News - Page 97

രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് 150 നാവികസേനാ അംഗങ്ങൾ; ഐഎൻഎസ് കൊൽക്കത്തയുടെ ഗൺ സല്യൂട്ടോടെ സ്വീകരണ ചടങ്ങുകൾ; കടലിൽ അണിനിരന്ന് നാവിക സേനയുടെ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും; കരുത്ത് കാട്ടി ശംഖുമുഖം തീരത്തെ ഓപ്പറേഷനൽ ഡെമോ
നമ്മള്‍ രണ്ടാളും മാത്രം പോയാല്‍ മതി; രാഹുല്‍ മാങ്കൂട്ടത്തില്‍ മോശം മെസേജ് അയച്ചു: കോണ്‍ഗ്രസിലെ ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറി; ഷാഫിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും പുച്ഛം; ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം തള്ളിയാണ് മാങ്കൂട്ടത്തില്‍ പ്രസിഡന്റായത്; വ്യാജ മെമ്പര്‍ഷിപ്പ് ആരോപണം ഉയര്‍ന്നത് സംഘടനയില്‍ നിന്നുതന്നെ: വെളിപ്പെടുത്തലുമായി എം.എ. ഷഹനാസ്
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി ലഭിച്ചത് ഇന്നലെ ഉച്ചയോടെ;  23 കാരി ഇ മെയിലില്‍ അയച്ച പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍;  കെപിസിസി അധ്യക്ഷന്‍ ഡിജിപിക്ക് കൈമാറിയതോടെ അതിവേഗ നീക്കം;  രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി വീണ്ടും കേസ്; ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി
ഇന്‍ഡിഗോയ്ക്ക് താളംതെറ്റി! വിമാനങ്ങള്‍ വൈകുന്നത് 7-8 മണിക്കൂര്‍ വരെ; കൃത്യത 35% ആയി കൂപ്പുകുത്തി; പൈലറ്റ് ക്ഷാമവും പുതിയ നിയമങ്ങളും വിനയായി; ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളില്‍ അടക്കം 200 വിമാനങ്ങള്‍ റദ്ദാക്കി;   ആഭ്യന്തര യാത്രക്കാര്‍ ദുരിതത്തില്‍
തന്നെക്കാള്‍ സൗന്ദര്യം മറ്റാര്‍ക്കും ഉണ്ടാകരുത്; ആറ് വയസുള്ള മരുമകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി; യുവതിയുടെ കുറ്റസമ്മതം കേട്ട് ഞെട്ടി പൊലീസ്; സ്വന്തം മകന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയെന്നും വെളിപ്പെടുത്തല്‍
സ്വന്തം ജോലി ഉപേക്ഷിച്ച് കാമുകിയെ പഠിപ്പിച്ചു; സർക്കാർ ജോലി നേടാൻ സഹായിച്ചു; അധ്യാപികയായി ജോലിക്ക് കയറിയ ശേഷം യുവതി വിവാഹത്തിൽ നിന്നും പിന്മാറി; മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി
ടിപ്പറിന്റെ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടക്കാന്‍ പണമില്ല;  ഓഹരി നിക്ഷേപത്തിലും നഷ്ടമുണ്ടായി; നാല് കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തി; അനിയനും സുഹൃത്തുക്കളും പിടിയില്‍
രോഗി ഇച്ഛിച്ചതും പാല്... സ്ത്രീവിരുദ്ധ പഴഞ്ചൊല്ല് ഉപയോഗിച്ചെന്നും വഷളന്‍ ചിരിയെന്നും ഉള്ള ആരോപണങ്ങള്‍ തെറ്റ്; യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീനാദേവിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു
എല്‍സ കപ്പല്‍ അപകടത്തെ മാതൃഭൂമി എഡിറ്റര്‍ ലഘൂകരിക്കാന്‍ നിരന്തരം ശ്രമിച്ചു; കപ്പല്‍ക്കമ്പനിക്കെതിരായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വാര്‍ത്ത വന്നില്ല; ഡോ. ജയതിലക് പച്ചക്ക് നിയമം ലംഘിച്ച്, 16 വിലപ്പെട്ട ദിവസങ്ങളാണ് കപ്പല്‍ കമ്പനിക്കാര്‍ക്ക് വേണ്ടി തരപ്പെടുത്തി കൊടുത്തത്‌: ആരോപണങ്ങളുമായി എന്‍ പ്രശാന്ത്