News - Page 38

ഇറാന്‍ ആദ്യം ആക്രമിക്കുമെന്ന് രഹസ്യാന്വേഷണ വിവരം ഇല്ലായിരുന്നു; പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ പൊളിയുന്നത് ട്രംപിന്റെ കള്ളം; ഇറാനുമായി യുദ്ധത്തിന് ഇറങ്ങിയ ട്രംപിന്റെ ജനപിന്തുണ നഷ്ടമാകുന്നതായി സര്‍വേയും; അമേരിക്കന്‍ ജനതയ്ക്ക് ആശങ്ക സാമ്പത്തിക നില തകരുമെന്നതില്‍
യുകെയിലേക്കും യൂറോപ്പിലേക്കും വിമാനങ്ങള്‍ മൊത്തമായി റദ്ദാക്കിയെന്നു പേടിപ്പിക്കുന്ന യുദ്ധവാര്‍ത്തകളുമായി കേരളത്തിലെ ന്യൂസ് ചാനലുകള്‍; കൂടുതല്‍ ചാനലുകള്‍ ആയതോടെ റേറ്റിംഗ് ലക്ഷ്യമാക്കി തീവ്രതയേറിയ വാര്‍ത്തകള്‍ക്കു മൂത്ത മത്സരം; ഇന്നലെ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു വിമാനമൊഴികെ മുഴുവന്‍ എയര്‍ ഇന്ത്യ വിമാനങ്ങളും നിശ്ചിത സമയം തന്നെ ടേക്ക് ഓഫ് നടത്തി; യുദ്ധ ഭീതിയില്‍ ബുക്ക് ചെയ്ത യാത്ര ഒഴിവാക്കിയാല്‍ മുഴുവന്‍ പണവും നഷ്ടമാകും
ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് വില്ലയിലെത്തിച്ചു കൂട്ടബലാത്സംഗം ചെയ്തു; ബലാത്സംഗം ഗുളിക കഴിപ്പിച്ചു അബോധാവസ്ഥയിലാക്കിയ ശേഷം; ബംഗളൂരു കൂട്ടബലാത്സംഗത്തില്‍ കൗണ്‍സിലറുടെ മകനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍; ക്രൂരത നടന്നത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വില്ലയില്‍ വെച്ച്
കേരളത്തില്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മിനിമം വേതനം 40,000 രൂപയാക്കണമെന്ന് ആവശ്യം. 490 ആശുപത്രികളെ ബാധിക്കും; എന്തു കൊണ്ട് മാലാഖമാരുടെ ആവശ്യം സര്‍ക്കാര്‍ കേള്‍ക്കുന്നില്ല?
ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവം; മൂത്തമകള്‍ മരിച്ചു;  ഇളയമകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; മനോജ് വിഷം കലര്‍ത്തിയ ജ്യൂസ് കുട്ടികള്‍ക്ക് നല്‍കിയത് കാറില്‍വെച്ച്; കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യത
ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ ഭരണാധികാരി കൊല്ലപ്പെട്ടു; തെരുവുകളില്‍ ട്രംപ് നൃത്തം ചെയ്ത് ഇറാനികള്‍; ഖമേനിയുടെ മരണത്തില്‍ ലോകമെമ്പാടും ഇറാനികളുടെ ആഹ്ലാദം
സൗദിയിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; ഖമേനിയുടെ വധത്തിന് പ്രതികാരമായി ചുവന്ന കൊടി ഉയര്‍ത്തിയ ഇറാന്റെ പ്രതികാരക്കനലില്‍ ഗള്‍ഫ് മേഖല; ദുബായിലും ദോഹയിലും മിസൈല്‍ വര്‍ഷം; പതറാതെ ഇറാന്‍, പകച്ച് പ്രവാസലോകം; ആകാശഗോപുരങ്ങള്‍ കത്തുന്നു, ഗള്‍ഫ് യുദ്ധമുനമ്പില്‍; ഒമാന്‍ ഒഴികെ എല്ലായിടത്തും ഭീതി
അമേരിക്കന്‍ വിമാനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സൈപ്രസിലാണുള്ളത്; അമേരിക്കക്കാരെ അവിടെനിന്ന് ഓടിക്കാനാവശ്യമായത്ര മിസൈലുകള്‍ ഞങ്ങള്‍ സൈപ്രസിലേക്ക് അയക്കും; ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന്‍ നല്‍കുന്നത് തിരിച്ചടി മെഡിറ്ററേനിയന്‍ മേഖലയിലേക്കും എന്ന സന്ദേശം; വിമാനത്താവളം അടക്കം ഒഴിപ്പിച്ച് സൈപ്രസിന്റെ കരുതല്‍
തകര്‍ന്നു വീഴുന്ന വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ മണല്‍പ്പരപ്പിലേക്ക് ഇറങ്ങിയ പൈലറ്റിന് സഹായവുമായി നാട്ടുകാര്‍ ഓടിയെത്തി;  നിങ്ങള്‍ സുരക്ഷിതയാണ്, ഞങ്ങളെ സഹായിക്കുന്നതിന് നന്ദി! കുവൈറ്റില്‍ പാരച്യൂട്ടിലിറങ്ങിയ വനിതാ പൈലറ്റിന് നാട്ടുകാരുടെ ഹൃദ്യമായ സ്വീകരണം; യുദ്ധവിമാനങ്ങള്‍ തകര്‍ന്നത് അബദ്ധത്തിലെന്ന് സൂചന
ഒരു വശത്ത് വിലാപം മറുവശത്ത് ആഘോഷം! ഖമനേയിക്ക് പിന്നാലെ ഭാര്യ മന്‍സൂറയുടെ വിയോഗ വാര്‍ത്ത വിതുമ്പലോടെ വായിച്ച് അവതാരകര്‍; തെരുവുകളില്‍ അലമുറയിട്ട് സ്ത്രീകള്‍; മറുഭാഗത്ത് ആയത്തുള്ളയുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ചിരിച്ച് ഉല്ലസിക്കുന്നവരും; കത്തുന്ന ഇറാനില്‍ നിന്ന് വരുന്ന വിചിത്ര കാഴ്ചകള്‍
യഥാര്‍ത്ഥ കളി ഇനി വരാനിരിക്കുന്നതേയുള്ളൂ! ഇറാന്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു; ആണവായുധങ്ങള്‍ക്കായി ശ്രമിക്കുന്നത് യുഎസിന് നേരിട്ടുള്ള ഭീഷണി; വമ്പന്‍ ആക്രമണങ്ങളുടെ അടുത്ത തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ട്രംപ്; ആവശ്യമെങ്കില്‍ കരസേനയെ ഇറാനിലേക്ക് അയയ്ക്കാനും മടിക്കില്ല; രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ തനിക്ക് പ്രശ്‌നമല്ലെന്നും യുഎസ് പ്രസിഡന്റ്
അവസാനത്തെ യഹൂദനെയും ഇല്ലാതാക്കുമെന്ന് വിദ്വേഷ പ്രസംഗം; ടെഹ്‌റാനില്‍ ഡൂംസ് ഡെ ക്ലോക്കുണ്ടാക്കി ഇസ്രയേലിന്റെ മരണം പ്രവചിച്ചു; ഹറാമെന്ന് മുമ്പ് ഫത്വയിറക്കിയ ആറ്റംബോംബ് ഉണ്ടാക്കുന്നതും യഹൂദ രാഷ്ട്രത്തെ തീര്‍ക്കാന്‍; ഖമനേയി മരണം ഇരന്നുവാങ്ങിയത് ഇങ്ങനെ!