SPECIAL REPORT'പോസ്റ്ററില്‍ ആ തല ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും; പക്ഷെ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ ഹൃദയത്തില്‍ നിന്ന് ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും ജനിച്ചിട്ടില്ല': സമരസംഗമം പരിപാടിയില്‍ കെ സുധാകരന്റെ ചിത്രം ഒഴിവാക്കിയതില്‍ പരസ്യപ്രതിഷേധം; ഒടുവില്‍ എല്ലാവരേക്കാളും വലിപ്പമുള്ള സുധാകരന്റെ പോസ്റ്റര്‍ ഇറക്കി തടി രക്ഷിച്ച് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ10 July 2025 4:13 PM IST
INVESTIGATIONഓൺലൈൻ ഗെയിമിംഗിനെ തുടർന്ന് സാമ്പത്തിക നഷ്ടം; യുവതിയുടെയും ആൺസുഹൃത്തിനെയും ബന്ധം മുതലെടുത്ത് പണം തട്ടി; പോലീസ് കേസെടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഗെയിമിംഗിനായി പണം കൈപ്പറ്റി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാക്കൾ പിടിയിൽസ്വന്തം ലേഖകൻ10 July 2025 4:05 PM IST
INDIAഇരുപത്തിരണ്ടുകാരന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 18കാരിക്ക് നേരെ ആസിഡ് ആക്രമണം; സ്വയം തീ കൊളുത്തി ജീവനൊടുക്കാന്‍ പ്രതിയുടെ ശ്രമംസ്വന്തം ലേഖകൻ10 July 2025 3:58 PM IST
SPECIAL REPORTനഷ്ടപരിഹാരമായി 9531 കോടി രൂപ നല്‍കാനാവില്ല; കപ്പല്‍ മുങ്ങിയത് കൊണ്ട് സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും കപ്പലിന്റെ ഉടമസ്ഥര്‍ തങ്ങളല്ലെന്നും ഉള്ള വാദം മുന്നോട്ടുവച്ച് എം.എസ്.സി. എല്‍സ കമ്പനി; പരിസ്ഥിതി മലിനീകരണം ഉണ്ടായതില്‍ തര്‍ക്കമില്ലെന്ന് ഹൈക്കോടതിയുംമറുനാടൻ മലയാളി ബ്യൂറോ10 July 2025 3:30 PM IST
Latestഒരാള്‍ ചെറിയ മദ്യക്കുപ്പികള്‍ അടിച്ചുമാറ്റിയത് ഒരു തലയണ കവറില്‍; ചിലര്‍ പെര്‍ഫ്യൂമും സിഗററ്റ് പാക്കറ്റുകളും തട്ടിയെടുക്കുന്ന തിരക്കില്‍; വിമാനത്തിലെ യാത്രക്കാര്‍ക്ക് നല്‍കേണ്ട മദ്യവും സിഗററ്റും വിലകൂടിയ ചിപ്സും മോഷ്ടിച്ചത് ശുചീകരണ ജീവനക്കാര്‍; മോഷണം കൈയ്യോടെ പിടികൂടിയത് ഒളിക്യാമറയില്‍; കുറ്റം സമ്മതിച്ച് ജീവനക്കാര്സ്വന്തം ലേഖകൻ10 July 2025 3:18 PM IST
SPECIAL REPORTസ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിട്ടും വിവാഹ ബന്ധം തുടരണമെന്ന് മോഹിച്ചു; വക്കീല്‍ നോട്ടീസ് എത്തിയതോടെ ആത്മഹത്യ? പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചിക ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം; മകളുടെ മൃതദേഹം നാട്ടിലേക്ക് കൊടുപോകുന്നതിലും നിതീഷിന് എതിര്‍പ്പ്; ഷാര്‍ജയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്സ്വന്തം ലേഖകൻ10 July 2025 2:53 PM IST
