News - Page 37

18 കാരനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടികള്‍ അടക്കം ഏഴ് പേര്‍ പിടിയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്; പരിസരത്തെ സിസിടിവി, ഡോര്‍ബെല്‍ ക്യാമറ, ഡാഷ് ക്യാമറ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം; പ്രദേശവാസികളുടെ സഹായത്തിനായി പബ്ലിക് പോര്‍ട്ടലും
ശവക്കല്ലറ മാന്തി അമ്മയുടെ മൃതദേഹം പുറത്തെടുത്ത് കാറില്‍ വീട്ടില്‍കൊണ്ടുപോയി മകന്‍; പള്ളിവികാരി പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് മകനെ അറസ്റ്റ് ചെയ്ത് പോലീസ്; അമ്മ ശരിക്കും മരിച്ചോ എന്ന് സംശയം തീര്‍ക്കുന്നതിനാണ് കല്ലറ പൊളിച്ചതെന്ന് ചോദ്യം ചെയ്യലില്‍ മകന്റെ മറുപടി
700 പൗണ്ടിന് പന്തയം; കുടിച്ച് തീര്‍ത്തത് 350 മില്ലിലിറ്റര്‍ വിസ്‌കി; പിന്നാലെ ഛര്‍ദ്ദിച്ച് ബോരഹിതനായി; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ആല്‍ക്കഹോള്‍ വിഷബാധയെ തുടര്‍ന്ന് തായ്‌ലാന്‍ഡ് പ്രമുഖ സോഷ്യല്‍ മീഡിയ താരത്തിന് ദാരുണാന്ത്യം; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
മൊബൈല്‍ ഫോണ്‍ 8,000 രൂപയ്ക്ക് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് സുഹൃത്തിനെ വിളിച്ചു വരുത്തി; ഭക്ഷണം എല്ലാ കഴിച്ച് ഇരുവരും കുറച്ച് സമയം ചിലവിട്ട് ശേഷം സുഹൃത്തിനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; കൊലയ്ക്ക് കാരണം കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തതിന്
ഒരു മാസം മുന്‍പ് വീട് വാടകയ്ക്ക് എടുത്തു; പുതുവത്സരാഘോഷം പ്രമാണിച്ച് കഞ്ചാവ് വില്‍പ്പന; ദമ്പതികള്‍ പിടിയില്‍; സൂക്ഷിച്ചത് കടിപ്പുമുറിയിലെ പ്ലാസ്റ്റിക് ചാക്കില്‍
ക്രെഡിന്റെ രണ്ട് കോര്‍പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്ത രഹിതമെന്ന് കണ്ടെത്തി; ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ വേഷം കെട്ടിച്ച് യൂസര്‍ നെയിമും പാസ് വേര്‍ഡും നേടി; മെയിന്‍ അക്കൗണ്ടില്‍ നിന്നും പണം എടുത്തത് ചെറിയ തുകയായി; ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിനെ പറ്റിച്ചത് കുതന്ത്രത്തില്‍; ആ നാലു പേര്‍ കുടുങ്ങിയ കഥ
പുതുവത്സര ആഘോഷങ്ങള്‍ ഹറാം, ഇസ്ലാമിക നിയമത്തിന് വിരുദ്ധം! മുസ്ലീങ്ങള്‍ പുതുവത്സരാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് നേതാവിന്റെ ഫത്വ; പുതുവത്സര ആഘോഷങ്ങള്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ വേരൂന്നിയതെന്ന് വാദം
കനിവ് ഉള്‍പ്പെട്ട സംഘം ലഹരി കഞ്ചാവ് വലിച്ചത് പപ്പായത്തണ്ട് ഉപയോഗിച്ച്; പപ്പായത്തണ്ട് കൊണ്ട് ലഹരി വലിക്കുമ്പോള്‍ ഒന്നിലേറെ പേര്‍ക്ക് ഒരുമിച്ച് പുകയെടുക്കാം എന്ന സൗകര്യം; എംഎല്‍എയുടെ വാദങ്ങള്‍ തള്ളി എക്‌സൈസ് റിപ്പോര്‍ട്ട് പുറത്ത്; പ്രതിഭയുടെ മകന്‍ കേസില്‍ പെട്ടപ്പോള്‍ ചര്‍ച്ച യുവാക്കളിലെ ലഹരി ഉപയോഗത്തിന്റെ പുതുവഴി
ദിലീപ് ശങ്കറിന്റെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍; മുറിയില്‍ നിന്ന് കണ്ടെടുത്തത് കരള്‍ രോഗത്തിന്റെ മരുന്നുകളും രണ്ട് ഒഴിഞ്ഞ മദ്യകുപ്പികളും; മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് നിഗമനം; മുറിക്കുള്ളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തെളിയും
സ്‌കൂള്‍ സമയത്ത് പാചകപ്പുരയിലിരുന്ന് ഫേഷ്യല്‍ മസാജ്; വീഡിയോ എടുക്കാന്‍ ശ്രമിച്ച അധ്യാപികയെ കടിച്ച് പരിക്കേല്‍പ്പിച്ചു; ഇഷ്ടിക കൊണ്ട് അക്രമിച്ചു; സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ അന്വേഷണം
സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപണം; ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയില്‍; ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു