിച്ചില്ല; 2011ല്‍ ബി നിലവറ തുറക്കാന്‍ പോയപ്പോള്‍ ജസ്റ്റിസ് രാജന്‍ സാറിന്റെ കാലില്‍ ഇരുമ്പ് വീണിരുന്നു; ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത് ഇങ്ങനെ; തിരുവിതാംകൂര്‍ രാജകുടുംബാംഗവും ഭരണസമിതി അംഗവുമായ ആദിത്യ വര്‍മ്മ മറുനാടനോട് പറഞ്ഞത്
ബൈക്കിന് പിന്നിൽ തോക്കുമേന്തി ഇരിക്കുന്ന ഒരാൾ; വെടി കൊണ്ട് തെരുവിലൂടെ പേടിച്ച് ഓടുന്ന നായ്ക്കൾ; ചിലത് പാതി വഴിയിൽ ചത്ത് വീണു; പശുക്കൾ അടക്കം പ്രാണഭയം കൊണ്ട് ഓടുന്ന കാഴ്ച; മിണ്ടാപ്രാണികൾക്ക് നേരെ കൊടും ക്രൂരത; ദയനീയ ദൃശ്യങ്ങൾ പുറത്ത്
ഇനി എന്നെ ഇങ്ങനെ ചെയ്യരുത് അച്ഛാ! അച്ഛന് കഠിനമായ ശിക്ഷയൊന്നും കൊടുക്കല്ലേ; വാണിംഗ് മതിയെന്നാണ് അവള്‍ പറഞ്ഞത്;  രണ്ടാനമ്മയും പിതാവും ചേര്‍ന്ന് മര്‍ദിച്ച നാലാം ക്ലാസുകാരിയുടെ സംരക്ഷണ ചുമതല മുത്തശ്ശിക്ക്