SPECIAL REPORT'അങ്ങനെ വല്ലതും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല..!'; വിപഞ്ചിക സ്വന്തം അമ്മയോട് ഒടുവിലായി പറഞ്ഞ വാക്കുകൾ; പിന്നാലെ തലേ ദിവസത്തെ ഡിവോഴ്സ് നോട്ടീസ് മനസ്സ് മരവിപ്പിച്ചു; വേറെ മാർഗമില്ലാതെ സഹികെട്ട് കടുംകൈ; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ; കേരളപുരത്തെ നോവായി ആ കുഞ്ഞുമുഖം!മറുനാടൻ മലയാളി ബ്യൂറോ10 July 2025 2:38 PM IST
In-depthവിമാനവുമായി ആകാശത്ത് കുട്ടിക്കരണം മറിയുക ഹോബി; പച്ച മറ്റഡോര്‍ കാര്‍ ചീറിപ്പാഞ്ഞുവരുമ്പോള്‍ ഡല്‍ഹി നിവാസികള്‍ വഴിമാറിയകാലം; സ്വന്തമായി ഗുണ്ടാ സംഘം; സ്ത്രീലമ്പടത്തത്തിനും കുപ്രസിദ്ധന്‍; പ്രധാനമന്ത്രിയുടെ കരണത്തടിച്ച സൈക്കോ; ഇന്ത്യന്‍ ഹിറ്റ്ലര്‍ സഞ്ജയ് വീണ്ടും വാര്‍ത്തകളില്‍!എം റിജു10 July 2025 2:31 PM IST
INVESTIGATION'നിതീഷിന് പണത്തോട് വലിയ ആര്‍ത്തി; എല്ലാം സഹിക്കുക തന്നെ, കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ല; അയാളും സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്; ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ആരോപണം ശക്തംമറുനാടൻ മലയാളി ഡെസ്ക്10 July 2025 2:16 PM IST
SPECIAL REPORT'ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന രോഗാവസ്ഥയില്‍ നിന്ന് എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്; ഡോക്ടറെ കണ്ടപ്പോഴാണ് സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞ്; ഇത്തരം മനുഷ്യരാണ് യഥാര്‍ഥ ഹീറോകള്‍'; ഡോക്ടര്‍ രവിക്ക് ആശംസകള്‍ അറിയിച്ച് മോഹന്ലാല്മറുനാടൻ മലയാളി ബ്യൂറോ10 July 2025 1:56 PM IST
SPECIAL REPORTദേശീയ പണിമുടക്ക് അറിയിച്ചുള്ള കെഎസ്എഫ്ഇ യൂണിയൻ പുറത്തിറക്കിയ നോട്ടീസിൽ ആകെ കൺഫ്യൂഷൻ; കേന്ദ്രത്തിനെ ഉന്നം വെച്ചിരിക്കുന്ന ആവശ്യങ്ങളിൽ പാതിയും നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാർ; തലയിൽ കൈവച്ച് വായിച്ചവർ; ഇവരെ നീ പറഞ്ഞ് മനസിലാക്ക്..എന്ന ശൈലിയിൽ നേതാക്കൾ തുടരുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ10 July 2025 1:30 PM IST
SPECIAL REPORT'എന്നെ വിളിക്കും പണി തരും, ഇടക്ക് വിളിക്കും ചീത്ത കേള്‍ക്കും; പിന്നേം വിളിക്കും എന്തേലും ഐഡിയ പറയും'; ഉണ്ണി മുകുന്ദനെ കുറിച്ചുള്ള റിന്‍സിയുടെ പോസ്റ്റ് ഇങ്ങനെ; റിന്‍സിയെ ഉണ്ണിക്ക് പരിചയം മാര്‍ക്കോ സിനിമയുടെ പ്രമോഷന് ടീം അംഗം എന്ന നിലയില്‍ മാത്രം; ഫേസ്ബുക്ക് കുറിപ്പില്‍ തെറ്റായ പ്രചരണങ്ങളെ തള്ളി ഉണ്ണിയുംമറുനാടൻ മലയാളി ബ്യൂറോ10 July 2025 1:20 PM IST