SPECIAL REPORTഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന് മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ടാം പാപ്പാന് ചികിത്സയില്‍; അക്രമാസക്തനായത് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദന്: മദപ്പാടിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ തളച്ചിട്ടിരുന്ന ആനയെ അഴിച്ചത് ആവണി ഉത്സവത്തിന് മുന്നോടിയായിസ്വന്തം ലേഖകൻ1 Sept 2025 8:08 AM IST
SPECIAL REPORTരാഷ്ട്രീയക്കാരെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചു സര്‍ക്കാര്‍; ആഗോള അയ്യപ്പസംഗമത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കും; പ്രതിനിധിയെ അയക്കാമെന്ന് അറിയിച്ചു സുകുമാരന്‍ നായര്‍; എസ്.എന്‍.ഡി.പിയും പിന്തുണച്ചതോടെ എതിര്‍പ്പുകള്‍ കുറഞ്ഞെന്ന് വിലയിരുത്തല്‍; ബിജെപിയും നിലപാട് മയപ്പെടുത്തിയേക്കുംമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 8:01 AM IST
SPECIAL REPORTപതിനേഴാം വയസ്സില്‍ മൈക്കിളിന്റെ പെണ്‍ശബ്ദം മാറി; അമേരിക്കക്കാരന് വര്‍ഷങ്ങളായി അനുഭവിച്ച ദു:ഖം രണ്ടാഴ്ച കൊണ്ട് മാറ്റിക്കൊടുത്ത് പാടുംപാതിരി: ഫാ. പോള്‍ പൂവത്തിങ്കലിന് അമേരിക്കയിലിരുന്ന് നന്ദി പറഞ്ഞ് മൈക്കിളും കുടുംബവുംസ്വന്തം ലേഖകൻ1 Sept 2025 7:39 AM IST
SPECIAL REPORTബ്രിട്ടനില്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഏറ്റവും അധികം ഇന്ത്യാക്കാര്‍; മൂന്ന് വര്‍ഷത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യാക്കാരുടെ എണ്ണത്തില്‍ 257 ശതമാനത്തിന്റെ വര്‍ദ്ധന; നാക്കേടിന്റെ കാര്യത്തില്‍ നൈജീരിയക്കാരും ഇറാഖികളും പിന്നാലെമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 7:36 AM IST
INVESTIGATIONഭാര്യയെയും മക്കളെയും കാണാതായത് 17ാം തീയ്യതി; അനീഷ് മാത്യു പോലീസില്‍ വിവരം അറിയിച്ചത് 21ാം തീയ്യതിയും; അന്വേഷണത്തോടും യുവാവ് സഹകരിച്ചില്ല; സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രം; മിസ്സിംഗ് കേസില്‍ വിളിച്ചു വരുത്തിതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തതില്‍ പോലീസിന്റെ വിശദീകരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 7:25 AM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികളുമായി ഇരകള്‍ നേരിട്ടു വന്നിട്ടില്ല; എത്തിയ 13 പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മൂന്നാം കക്ഷികള്‍ നല്‍കിയത്; പരാതിക്കാരെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ന്നതോടെ പിന്തുണച്ച് കോണ്‍്രസുകാര്‍; പ്രതിഷേധിക്കാന്‍ സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 7:09 AM IST
SPECIAL REPORTചികിത്സകള്‍ വിഫലമായി; കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച രണ്ട് മരണം; മൂന്ന് മാസം പ്രായമുള്ള ആണ് കുഞ്ഞും മധ്യവയസ്ക്കയും മരിച്ചു; ആശങ്കയായി രോഗത്തിന്റെ വ്യാപനം; രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് വെല്ലുവിളിയാകുന്നുമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 6:55 AM IST
INVESTIGATIONനിരവധി കേസുകളില്‍ പ്രതിയായ 'കാപ്പ' ചുമത്തേണ്ടുന്ന ക്രിമിനല്‍; എന്നിട്ടും പുറത്ത് കറങ്ങി നടന്നത് സിപിഎമ്മിന്റെ പിന്‍ബലത്തില്‍; മാത്യൂസ് കൊല്ലപ്പള്ളിയും സംഘവും മറുനാടന്‍ ചീഫ് എഡിറ്ററെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രതികള്‍ പാര്‍ട്ടിക്കാരല്ലെന്ന ക്യാപ്സ്യൂളും പൊളിഞ്ഞു; പ്രതികള്‍ ഉടന്‍ പിടിയിലാകുംമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 6:31 AM IST
SPECIAL REPORTരോഗക്കിടക്കയിലായ ഭാര്യയെ ശുശ്രൂഷിക്കാന്‍ ജോലി ഉപേക്ഷിച്ച് എസ്ഐ; ആശുപത്രിയിലെത്തി യാത്രയയപ്പ് നല്കി സഹപ്രവര്ത്തകര്സ്വന്തം ലേഖകൻ1 Sept 2025 5:35 AM IST
INVESTIGATIONയുവതിയും മറ്റ് മൂന്നുപേരും ചേര്‍ന്ന് രതീഷിനെ നഗ്നനാക്കി; യുവതിയോടൊപ്പം നിറുത്തി ഫോട്ടോ എടുത്തു; ചോദിച്ച രണ്ടുലക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ ചിത്രങ്ങള്‍ ഭാര്യക്ക് അടക്കം അയച്ചുകൊടുത്തു; അപമാനം താങ്ങാനാവാതെ രതീഷ് ജീവനൊടുക്കി; നിലമ്പൂരില്‍ സംഭവിച്ചത് ഹണിട്രാപ്പ്മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 11:56 PM IST
INDIAക്ഷേത്രത്തിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം; പിന്നാലെ കാണാതായി; ഒടുവിൽ യുവതിയുടെ മൃതദേഹം പുഴയിൽ; സംഭവം കൊല്ലൂരില്സ്വന്തം ലേഖകൻ31 Aug 2025 10:39 PM IST
INVESTIGATIONകെട്ടിടത്തിനുള്ളില്‍ കയറിയ ദമ്പതിമാർ ഒരു നിമിഷം പതറി; ചലനങ്ങൾ ഒട്ടുമില്ലാതെ ശരീരം; പേടിച്ചു വിറങ്ങലിച്ച നിമിഷം; ഒരൊറ്റ ഫോൺ കോളിൽ സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; പരിശോധനയിൽ കണ്ടുനിന്നവർ വരെ ചിരിച്ച് വഴിയായി; കഥയിൽ മുട്ടൻ ട്വിസ്റ്റ്!മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 10:22 PM IST